Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 98: വരി 98:
== ''അന്താരാഷ്ട്ര ഹിന്ദി ദിനാചരണം'' ==
== ''അന്താരാഷ്ട്ര ഹിന്ദി ദിനാചരണം'' ==
നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രചാരണത്തിനായുള്ള അന്താരാഷ്ട്ര ഹിന്ദി ദിനം 2025 ജനുവരി 10 ന് സ്കൂളിൽ സമുചിതമായി ആചരിച്ചു പരിപാടിയുടെ ഭാഗമായി പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നീ മത്സരങ്ങൾ  യുപി ക്ലാസുകളിലെ കുട്ടികൾക്കായി  സംഘടിപ്പിച്ചു.
നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രചാരണത്തിനായുള്ള അന്താരാഷ്ട്ര ഹിന്ദി ദിനം 2025 ജനുവരി 10 ന് സ്കൂളിൽ സമുചിതമായി ആചരിച്ചു പരിപാടിയുടെ ഭാഗമായി പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നീ മത്സരങ്ങൾ  യുപി ക്ലാസുകളിലെ കുട്ടികൾക്കായി  സംഘടിപ്പിച്ചു.
== ''C-LIFT-creative Literacy Initiative for Fortering Talent'' ==
=== ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2024- 25 വായനാ പരിപോഷണ പരിപാടി ===
'ഉയരെ' വായന പരിപോഷണ പരിപാടി ചെമ്മനാട് പഞ്ചായത്ത് പരിധിയിൽപ്പെട്ട എല്ലാ സ്കൂളുകളിലും നടപ്പിലാക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി ജനുവരി 15 2025 ബുധനാഴ്ച ജി യുപിഎസ് ചെമ്മനാട് വെ സ്റ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ശ്രീ കൃഷ്ണകുമാർ പള്ളിയത്തിന്റെ നേതൃത്വത്തിൽ ചെമ്മനാട് പഞ്ചായത്തിലെ ഹെഡ്മാസ്റ്റർ, SRG കൺവീനർമാർ എന്നിവർക്ക് ഒരു ഏകദിന പരിശീലനം നടത്തി. ശ്രീ ഇബ്രാഹിമൻസൂർ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അധ്യക്ഷത വഹിച്ച പരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ മെഹ്റൂഫ് എം കെ, വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത്, ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ രഘുരാമ ഭട്ട്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ അഗസ്റ്റിൻ ബർണാഡ് വിദ്യാഭ്യാസ ഉപ്പഡയറക്ടർ ശ്രീ മധു സൂദനൻ എന്നിവരുടെ സാന്നിധ്യം പരിപാടിയെ കൂടുതൽ മനോഹരമാക്കി.
2,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2912499" എന്ന താളിൽനിന്ന് ശേഖരിച്ചത്