Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
== യോങ് മൂഡോ ഗെയിംസിൽ സ്വർണ്ണം നേടിയ കുട്ടികളെ ആദരിച്ചു-2025 ഫെബ്രുവരി 12 ==
== യോങ് മൂഡോ ഗെയിംസിൽ സ്വർണ്ണം നേടിയ കുട്ടികളെ ആദരിച്ചു-2025 ഫെബ്രുവരി 12 ==
കേരള ടീമിന് വേണ്ടി കളിച്ച ജി യു പി എസ് ചെമ്മനാട് വെസ്റ്റിലെ കുട്ടികളെ സാറാസ് റെഡിമേയ്ഡ് ഷോപ്പ് ഉടമ പി കെ താഹ കുട്ടികൾക്ക് വസ്ത്രങ്ങൾ നൽകി ആദരിച്ചു ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ പി ടി ബെന്നി മാസ്റ്റർ പി.ടി.എ പ്രസിഡൻറ് ശ്രീ മെഹറൂഫ് എംകെ,  വൈസ് പ്രസിഡൻറ് ശ്രീ നാസർ കുരിക്കൾ, കായിക അധ്യാപകൻ ശ്രീ മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

== '''''കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ഉദ്ഘാടനം''''' ==
കുട്ടികളിൽ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്താനും പേടി കൂടാതെ ഒഴുകോടെ ഇംഗ്ലീഷ് സംസാരിക്കാനും കുട്ടികളെ പ്രാപ്തമാക്കുന്നതിന്റെ ഭാഗമായി ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു. ഉദ്ഘാടനം ശ്രീ മെഹറൂഫ് എം കെ നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡൻറ് ശ്രീ നാസർ കുരിക്കളിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഇംഗ്ലീഷ് ടീച്ചറും ട്രെയിനറുമായ ശ്രീമതി ഷെർലിഹൈ സിന്ത് ക്ലാസ് നയിച്ചു. കളികളിലൂടെയും പാട്ടിലൂടെയും കുട്ടികളിൽ ഉണ്ടായ ഇംഗ്ലീഷിനോടുള്ള ഭയത്തെ ഒരു പരിധിവരെ മാറ്റിയെടുക്കാൻ ടീച്ചർക്ക് സാധിച്ചു. ഹെഡ്മാസ്റ്റർ പിടി ബെന്നി സാറിൻറെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ശ്രീമതി ജസീന കെ സ്വാഗതം പറഞ്ഞു

== ''ബോധവൽക്കരണ പഠന ക്ലാസ്'' ==
== ''ബോധവൽക്കരണ പഠന ക്ലാസ്'' ==
2,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2912806" എന്ന താളിൽനിന്ന് ശേഖരിച്ചത്