Jump to content
സഹായം

"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
=== '''ഊര്‍വലം''' ===
=== '''ഊര്‍വലം''' ===
   
   
പൂരം കൂറയിട്ട് ഏഴു ദിവസം നടത്തുന്നതാണ് ഊര്‍വലം. ദേശത്തിലെ; ദേവിയ്ക് അവകാശപ്പെട്ട പതിനെട്ടര ഊരുകളില്‍ കൊടിമരം നാട്ടി, ഒാരോ കൊടിമരച്ചുവട്ടിലും, പ്രത്യേകം അവകാശപ്പെട്ട കുടുംബത്തിലെ സ്ത്രീകള്‍ ദേവീവിഗ്രഹം കൈയ്യിലേന്തിക്കൊണ്ട് ഊരു‍വലം നടത്തുന്നു. കാവശ്ശേരി ദേശത്തിലെ അനുഗ്രഹീതരായ കുളങ്ങര വീട്ടുകാര്‍ക്കാണ് ഇതിന് അവകാശം സിദ്ധിച്ചിട്ടുള്ളത്. ക്ഷേത്രത്തിലെ അത്താഴപൂജയ്കു ശേഷം ചേറുമംഗലം കൊട്ടി, ചിലമ്പുമേന്തിയാണ് ഈ തറവാട്ടമ്മ ഊരിലെ ഗൃഹങ്ങള്‍ സന്ദര്‍ശിക്കുന്നത്.  
പൂരം കൂറയിട്ട് ഏഴു ദിവസം നടത്തുന്നതാണ് ഊര്‍വലം. ദേശത്തിലെ; ദേവിയ്ക് അവകാശപ്പെട്ട പതിനെട്ടര ഊരുകളില്‍ കൊടിമരം നാട്ടി, ഒാരോ കൊടിമരച്ചുവട്ടിലും, പ്രത്യേകം അവകാശപ്പെട്ട കുടുംബത്തിലെ സ്ത്രീകള്‍ ദേവീവിഗ്രഹം കൈയ്യിലേന്തിക്കൊണ്ട് ഊരു‍വലം നടത്തുന്നു. കാവശ്ശേരി ദേശത്തിലെ അനുഗ്രഹീതരായ കുളങ്ങര വീട്ടുകാര്‍ക്കാണ് ഇതിന് അവകാശം സിദ്ധിച്ചിട്ടുള്ളത്. ക്ഷേത്രത്തിലെ അത്താഴപൂജയ്കു ശേഷം ചേറുമംഗലം കൊട്ടി, ചിലമ്പുമേന്തിയാണ് ഈ തറവാട്ടമ്മ ഊരിലെ ഗൃഹങ്ങള്‍ സന്ദര്‍ശിക്കുന്നത്.[[പ്രമാണം:21008oorvalam.jpg|thumb|ഊര്‍വലം]]
 


=== '''കുതിരവേല''' ===
=== '''കുതിരവേല''' ===
2,748

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/290996" എന്ന താളിൽനിന്ന് ശേഖരിച്ചത്