Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:


== ചരിത്രം ==
== ചരിത്രം ==
 
കുന്നുവാരം വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ്. കുന്നുവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. പേരുവിള എന്ന പുരയിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് പേരുവിള പള്ളിക്കൂടം എന്നും വിദ്യാലയം അറിയപ്പെട്ടിരുന്നു. 1912ല്‍ കുന്നുവാരം ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഒരു ഗ്രാന്‍റ‍ സ്കൂളായി ഇത് അംഗീകരിച്ചു.തുടക്കത്തിൽ 1 മുതല്‍ 3 വരെയുള്ള ക്ലാസുകള്‍ക്ക് മാത്രമേ അനുവാദമൂണ്ടായിരുന്നുള്ളൂ. പിന്നീട് സ്കൂള്‍ പറമ്പ് 25 സെന്റായി വികസിപ്പിച്ചപ്പോള്‍ 4ഉം5ഉം ക്ലാസുകള്‍ക്കു കൂടി അനുവാദം ലഭിക്കുകയും ഒരു സമ്പൂര്‍ണ്ണ എല്‍പി സ്കൂളായി ഇത് പരിണമിക്കുകയും ചെയ്തു. 1964-ൽ ആണ് ഇത് യു.പി.സ്കൂൾ ആയി മാറിയത്. ഇന്നിത് ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള ഒരു പൂർണ യു.പി.സ്കൂളാണ്.  
പണ്ട് അക്ഷരങ്ങള്‍ വിരിഞ്ഞത് മണലിലാണ്. വിരലുകള്‍ വരഞ്ഞുണ്ടായത്  അക്ഷരമാമ വിദ്യയും നിലത്തെഴുത്താശാന്റെ  കുുടിപ്പള്ളിക്കൂടം കാലത്തിന്‍റെ അനിരുദ്ധമായ പ്രവാഹത്തില്‍ പൊലി‍‍ഞ്ഞുപോകാതെ ഒരുപാടു  തലമുറകളുടെ  അകകണ്ണുതുറപ്പിച്ചു നൂറാം വയസ് കഴിഞ്ഞ മഹത് ചരിത്രത്തിന്‍റെ തിടമ്പേറ്റുന്ന നാടിനെ തഴുകി വീശുന്ന കാറ്റില്‍  താവുന്നത് വിജ്ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റേയൂം ഫലശ്രൂതി
 
ആറ്റിങ്ങൽ മുനിസിപ്പാലിറ്റിക്കുള്ളില്‍ ഗ്രാമീണശൈലിയില്‍ പേരുപോലെ ലേശം കുന്നിൻ മുകളിലായി പ്രകൃതിയാല്‍ അനുഗ്രഹീതമായ കാവുകളാലും വയലുകളാലും തങ്കത്താലി ചാര്‍ത്തിയ മഹനീയമായ വിദ്യാലയത്തിന‍് 2012 ല്‍ നൂറുവയസ് തികഞ്ഞു. ഒരു കൊച്ചുപ്രദേശത്തെ ഈ കൊച്ചുപള്ളിക്കൂടം ഒരു പക്ഷേ അത്ര ഒരു കൊച്ച് കാര്യം അല്ല. ഒരു നാടിന്റെ സാംസ്കാരിക ചരിത്രത്തിന്റേയും വിദ്യാഭ്യാസ പാര്യമ്പര്യത്തിന്റേയൂം തുടരുന്ന ചരിത്രമാണ്. കുന്നുവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു  കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു.
 
[[/ചരിത്രം|'''കൂടുതൽ വായിക്കുക >>>''']]
[[/ചരിത്രം|'''കൂടുതൽ വായിക്കുക >>>''']]


96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/290875" എന്ന താളിൽനിന്ന് ശേഖരിച്ചത്