Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 312: വരി 312:
== '''സ്പ്രിന്റ് 2k25''' ==
== '''സ്പ്രിന്റ് 2k25''' ==
'''സ്കൂൾ കായിക മേള സ്പ്രിന്റ് 2k25 ഒക്ടോബർ 4 ശനിയാഴ്ച നടന്നു. സ്പോർട്സ് കൺവീനർ റാഷിദ് മാഷിന്റെ നേതൃത്വത്തിലാണ് കായികമേള സംഘടിപ്പിച്ചത്. റെഡ്, യെല്ലോ, ബ്ലൂ എന്നീ മൂന്ന് ഗ്രൂപ്പ് ആയി തിരിക്കുകയും ഓരോ ഗ്രൂപ്പിന്റെയും ചുമതല അധ്യാപകർക്ക് നൽകുകയും ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ ഇ. കെ ഖാദർ ബാബു ദീപശിഖ കൊളുത്തി കായികമേള ഉദ്ഘാടനം ചെയ്തു. മാർച്ച് പാസ്റ്റോഡ് കൂടി കായികമേളയ്ക്ക് വർണ്ണാഭമായ തുടക്കം കുറിച്ചു. വിവിധ ഇനങ്ങളിൽ വാശിയേറിയ പ്രകടനം ആയിരുന്നു കുട്ടികൾ കാഴ്ചവെച്ചത്. റെഡ് ഗ്രൂപ്പ് ഒന്നാം സ്ഥാനവും, യെല്ലോ ഗ്രൂപ്പ് രണ്ടാം സ്ഥാനവും, ബ്ലൂ ഗ്രൂപ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുട്ടികൾക്കുള്ള സമ്മാനവിതരണവും നടന്നു.'''

{| class="wikitable"
|+
![[പ്രമാണം:19808-sprint-1.jpg|ഇടത്ത്‌|ലഘുചിത്രം|187x187ബിന്ദു|സ്പ്രിന്റ് 2k25]]
![[പ്രമാണം:19808-sprint-2.jpg|നടുവിൽ|ലഘുചിത്രം|166x166ബിന്ദു|സ്പ്രിന്റ് 2k25]]
![[പ്രമാണം:19808-sprint3.jpg|ലഘുചിത്രം|159x159ബിന്ദു|സ്പ്രിന്റ് 2k25]]
|-
|[[പ്രമാണം:19808-sprint4.jpg|ഇടത്ത്‌|ലഘുചിത്രം|173x173ബിന്ദു|സ്പ്രിന്റ് 2k25]]
|[[പ്രമാണം:19808-sprint5.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|സ്പ്രിന്റ് 2k25]]
|[[പ്രമാണം:19808-sprint6.jpg|ലഘുചിത്രം|169x169ബിന്ദു|സ്പ്രിന്റ് 2k25]]
|}
982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2912464" എന്ന താളിൽനിന്ന് ശേഖരിച്ചത്