Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എൽ.പി. സ്ക്കൂൾ, ചാമക്കാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''ലോക സന്തോഷ ദിനത്തിൽ സൗഹൃദ കൂട്ടായ്മയൊരുക്കി ചാമക്കാൽ ജി എൽ പി സ്കൂൾ''' ലോക സന്തോഷദിനത്തിൽ പുതിയ കൂട്ടുകാർ വിദ്യാലയം സന്ദർശിക്കാനെത്തിയതിൻ്റെ ആവേശത്തിലായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:13401 Haritha Vidyalaya glps46 2025-11-29 at 9.01.29 AM.jpeg|ലഘുചിത്രം]]
ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ജി എൽ പി സ്കൂൾ ചാമക്കാലും:- പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് ചാമക്കാൽ ജി എൽ പി സ്കൂളിനെ തിരഞ്ഞെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും വിക്ടേഴ്സ് ചാനലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എൺപത്തി അഞ്ച് വിദ്യാലയങ്ങളാണ് അവരുടെ സവിശേഷ മാതൃകകൾ ജൂറി മുമ്പാകെ അവതരിപ്പിക്കുക. കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏക എൽ പി സ്കൂളാണ് ജി എൽ പി സ്കൂൾ ചാമക്കാൽ. ഫോൺ ഉപയോഗം ഗുണപരമാക്കുന്നതിനുള്ള...
'''ലോക സന്തോഷ ദിനത്തിൽ സൗഹൃദ കൂട്ടായ്മയൊരുക്കി ചാമക്കാൽ ജി എൽ പി സ്കൂൾ'''
'''ലോക സന്തോഷ ദിനത്തിൽ സൗഹൃദ കൂട്ടായ്മയൊരുക്കി ചാമക്കാൽ ജി എൽ പി സ്കൂൾ'''

ലോക സന്തോഷദിനത്തിൽ പുതിയ കൂട്ടുകാർ വിദ്യാലയം സന്ദർശിക്കാനെത്തിയതിൻ്റെ ആവേശത്തിലായിരുന്നു ചാമക്കാലിലെ കുട്ടികൾ . പേരാവൂരിനടുത്തുള്ള മേൽ മുരിങ്ങോടി ഏ എൽ പി സ്കൂളിലെ സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങിയ സംഘമാണ് ചാമക്കാലിലെ മോഡൽ പ്രീപ്രൈമറിയിലെ വർണ്ണക്കൂടാരത്തിൽ അതിഥികളായി എത്തിയത്. ജില്ലയിലെ പ്രമുഖ മോഡൽ പ്രീ പ്രൈമറി സ്കൂളായ ചാമക്കാലിലെ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കാനാണ് മാനേജർ ജി ദേവദാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാലയം സന്ദർശിച്ചത്.

[[പ്രമാണം:13401 sohruda dinam 2025 glps26.jpeg|ലഘുചിത്രം]]
[[:പ്രമാണം:13401 sohruda dinam 2025 glps26.jpeg]]
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2911939" എന്ന താളിൽനിന്ന് ശേഖരിച്ചത്