"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ (മൂലരൂപം കാണുക)
20:51, 23 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ→സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ
| വരി 117: | വരി 117: | ||
2019-20 വർഷത്തിൽ 8 എൽ.എസ്. സ്കോളർഷിപ്പുകളും 19 യു.എസ്.എസ്. സ്കോളർഷിപ്പുകളും 10 സംസ്കൃതം സ്കോളർഷിപ്പുകളും നമ്മുടെ കുട്ടികൾ നേടിയെടുത്തു.ഏറ്റവും കൂടുതൽ സ്കോളർഷിപ്പുകൾ നേടിയ ഉപജില്ലയിലെ പ്രൈമറി വിദ്യാലയം നമ്മുടേതാണ്. 2023-24 വർഷത്തിൽ ഉപജില്ലയിലെ ഇന്നോവേറ്റീവ് വിദ്യാലയമായി മാറാനും സാധിച്ചു. | 2019-20 വർഷത്തിൽ 8 എൽ.എസ്. സ്കോളർഷിപ്പുകളും 19 യു.എസ്.എസ്. സ്കോളർഷിപ്പുകളും 10 സംസ്കൃതം സ്കോളർഷിപ്പുകളും നമ്മുടെ കുട്ടികൾ നേടിയെടുത്തു.ഏറ്റവും കൂടുതൽ സ്കോളർഷിപ്പുകൾ നേടിയ ഉപജില്ലയിലെ പ്രൈമറി വിദ്യാലയം നമ്മുടേതാണ്. 2023-24 വർഷത്തിൽ ഉപജില്ലയിലെ ഇന്നോവേറ്റീവ് വിദ്യാലയമായി മാറാനും സാധിച്ചു. | ||
2024-25 വർഷത്തിൽ സ്കൂൾ കലോത്സവത്തിൽ സെക്കൻഡ് റണ്ണർ അപ്പ് സ്ഥാനവും ശാസ്ത്രമേളയിൽ ഓവറോൾചാമ്പ്യൻഷിപ്പും കായികമേളയിൽ യു പി വിഭാഗം റണ്ണേർസ് അപ്പും വിദ്യാലയം നേടി.17 എൽ എസ് എസും 39 യു എസ് എസും നേടാനായത് മികച്ച പ്രവർത്തനങ്ങളിലൂടെയാണ്. | 2024-25 വർഷത്തിൽ സ്കൂൾ കലോത്സവത്തിൽ സെക്കൻഡ് റണ്ണർ അപ്പ് സ്ഥാനവും ശാസ്ത്രമേളയിൽ ഓവറോൾചാമ്പ്യൻഷിപ്പും കായികമേളയിൽ യു പി വിഭാഗം റണ്ണേർസ് അപ്പും വിദ്യാലയം നേടി.17 എൽ എസ് എസും 39 യു എസ് എസും നേടാനായത് മികച്ച പ്രവർത്തനങ്ങളിലൂടെയാണ്. | ||
2025-26 വർഷത്തിലെ ഉപജില്ലാശാസ്ത്രോത്സവത്തിൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും ഓവറോൾചാമ്പ്യൻഷിപ്പ് വിദ്യാലയത്തിന് നേടാനായി. ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ജനറൽവിഭാഗത്തിൽ എൽ പി യിലും യു പി യിലും ഒന്നാം സ്ഥാനവും വിദ്യാലയം നേടി.എൽ പി അറബിക് കലോത്സവത്തിൽ എട്ടാം സ്ഥാനവും യു പി അറബിക് കലോത്സത്തിലും സംസ്കൃതോത്സവത്തിലും നാലാം സ്ഥാനവും വിദ്യാലയം നേടി. ഉപജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി വിദ്യാലയം ഒന്നാമതായി. | |||
==='''ബെസ്റ്റ് പി.ടി.എ അവാർഡ്'''=== | ==='''ബെസ്റ്റ് പി.ടി.എ അവാർഡ്'''=== | ||
| വരി 122: | വരി 124: | ||
പ്രമാണം:14755.MTS GUPS Best PTA.jpg|ബെസ്റ്റ് പി.ടി.എ അവാർഡ് | പ്രമാണം:14755.MTS GUPS Best PTA.jpg|ബെസ്റ്റ് പി.ടി.എ അവാർഡ് | ||
പ്രമാണം:പി ടി എ.jpeg||ബെസ്റ്റ് പി ടി എ 2023-24 | പ്രമാണം:പി ടി എ.jpeg||ബെസ്റ്റ് പി ടി എ 2023-24 | ||
</gallery> | </gallery>'''സംസ്ഥാന അധ്യാപക അവാർഡ്''' | ||
2024-25 അക്കാദമികവർഷത്തിലെ പ്രൈമറിവിഭാഗത്തിലെ അധ്യാപക അവാർഡിന് വിദ്യാലയത്തിലെ ശാസ്ത്രാധ്യാപകനായ ശ്രീ സജിത്ത് കുമാർ വി കെ അർഹനായി.സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനറായും ഉപജില്ലാ ശാസ്ത്രക്ലബ് സിക്രട്ടറി, ഉപജില്ലാ ശാസ്ത്രരംഗം കോ- ഓഡിനേറ്ററുംകൂടിയാണ് നലിവിൽ സജിത്ത് കുമാർ. വിദ്യാലയത്തിന്റെ കൂട്ടായ്മക്കുള്ള അംഗീകാരം കൂടിയാണ് ഈ അവാർഡ് നേട്ടം | |||
[[പ്രമാണം:1475 Sajith.jpg|നടുവിൽ|ചട്ടരഹിതം|സംസ്ഥാന അധ്യാപക അവാർഡ് നേടിയ ശ്രീ വി കെ സജിത്ത് കുമാർ]] | |||
==='''ജില്ലയിലെ മികവ് വിദ്യാലയം'''=== | ==='''ജില്ലയിലെ മികവ് വിദ്യാലയം'''=== | ||
2024-25 അക്കാദമിക വർഷത്തിൽ ജില്ലാതല മികവ് അവതരണത്തിൽ വിദ്യാലയം ഒന്നാം സ്ഥാനം നേടി. സ്കൂൾ ലൈബ്രറി ശാക്തീകരിക്കുകയും എല്ലാ വിദ്യാർത്ഥികളേയും വായനക്കാരാക്കി മാറ്റാൻ കഴിഞ്ഞതും ജില്ലാതലത്തിൽ ശ്രദ്ധ നേടി. | 2024-25 അക്കാദമിക വർഷത്തിൽ ജില്ലാതല മികവ് അവതരണത്തിൽ വിദ്യാലയം ഒന്നാം സ്ഥാനം നേടി. സ്കൂൾ ലൈബ്രറി ശാക്തീകരിക്കുകയും എല്ലാ വിദ്യാർത്ഥികളേയും വായനക്കാരാക്കി മാറ്റാൻ കഴിഞ്ഞതും ജില്ലാതലത്തിൽ ശ്രദ്ധ നേടി. | ||
| വരി 221: | വരി 227: | ||
[[പ്രമാണം:14755. സ്കൂള് ഇക്കോ ക്ലബ്ബ്.jpg|ലഘുചിത്രം|ഇക്കോ ക്ലബ്ബ് -പഠനയാത്ര]] | [[പ്രമാണം:14755. സ്കൂള് ഇക്കോ ക്ലബ്ബ്.jpg|ലഘുചിത്രം|ഇക്കോ ക്ലബ്ബ് -പഠനയാത്ര]] | ||
നാം ജീവിക്കുന്ന പ്രകൃതിദത്ത ചുറ്റുപാടിനെയാണ് ആവാസം എന്നുവിളിക്കുന്നത്. ആവാസങ്ങൾ ചേർന്നതാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിക്ക് ഒരു താളമുണ്ട്. ഈ താളം തിരിച്ചറിയാനും അത് തകരാതെ സൂക്ഷിക്കാനും ഉള്ള പാരിസ്ഥിതിക അവബോധം കുട്ടികളിലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിലെ ഇക്കോ ക്ലബ്ബ് പ്രവർത്തിക്കുന്നത്. സ്കൂൾ പരിസരത്ത് തണൽമരങ്ങൾ വെച്ചുപിടിപ്പിച്ചും ഔഷധത്തോട്ടമുണ്ടാക്കിയും വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് ഇക്കോ ക്ലബ്ബ് നേതൃത്വം നൽകുന്നു. | നാം ജീവിക്കുന്ന പ്രകൃതിദത്ത ചുറ്റുപാടിനെയാണ് ആവാസം എന്നുവിളിക്കുന്നത്. ആവാസങ്ങൾ ചേർന്നതാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിക്ക് ഒരു താളമുണ്ട്. ഈ താളം തിരിച്ചറിയാനും അത് തകരാതെ സൂക്ഷിക്കാനും ഉള്ള പാരിസ്ഥിതിക അവബോധം കുട്ടികളിലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിലെ ഇക്കോ ക്ലബ്ബ് പ്രവർത്തിക്കുന്നത്. സ്കൂൾ പരിസരത്ത് തണൽമരങ്ങൾ വെച്ചുപിടിപ്പിച്ചും ഔഷധത്തോട്ടമുണ്ടാക്കിയും വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് ഇക്കോ ക്ലബ്ബ് നേതൃത്വം നൽകുന്നു. | ||
==ഇംഗ്ലീഷ് ക്ലബ്ബ്== | ==ഇംഗ്ലീഷ് ക്ലബ്ബ്== | ||
ലോകഭാഷയും വിജ്ഞാനഭാഷയുമാണ് ഇംഗ്ലീഷ്. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് ഒരു ഭാഷയായി പഠിക്കേണ്ടത് അത്യാവശ്യമാണ്. ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട അധിക പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് ഇംഗ്ലീഷ് ക്ലബ്ബുകള വഴിയാണ്. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾക്കൊപ്പം സ്കിറ്റുകളും കവിതകളും അവതരിപ്പിക്കാനും ഡിബേറ്റുകൾ സംഘടിപ്പിക്കാനും ക്ലബ്ബ് മുമ്പിലുണ്ട്. ശ്രീ. ശ്രീജിത്ത് കുമാർ, ശ്രീമതി ശ്രീബ, ശ്രീ ബിജു, ശ്രീമതിജീന തുടങ്ങിയവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. | ലോകഭാഷയും വിജ്ഞാനഭാഷയുമാണ് ഇംഗ്ലീഷ്. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് ഒരു ഭാഷയായി പഠിക്കേണ്ടത് അത്യാവശ്യമാണ്. ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട അധിക പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് ഇംഗ്ലീഷ് ക്ലബ്ബുകള വഴിയാണ്. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾക്കൊപ്പം സ്കിറ്റുകളും കവിതകളും അവതരിപ്പിക്കാനും ഡിബേറ്റുകൾ സംഘടിപ്പിക്കാനും ക്ലബ്ബ് മുമ്പിലുണ്ട്. ശ്രീ. ശ്രീജിത്ത് കുമാർ, ശ്രീമതി ശ്രീബ, ശ്രീ ബിജു, ശ്രീമതിജീന തുടങ്ങിയവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. | ||
| വരി 246: | വരി 250: | ||
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്. സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്. | വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്. സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്. | ||
ശ്രീ. | ശ്രീ. വി പി ഇസ്മയിലിന്റെ നേതൃത്തിലുള്ള അധ്യാപക രക്ഷാകർതൃസംഘടനയും ശ്രീമതി വിനയയുടെ നേതൃത്വത്തിലുള്ള മാതൃസമിതിയെയും കൂടാതെ അഡ്വ. എം രതീഷിന്റെ നേതൃത്വത്തിലുള്ള സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും വിദ്യാലയത്തിന് പിന്തുണയുമായുണ്ട്. മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനെ ജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള പുരസ്കാരം വിദ്യാലയം രണ്ടുതവണ നേടിയിട്ടുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||