Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 19: വരി 19:

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തും ചേർന്ന് സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്. വിജയികളായ 101 സ്കൂളുകളുടെ പട്ടികയിൽ ജില്ലയിൽ നിന്നും ഇടംപിടിച്ച അറവുകാട് എച്ച് എസ് എസ് പുന്നപ്ര, എൽ എഫ് എച്ച് എസ് പുളിങ്കുന്ന്, സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് അരൂർ, സെന്റ് മേരീസ് ജി എച്ച് എസ് ചേർത്തല സ്കൂളുകളാണ് കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് ആലപ്പുഴ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങിയത്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ ലൈവായി സംപ്രേഷണം ചെയ്ത ചടങ്ങിൽ  ജില്ലാ കോ-ഓർഡിനേറ്റർ സുനിൽ കുമാർ, മറ്റു മാസ്റ്റർ ട്രയിനർമാർ പങ്കെടുത്തു.

[[പ്രമാണം:400000-enteschoolenteabhimanam1-alp.jpg|നടുവിൽ|1132x1132ബിന്ദു]]
[[പ്രമാണം:400000-enteschoolenteabhimanam-alp2.jpg|നടുവിൽ|1131x1131ബിന്ദു]]
[[പ്രമാണം:400000-enteschoolenteabhimanam-alp3.jpg|നടുവിൽ|ചട്ടരഹിതം|1143x1143ബിന്ദു]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2907897" എന്ന താളിൽനിന്ന് ശേഖരിച്ചത്