"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:26, 30 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''''എഴുത്തുകൂട്ടം, വായനാക്കൂട്ടം സ്കൂൾതല ഏകദിന ശില്പശാല''''' == | |||
ഭാഷ കേവലം ആസിവിനിമയത്തിന് മാത്രമല്ലെന്ന് ആശ കൊണ്ട് അനുഭൂതി കൂടി വിനിമയം നടക്കേണ്ടതുണ്ട് എന്ന ഓർമ്മപ്പെടുത്തലോടെ ബഡ്ഡിങ് റൈറ്റേഴ്സ് എഴുത്തുകൂട്ടം വായനാക്കൂട്ടം ഏകദിന ശില്പശാല സ്കൂൾതല പരിപാടി 29 1 20 25 ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു 5, 6 ,7 ക്ലാസുകളിൽ നിന്നായി 45 കുട്ടികൾ പങ്കെടുത്തു .10 മണിക്ക് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. ഹെഡ്മാസ്റ്റർ പിടി ബെന്നി സാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പിടിഎ പ്രസിഡണ്ട് ശ്രീ മഹറൂഫ് എം കെ ഉദ്ഘാടകനായി. സീനിയർ അസിസ്റ്റൻറ് ശ്രീ അജിൽ കുമാർ , പിടിഎ എക്സിക്യൂട്ടീവ് ശ്രീ ഇഖ്ബാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം 10 30 ന് ക്ലാസ് ആരംഭിച്ചു. അധ്യാപികയും കവയി ത്രിയുമായ ശ്രീമതി ജ്യോതി ലക്ഷ്മി, ശ്രീമതി ഷബീബ എന്നിവരു ടെ നേതൃത്വത്തിൽ വളരെ രസകരവും വിജ്ഞാനപ്രദവുമായ രീതിയിൽ ക്ലാസ് മുന്നോട്ട് പോയി. കുഞ്ഞു രചനകൾ എല്ലാം ചേർത്ത് 'കുഞ്ഞോളങ്ങൾ 'എന്ന മാഗസിൻ തയ്യാറാക്കി. കുട്ടികളിൽ നിന്ന് നൂറ, ഷക്കൂർ എന്നിവർ ക്ലാസിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവച്ചു .സ്നേഹൽ നന്ദി പറഞ്ഞു. | |||
== '''''2025 ജനുവരി 30 രക്തസാക്ഷിത്വ ദിനാചരണം''''' == | == '''''2025 ജനുവരി 30 രക്തസാക്ഷിത്വ ദിനാചരണം''''' == | ||