"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:46, 30 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 284: | വരി 284: | ||
<big>'''ലാസ്യം 2K25'''</big> | <big>'''ലാസ്യം 2K25'''</big> | ||
സ്കൂൾ കലോത്സവം ലാസ്യം 2k25 വർണ്ണശബളമായ പരിപാടികളോടെ സെപ്റ്റംബർ 27, 29 തീയതികളിൽ സ്കൂൾ അങ്കണത്തിൽ വെച്ചു നടന്നു. കലാമേള കൺവീനർ സെക്കീന ടീച്ചറുടെ ചുമതലയിൽ കുട്ടികളെ പവിഴം, വൈഡൂര്യം, ഇന്ദ്രനീലം എന്നീ മൂന്ന് ഗ്രൂപ്പുകളായി തിരിക്കുകയും, മൂന്ന് ഗ്രൂപ്പുകൾക്കും ടീച്ചേഴ്സിനെ ചുമതല വീതിച്ചു നൽകുകയും ചെയ്തു. പിടിഎ പ്രസിഡന്റ് ഇ കെ കാദർ ബാബു പരിപാടിക്ക് അധ്യക്ഷത വഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഹസീനതയ്യിൽ കലാമേള ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് ശ്രീ തരുൺ മുഖ്യാതിഥിയായിരുന്നു. എച്ച് എം ശ്രീ മനോഹരൻ മാസ്റ്റർ പരിപാടിക്ക് സ്വാഗതം പറഞ്ഞു.തുടർന്നു മുഖ്യഥിതി ശ്രീ തരുൺ സ്കൂൾ മാഗസിൻ "ചിറക് " പ്രകാശനം ചെയ്തു. | '''സ്കൂൾ കലോത്സവം ലാസ്യം 2k25 വർണ്ണശബളമായ പരിപാടികളോടെ സെപ്റ്റംബർ 27, 29 തീയതികളിൽ സ്കൂൾ അങ്കണത്തിൽ വെച്ചു നടന്നു. കലാമേള കൺവീനർ സെക്കീന ടീച്ചറുടെ ചുമതലയിൽ കുട്ടികളെ പവിഴം, വൈഡൂര്യം, ഇന്ദ്രനീലം എന്നീ മൂന്ന് ഗ്രൂപ്പുകളായി തിരിക്കുകയും, മൂന്ന് ഗ്രൂപ്പുകൾക്കും ടീച്ചേഴ്സിനെ ചുമതല വീതിച്ചു നൽകുകയും ചെയ്തു. പിടിഎ പ്രസിഡന്റ് ഇ കെ കാദർ ബാബു പരിപാടിക്ക് അധ്യക്ഷത വഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഹസീനതയ്യിൽ കലാമേള ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് ശ്രീ തരുൺ മുഖ്യാതിഥിയായിരുന്നു. എച്ച് എം ശ്രീ മനോഹരൻ മാസ്റ്റർ പരിപാടിക്ക് സ്വാഗതം പറഞ്ഞു.തുടർന്നു മുഖ്യഥിതി ശ്രീ തരുൺ സ്കൂൾ മാഗസിൻ "ചിറക് " പ്രകാശനം ചെയ്തു.എസ് എം സി ചെയർമാൻ നൂറുദ്ദീൻ തോട്ടുങ്ങൽ,പിടിഎ വൈസ് പ്രസിഡന്റ് മുജീബ് ചേങ്ങപ്ര, അബ്ദുൽ ഹമീദ്, ദക്ഷിണ. വി, ഫെബിന, സീനിയർ അധ്യാപിക നീന ടീച്ചർ സ്റ്റാഫ് സെക്രട്ടറി ജിഷ ടീച്ചർ എന്നിവർ ആശംസകൾ പറഞ്ഞു.തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ സ്റ്റേജിൽ അരങ്ങേറി. പ്രോഗ്രാം കൺവീനർ സെക്കീന ടീച്ചറുടെ നന്ദിയോടെ കലോത്സവത്തിന് വിരാമം കുറിച്ചു.''' | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:190808-lasyam2k251.jpg|ഇടത്ത്|ലഘുചിത്രം|229x229ബിന്ദു|ലാസ്യം 2K25]] | |||
![[പ്രമാണം:19808-lasyam2k252.jpg|നടുവിൽ|ലഘുചിത്രം|196x196ബിന്ദു|ലാസ്യം 2K25]] | |||
![[പ്രമാണം:19808-lasyam2k25-4.jpg|ലഘുചിത്രം|133x133ബിന്ദു|ലാസ്യം 2K25]] | |||
|- | |||
|[[പ്രമാണം:1808-lasyam-5.jpg|ഇടത്ത്|ലഘുചിത്രം|217x217ബിന്ദു|ലാസ്യം 2K25]] | |||
|[[പ്രമാണം:19808-lasyam2k25-3.jpg|നടുവിൽ|ലഘുചിത്രം|196x196ബിന്ദു|ലാസ്യം 2K25]] | |||
|[[പ്രമാണം:19808-lasyam2k25-7.jpg|ലഘുചിത്രം|147x147ബിന്ദു|ലാസ്യം 2K25]] | |||
|} | |||