"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
19:10, 28 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർതിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 237: | വരി 237: | ||
'''എന്റെ കേരളം മേളയിൽ ഇടം നേടി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾ''' | '''<u>എന്റെ കേരളം മേളയിൽ ഇടം നേടി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾ</u>''' | ||
[[പ്രമാണം:38032 pta gov3.jpg|വലത്ത്|ചട്ടരഹിതം|299x299px]] | [[പ്രമാണം:38032 pta gov3.jpg|വലത്ത്|ചട്ടരഹിതം|299x299px]] | ||
| വരി 254: | വരി 254: | ||
'''ലഹരിക്കെതിരെ 'ഫസ്റ്റ് സ്റ്റെപ്പ്' : ബോധവത്ക്കരണ വീഡിയോയിൽ കഥാപാത്രമായി വിദ്യാഭ്യാസമന്ത്രിയും''' | '''<u>ലഹരിക്കെതിരെ 'ഫസ്റ്റ് സ്റ്റെപ്പ്' : ബോധവത്ക്കരണ വീഡിയോയിൽ കഥാപാത്രമായി വിദ്യാഭ്യാസമന്ത്രിയും</u>''' | ||
[[പ്രമാണം:38032_pta_fsv1.jpg|വലത്ത്|ചട്ടരഹിതം|373x373ബിന്ദു]] | [[പ്രമാണം:38032_pta_fsv1.jpg|വലത്ത്|ചട്ടരഹിതം|373x373ബിന്ദു]] | ||
| വരി 266: | വരി 266: | ||
[[പ്രമാണം:38032 pta epaper.jpg|വലത്ത്|ചട്ടരഹിതം|301x301ബിന്ദു]] | [[പ്രമാണം:38032 pta epaper.jpg|വലത്ത്|ചട്ടരഹിതം|301x301ബിന്ദു]] | ||
സാങ്കേതികവിദ്യയുടെ പുത്തനറിവുകൾ കുട്ടികളിലേക്കെത്തിക്കുക എന്നത് മാറുന്ന കാലത്തിന്റെ ആവശ്യമാണ്. ഇതിന്റെ ഭാഗമായി ആഴ്ചയിലൊരിക്കൽ ഐടി അധിഷ്ഠിത വാർത്തകൾ ശേഖരിച്ച് സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു വരുന്നു. ടെക്‌നോളജി ലോകത്തെ പുതിയ കണ്ടെത്തലുകൾ, സോഫ്റ്റ്വെയർ സംബന്ധമായ വാർത്തകൾ, എഐയുടെ സാധ്യതകൾ, സൈബർ സുരക്ഷ, ഡിജിറ്റൽ നവീകരണങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ വാർത്തകൾ വിദ്യാർത്ഥികൾ ശേഖരിച്ച് സ്‌കൂളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. മികച്ച പിന്തുണയാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. | സാങ്കേതികവിദ്യയുടെ പുത്തനറിവുകൾ കുട്ടികളിലേക്കെത്തിക്കുക എന്നത് മാറുന്ന കാലത്തിന്റെ ആവശ്യമാണ്. ഇതിന്റെ ഭാഗമായി ആഴ്ചയിലൊരിക്കൽ ഐടി അധിഷ്ഠിത വാർത്തകൾ ശേഖരിച്ച് സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു വരുന്നു. ടെക്‌നോളജി ലോകത്തെ പുതിയ കണ്ടെത്തലുകൾ, സോഫ്റ്റ്വെയർ സംബന്ധമായ വാർത്തകൾ, എഐയുടെ സാധ്യതകൾ, സൈബർ സുരക്ഷ, ഡിജിറ്റൽ നവീകരണങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ വാർത്തകൾ വിദ്യാർത്ഥികൾ ശേഖരിച്ച് സ്‌കൂളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. മികച്ച പിന്തുണയാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. | ||
| വരി 271: | വരി 272: | ||
പത്രഫോട്ടോകൾ പിന്നിടുന്ന വഴികൾ | |||
'''<u>പത്രഫോട്ടോകൾ പിന്നിടുന്ന വഴികൾ</u>''' | |||
പത്രഫോട്ടോകളുടെ പ്രത്യേകതകൾ എന്തൊക്കെയാണ്? എങ്ങനെയാണ് പത്ര ഫോട്ടോകൾ പകർത്തി അത് പത്രത്തളുകളിലേക്ക് എത്തിക്കുക തുടങ്ങി പത്ര ഫോട്ടോകളുമായി ബന്ധപ്പെട്ട സംശയങ്ങളുടെ നേർക്കാഴ്ചയായി മാറിയ കൂടിക്കാഴ്ച. ഇന്ത്യൻ എക്‌സ്പ്രസ് സീനിയർ ഫോട്ടോഗ്രാഫർ ഷാജി വെട്ടിപ്പുറവുമായുള്ള സംവാദം പുത്തൻ അനുഭവമായി. | പത്രഫോട്ടോകളുടെ പ്രത്യേകതകൾ എന്തൊക്കെയാണ്? എങ്ങനെയാണ് പത്ര ഫോട്ടോകൾ പകർത്തി അത് പത്രത്തളുകളിലേക്ക് എത്തിക്കുക തുടങ്ങി പത്ര ഫോട്ടോകളുമായി ബന്ധപ്പെട്ട സംശയങ്ങളുടെ നേർക്കാഴ്ചയായി മാറിയ കൂടിക്കാഴ്ച. ഇന്ത്യൻ എക്‌സ്പ്രസ് സീനിയർ ഫോട്ടോഗ്രാഫർ ഷാജി വെട്ടിപ്പുറവുമായുള്ള സംവാദം പുത്തൻ അനുഭവമായി. | ||
[[പ്രമാണം:3832 pta shaji.jpg|ഇടത്ത്|ചട്ടരഹിതം|311x311ബിന്ദു]] | |||
പത്രങ്ങളിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം അതിന്റെ പിന്നിലെ രസകരമായ കഥകളും വിദ്യാർത്ഥികളുമായി പങ്കുവച്ചു. തുടർന്ന് ന്യൂസ് ഫോട്ടോകളുടെ പ്രത്യേകതയും അത് മറ്റ് ചിത്രങ്ങളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു എന്നും അദ്ദേഹം ഉദാഹരണം സഹിതം വിശദീകരിച്ചു. ജനങ്ങളിലേക്ക് നേരിട്ട സംവദിക്കുന്നതും കൃത്യമായി ഓരോ വിഷയങ്ങളുടെയും ഗൗരവം പകർന്നു നൽകുന്നതുമാണ് പത്ര ഫോട്ടോകൾ. ചിലപ്പോൾ ഒരു വാർത്തയേക്കാൾ അതിന്റെ ഗൗരവം ജനങ്ങളിലേക്ക് എത്തിക്കാൻ അതിന് അനുബന്ധമായി എത്തുന്ന ചിത്രത്തിനു കഴിയും. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ ഇത്തരം ചിത്രങ്ങൾ പകർത്തുന്നതിന് വലിയ ശ്രദ്ധയും സാങ്കേതിക പരിജ്ഞാനവും അത്യാവശ്യമാണ്. | പത്രങ്ങളിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം അതിന്റെ പിന്നിലെ രസകരമായ കഥകളും വിദ്യാർത്ഥികളുമായി പങ്കുവച്ചു. തുടർന്ന് ന്യൂസ് ഫോട്ടോകളുടെ പ്രത്യേകതയും അത് മറ്റ് ചിത്രങ്ങളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു എന്നും അദ്ദേഹം ഉദാഹരണം സഹിതം വിശദീകരിച്ചു. ജനങ്ങളിലേക്ക് നേരിട്ട സംവദിക്കുന്നതും കൃത്യമായി ഓരോ വിഷയങ്ങളുടെയും ഗൗരവം പകർന്നു നൽകുന്നതുമാണ് പത്ര ഫോട്ടോകൾ. ചിലപ്പോൾ ഒരു വാർത്തയേക്കാൾ അതിന്റെ ഗൗരവം ജനങ്ങളിലേക്ക് എത്തിക്കാൻ അതിന് അനുബന്ധമായി എത്തുന്ന ചിത്രത്തിനു കഴിയും. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ ഇത്തരം ചിത്രങ്ങൾ പകർത്തുന്നതിന് വലിയ ശ്രദ്ധയും സാങ്കേതിക പരിജ്ഞാനവും അത്യാവശ്യമാണ്. | ||
ഇത്തരം ചിത്രങ്ങൾ പകർത്തി കഴിഞ്ഞ് പോരായ്മകൾ പരിഹരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫോട്ടോഷോപ്പിന്റെ പ്രവർത്തനങ്ങളും പരിചയപ്പെടാൻ കഴിഞ്ഞു. തുടർന്ന് തയാറാക്കിയ ചിത്രങ്ങൾ അതിന്റെ അടിക്കുറുപ്പുകളോടെ കൈമാറുന്ന രീതിയും അടുത്തറിഞ്ഞു. ഇതിനിടയിൽ അധ്യാപികയായ വിധു ആറിന്റെ ചിത്രങ്ങൾ പകർത്തുകയും അതിനെ ഫോട്ടോഷോപ്പിൽ എങ്ങനെ മനോഹരമാക്കാം എന്നും പരിചയപ്പെടുത്തി. | ഇത്തരം ചിത്രങ്ങൾ പകർത്തി കഴിഞ്ഞ് പോരായ്മകൾ പരിഹരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫോട്ടോഷോപ്പിന്റെ പ്രവർത്തനങ്ങളും പരിചയപ്പെടാൻ കഴിഞ്ഞു. തുടർന്ന് തയാറാക്കിയ ചിത്രങ്ങൾ അതിന്റെ അടിക്കുറുപ്പുകളോടെ കൈമാറുന്ന രീതിയും അടുത്തറിഞ്ഞു. ഇതിനിടയിൽ അധ്യാപികയായ വിധു ആറിന്റെ ചിത്രങ്ങൾ പകർത്തുകയും അതിനെ ഫോട്ടോഷോപ്പിൽ എങ്ങനെ മനോഹരമാക്കാം എന്നും പരിചയപ്പെടുത്തി. | ||
ഫോട്ടോഷോപ്പിലെ മലയാളി സാന്നിധ്യം | |||
ഫോട്ടോഷോപ്പിലെ മലയാളി സാന്നിധ്യം | '''<u>ഫോട്ടോഷോപ്പിലെ മലയാളി സാന്നിധ്യം</u>''' | ||
ലോകത്തെ ചിത്രങ്ങളുടെ സങ്കൽപ്പങ്ങളെ മാറ്റി എഴുതിയ കണ്ടുപിടുത്തമാണ് ഫോട്ടോഷോപ്പ്. ഒരു ഫോട്ടോയിൽ ലൈറ്റ് കുറവാണെങ്കിൽ അത് കൂട്ടുന്നതുമുതൽ അതിന്റെ ബാക്ക്ഗ്രൗണ്ട് മാറ്റുന്നതുവരെയുള്ള കാര്യങ്ങളിൽ ഫോട്ടോഷോപ്പിന് വലിയ പങ്കുവഹിക്കാൻ കഴിയും. ഡിജിറ്റൽ കാലത്ത് ഫോട്ടോകളുടെ നിലവാരത്തെ ഉയർത്തുന്ന ഈ കണ്ടുപിടുത്തം വലിയ സ്വാധീനമാണ് ലോകത്ത് ഉണ്ടാക്കിയത്. ഫോട്ടോഷോപ്പ് വികസിപ്പിച്ചതിൽ മലയാളിയായ വിനോദ് ബാലകൃഷ്ണനും പ്രധാന പങ്കുവഹിച്ച ആളാണ് എന്നത് പുത്തൻ അറിയാവായിരുന്നു പലർക്കും. പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ പേര് ഫോട്ടോഷോപ്പ് ഓപ്പൺ ചെയ്യുമ്പോൾ തന്നെ കാണാൻ കഴിയുന്നു എന്നതും ശ്രദ്ധേയമാണ്. | ലോകത്തെ ചിത്രങ്ങളുടെ സങ്കൽപ്പങ്ങളെ മാറ്റി എഴുതിയ കണ്ടുപിടുത്തമാണ് ഫോട്ടോഷോപ്പ്. ഒരു ഫോട്ടോയിൽ ലൈറ്റ് കുറവാണെങ്കിൽ അത് കൂട്ടുന്നതുമുതൽ അതിന്റെ ബാക്ക്ഗ്രൗണ്ട് മാറ്റുന്നതുവരെയുള്ള കാര്യങ്ങളിൽ ഫോട്ടോഷോപ്പിന് വലിയ പങ്കുവഹിക്കാൻ കഴിയും. ഡിജിറ്റൽ കാലത്ത് ഫോട്ടോകളുടെ നിലവാരത്തെ ഉയർത്തുന്ന ഈ കണ്ടുപിടുത്തം വലിയ സ്വാധീനമാണ് ലോകത്ത് ഉണ്ടാക്കിയത്. ഫോട്ടോഷോപ്പ് വികസിപ്പിച്ചതിൽ മലയാളിയായ വിനോദ് ബാലകൃഷ്ണനും പ്രധാന പങ്കുവഹിച്ച ആളാണ് എന്നത് പുത്തൻ അറിയാവായിരുന്നു പലർക്കും. പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ പേര് ഫോട്ടോഷോപ്പ് ഓപ്പൺ ചെയ്യുമ്പോൾ തന്നെ കാണാൻ കഴിയുന്നു എന്നതും ശ്രദ്ധേയമാണ്. | ||