Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ടി.എച്ച്.എസ്.തച്ചിങ്ങനാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 62: വരി 62:

== {{പ്രവേശനോത്സവം 2025}} ==
== {{പ്രവേശനോത്സവം 2025}} ==
തച്ചിങ്ങനാടം ഹൈസ്കൂൾ 2025 വർഷത്തെ പ്രവേശനോത്സവം സമുചിതമായി നടത്തി. പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായയോഗം സ്കൂൾ മാനേജർ ഓൺലൈൻ ആയി നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ, പ്രധാനഅധ്യാപിക, പി.ടി.എ പ്രതിനിധികളും പുതിയതായി എട്ടാം ക്ലാസിലേക്ക് വന്ന കുട്ടികളും രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു.
വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കുട്ടികളെ വിദ്യാലയത്തിലേക്ക് പ്രധാനഅധ്യാപികയും, സ്കൂൾ പ്രിൻസിപ്പലും, പിടിഎ പ്രതിനിധികളും, അധ്യാപക അനധ്യാപകരും ചേർന്ന് സ്വീകരിച്ചു. ഈ വർഷം നീണ്ടുനിൽക്കുന്ന സമഗ്രഗുണമേൻമ വിദ്യാഭ്യാസപദ്ധതി, സൻമാർഗ്ഗപാഠ ക്ലാസുകൾ എന്നിവയെക്കുറിച്ചുള്ള അവബോധം നടത്തി. കുട്ടികൾക്ക് മധുരവിതരണം നടത്തി.
കുട്ടികൾക്ക് Zumba dance പ്രാഥമിക പരിശീലനം നൽകി.
== ചരിത്രം ==
== ചരിത്രം ==
തച്ചിങ്ങനാടം പ്രദേശത്തിന്റെ വികസനം ലക്ഷമിട്ട് 1969-1970 കാലഘട്ടത്തിൽ പ്രാദേശികമായി ഒരു വികസനസമിതി രൂപം കൊണ്ടു. അതിൽ സമിതി മുന്നോട്ടുവെച്ച ബഹുമുഖ വികസന പദ്ധതികളിൽ പ്രധാനം തച്ചിങ്ങനാടത്ത് ഒരു ഹൈസ്കൂൾ എന്നതായിരുന്നു. അതിനായി സ്ഥലം വാഗ്ദാനം ചെയ്തത് പ്രദേശത്തെ പ്രമുഖ വ്യക്തികളിലൊരാളായ ഓട്ടുപാറ അഹമ്മദ് ഹാജിയായിരുന്നു.

67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2913062" എന്ന താളിൽനിന്ന് ശേഖരിച്ചത്