|
|
| വരി 95: |
വരി 95: |
|
| |
|
| പി.ടി.എ. പ്രസിഡൻ്റ് എം.കെ. മെഹ്റൂഫ്, എസ്.എം.സി. ചെയർമാൻ പി. താരിഖ്, പി.ടി.എ. വൈസ് പ്രസിഡൻ്റ് നാസർ കുരിക്കൾ, എം.പി.ടി.എ. പ്രസിഡൻ്റ് നജ്‌ല ടി, അജിൽകുമാർ എം തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി.ടി. ബെന്നി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ എം. നന്ദിയും പറഞ്ഞു | | പി.ടി.എ. പ്രസിഡൻ്റ് എം.കെ. മെഹ്റൂഫ്, എസ്.എം.സി. ചെയർമാൻ പി. താരിഖ്, പി.ടി.എ. വൈസ് പ്രസിഡൻ്റ് നാസർ കുരിക്കൾ, എം.പി.ടി.എ. പ്രസിഡൻ്റ് നജ്‌ല ടി, അജിൽകുമാർ എം തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി.ടി. ബെന്നി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ എം. നന്ദിയും പറഞ്ഞു |
|
| |
| == ''അന്താരാഷ്ട്ര ഹിന്ദി ദിനാചരണം'' ==
| |
| നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രചാരണത്തിനായുള്ള അന്താരാഷ്ട്ര ഹിന്ദി ദിനം 2025 ജനുവരി 10 ന് സ്കൂളിൽ സമുചിതമായി ആചരിച്ചു പരിപാടിയുടെ ഭാഗമായി പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നീ മത്സരങ്ങൾ യുപി ക്ലാസുകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ചു.
| |
|
| |
| == ''C-LIFT-creative Literacy Initiative for Fortering Talent'' ==
| |
|
| |
| === ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2024- 25 വായനാ പരിപോഷണ പരിപാടി ===
| |
| 'ഉയരെ' വായന പരിപോഷണ പരിപാടി ചെമ്മനാട് പഞ്ചായത്ത് പരിധിയിൽപ്പെട്ട എല്ലാ സ്കൂളുകളിലും നടപ്പിലാക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി ജനുവരി 15 2025 ബുധനാഴ്ച ജി യുപിഎസ് ചെമ്മനാട് വെ സ്റ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ശ്രീ കൃഷ്ണകുമാർ പള്ളിയത്തിന്റെ നേതൃത്വത്തിൽ ചെമ്മനാട് പഞ്ചായത്തിലെ ഹെഡ്മാസ്റ്റർ, SRG കൺവീനർമാർ എന്നിവർക്ക് ഒരു ഏകദിന പരിശീലനം നടത്തി. ശ്രീ ഇബ്രാഹിമൻസൂർ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അധ്യക്ഷത വഹിച്ച പരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ മെഹ്റൂഫ് എം കെ, വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത്, ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ രഘുരാമ ഭട്ട്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ അഗസ്റ്റിൻ ബർണാഡ് വിദ്യാഭ്യാസ ഉപ്പഡയറക്ടർ ശ്രീ മധു സൂദനൻ എന്നിവരുടെ സാന്നിധ്യം പരിപാടിയെ കൂടുതൽ മനോഹരമാക്കി.
| |
|
| |
| == എഴുത്തുകൂട്ടം, വായനാക്കൂട്ടം സ്കൂൾതല ഏകദിന ശില്പശാല ==
| |
| ഭാഷ കേവലം ആശ യവിനിമയത്തിന് മാത്രമല്ലെന്നും ആശയംകൊണ്ട് അനുഭൂതി കൂടി വിനിമയം നടക്കേണ്ടതുണ്ട് എന്ന ഓർമ്മപ്പെടുത്തലോടെ ബഡ്ഡിങ് റൈറ്റേഴ്സ് എഴുത്തുകൂട്ടം വായനാക്കൂട്ടം ഏകദിന ശില്പശാല സ്കൂൾതല പരിപാടി 29 1 20 25 ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു 5, 6 ,7 ക്ലാസുകളിൽ നിന്നായി 45 കുട്ടികൾ പങ്കെടുത്തു .10 മണിക്ക് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. ഹെഡ്മാസ്റ്റർ പിടി ബെന്നി സാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പിടിഎ പ്രസിഡണ്ട് ശ്രീ മഹറൂഫ് എം കെ ഉദ്ഘാടകനായി. സീനിയർ അസിസ്റ്റൻറ് ശ്രീ അജിൽ കുമാർ , പിടിഎ എക്സിക്യൂട്ടീവ് ശ്രീ ഇഖ്ബാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
| |
|
| |
| == ''ജനുവരി 30 രക്തസാക്ഷിത്വ ദിനാചരണം'' ==
| |
| നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു നാലു മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾ അസംബ്ലിയിൽ പങ്കെടുത്തു. പിടിഎ പ്രസിഡണ്ട് ശ്രീ മെഹറൂഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് സാന്നിധ്യം വഹിച്ചു. ഹെഡ്മാസ്റ്റർ പിടി ബെന്നി സാർമുഖ്യപ്രഭാഷകനായി കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.
| |
|
| |
| == '''''ബുലന്ദ്''''' ==
| |
| അക്കാദമിക കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി പഠനശിബിരം 2025 ജനുവരി 30ന് പിടിഎ പ്രസിഡണ്ട് ശ്രീ മെഹറൂഫ് എം കെഉദ്ഘാടനം ചെയ്തു. നാലാം ക്ലാസ് മുതൽ ഉള്ള കുട്ടികളിൽ ഹിന്ദി ഭാഷയുടെ വിത്ത് പാകാനും അവരിൽ താൽപര്യം ജനിപ്പിക്കുവാനും വേണ്ടി തുടങ്ങിയ പരിപാടിയിൽ വിഷയം അവതരിപ്പിച്ചത് പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ നാസർ കുരിക്കൾ ആയിരുന്നു. ഹിന്ദി ഭാഷാ പഠനം ലളിതവും രസകരവുമായ രീതിയിൽ അവതരിപ്പിച്ചത് കുട്ടികളിൽ താൽപര്യം ജനിപ്പിച്ചു.
| |