"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
15:00, 23 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ→ആഗസ്റ്റ് 2025 പ്രവർത്തനങ്ങൾ
| വരി 387: | വരി 387: | ||
== '''ആഗസ്റ്റ് 2025 പ്രവർത്തനങ്ങൾ''' == | == '''ആഗസ്റ്റ് 2025 പ്രവർത്തനങ്ങൾ''' == | ||
നിർമ്മിത ബുദ്ധിയെക്കുറിച്ചും നർമ്മത ബുദ്ധി ഉപയോഗിക്കുന്ന വിവിധ മേഖലകളും പരിചയപ്പെട്ടു. വിവിധ സർച്ച് എൻജിൻസുകളെക്കുറിച്ച് മനസ്സിലാക്കി. ചാറ്റ് GPT എന്ത് എന്നും അതിന്റെ പ്രത്യേകതയെക്കുറിച്ച് മനസ്സിലാക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിയൻസ് ഉപയോഗിച്ച് വസ്തുക്കളെ തിരിച്ചറിയുന്നത് എങ്ങനെയെന്ന് മനസ്സിലാക്കി. നിത്യജീവിതത്തിൽ നിർമ്മിത ബുദ്ധി ഉപയോഗിക്കുന്ന മേഖലകൾ ഉദാഹരണം സഹിതം ഡിസ്കസ് ചെയ്തു. നിർമ്മിത ബുദ്ധിയുടെ സവിശേഷതകൾ തിരിച്ചറിയാൻ കഴിഞ്ഞു. തുടർന്ന് എന്താണ് മെഷീൻ ലേണിംഗ് എന്നതിനെക്കുറിച്ച് ഡിസ്കഷൻ നടന്നു. scratch ലെ Face sensingമെഷീൻ ലേണിങ് മൊഡ്യൂൾ ഉപയോഗിച്ച്പ്രോഗ്രാമുകൾ തയ്യാറാക്കുന്നതിൽ ധാരണ നേടിയിട്ടുണ്ട്. മെഷീൻലേണിങ് രംഗത്ത് ഡിജിറ്റൽ ഡാറ്റകൾക്കുള്ള പ്രാധാന്യംതിരിച്ചറിഞ്ഞു. Teachable machine ഉപയോഗിച്ച് machine learning model കൾ തയ്യാറാക്കാൻ സാധിച്ചു. | നിർമ്മിത ബുദ്ധിയെക്കുറിച്ചും നർമ്മത ബുദ്ധി ഉപയോഗിക്കുന്ന വിവിധ മേഖലകളും പരിചയപ്പെട്ടു. വിവിധ സർച്ച് എൻജിൻസുകളെക്കുറിച്ച് മനസ്സിലാക്കി. ചാറ്റ് GPT എന്ത് എന്നും അതിന്റെ പ്രത്യേകതയെക്കുറിച്ച് മനസ്സിലാക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിയൻസ് ഉപയോഗിച്ച് വസ്തുക്കളെ തിരിച്ചറിയുന്നത് എങ്ങനെയെന്ന് മനസ്സിലാക്കി. നിത്യജീവിതത്തിൽ നിർമ്മിത ബുദ്ധി ഉപയോഗിക്കുന്ന മേഖലകൾ ഉദാഹരണം സഹിതം ഡിസ്കസ് ചെയ്തു. നിർമ്മിത ബുദ്ധിയുടെ സവിശേഷതകൾ തിരിച്ചറിയാൻ കഴിഞ്ഞു. തുടർന്ന് എന്താണ് മെഷീൻ ലേണിംഗ് എന്നതിനെക്കുറിച്ച് ഡിസ്കഷൻ നടന്നു. scratch ലെ Face sensingമെഷീൻ ലേണിങ് മൊഡ്യൂൾ ഉപയോഗിച്ച്പ്രോഗ്രാമുകൾ തയ്യാറാക്കുന്നതിൽ ധാരണ നേടിയിട്ടുണ്ട്. മെഷീൻലേണിങ് രംഗത്ത് ഡിജിറ്റൽ ഡാറ്റകൾക്കുള്ള പ്രാധാന്യംതിരിച്ചറിഞ്ഞു. Teachable machine ഉപയോഗിച്ച് machine learning model കൾ തയ്യാറാക്കാൻ സാധിച്ചു. | ||
== '''സെപ്റ്റംബർ 2025 പ്രവർത്തനങ്ങൾ''' == | |||
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ തുടർച്ച. മെഷീൻ ലേണിങ് മോഡലാക്കിയിട്ടുള്ള വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പരിചയപ്പെട്ടു. ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് മാസ്ക് ഡിറ്റക്ടർ എന്ന ആപ്പ് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ഡിസ്കഷൻ നടന്നു. കൂടാതെ നിർമ്മിത ബുദ്ധിയുടെ അനന്തസാധ്യതകളെ കുറച്ചു കുട്ടികളെ ബോധവാന്മാരാക്കി. തുടർന്ന് റോബോട്ടിക്സ് എന്ന സെക്ഷനിലേക്ക് കടന്നു. റോബോട്ടിക്സിന്റെ ആദ്യപടിയായ ഇലക്ട്രോണിക്സിനെ കുറിച്ച് ഡിസ്കഷൻ നടന്നു. Aurdino കിറ്റ് പരിചയപ്പെടുത്തി. സെല്ല് ടോർച്ച് ബന്ധു വയറുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുവാൻ കഴിഞ്ഞു. ഒരു എൽഇഡി തെളിയിക്കാൻ ആവശ്യമായ ഉപകരണങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാൻ സാധിച്ചു. കളർകോഡിന്റെ അടിസ്ഥാനത്തിൽ റസിസ്റ്ററുകളുടെ പ്രതിരോധം കണ്ടെത്താൻ കുട്ടികൾ മനസ്സിലാക്കി. എൽഇഡി .റസിസ്റ്റർ .ജമ്പർ വയർ. ബ്രഡ് ബോർഡ് .പവർ സോഴ്സുകൾ എന്നിവ എന്താണ് എന്നതിനെക്കുറിച്ച് ഡിസ്കഷൻ നടന്നു ബാറ്ററി റസിസ്റ്റർ ബ്രഡ് ബോർഡ് ജമ്പർ വയർ എന്നിവ ഉപയോഗിച്ച് ഒരു എൽഇഡി തെളിയിക്കുന്നത് എങ്ങനെ എന്ന് അവതരിപ്പിച്ചു | |||