Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ടി.എച്ച്.എസ്.തച്ചിങ്ങനാടം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 18: വരി 18:
[[പ്രമാണം:48081-Scarfing Ceremony.jpg|ലഘുചിത്രം]]

JRC സ്‍കാർഫിംഗ് സെറിമണി 2025. എട്ടാം ക്ലാസ് വിദ്യാർത്ഥികളെ JRC കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് Scarfing Ceremony നടത്തി. ജഴ്‌സി കൗൺസിലർ സിന്ധു ടീച്ചറുടെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ്സ് കെ മിനി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി റഫീഖ് മാസ്റ്റർ, SRG കൺവീനർ ശ്രീരജ് നാഥ്, കായിക അധ്യാപകൻ ഹാരിസ് മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് സിന്ധു ടീച്ചർ സ്വാഗതവും, JRC ക്യാപ്റ്റൻ ആദിത്യൻ ടി പി നന്ദിയും പറഞ്ഞു.

== June 5 World Environment Day ==
[[പ്രമാണം:48081-World Environment Day.jpg|ലഘുചിത്രം|world environment day]]
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു  JRC വിദ്യാർത്ഥികൾ പരിസ്ഥിതി ദിനസന്ദേശമുൾക്കൊള്ളുന്ന പോസ്റ്ററുകളുമായി റാലി നടത്തി.
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2913045" എന്ന താളിൽനിന്ന് ശേഖരിച്ചത്