"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
15:57, 21 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 20: | വരി 20: | ||
ക്ലാസ് തല പരിസ്ഥിതി ദിന ക്വിസ് നടത്തി 2 വിജയികളെ വീതം തിരഞ്ഞെടുത്തു. A4 സൈസ് പേപ്പറിൽ കുട്ടികൾ വീട്ടിൽ നിന്നും തയാറാക്കി കൊണ്ടുവന്ന പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ രചന മത്സരം നടത്തി, അവയുടെ പ്രദർശനവും സംഘടിപ്പിച്ചു. ദേശീയ ഹരിത കർമ്മ സേന , മാതൃഭൂമി സീഡ്, എൻ സി സി, എസ് പി സി, ജെ ആർ സി, ഗൈഡ്സ് തുടങ്ങിയ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നടുകയും പരിസ്ഥിതി ദിന സന്ദേശം ചൊല്ലുകയും ചെയ്തു. പ്ലാസ്റ്റിക് തടയുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു വർഷക്കാലം പരിസ്ഥിതിയുടെ സംരക്ഷണത്തിന് വേണ്ടി തുടർ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു . ബഹു .വാർഡ് മെമ്പർ അജി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് പി ടി സതീശൻ, എസ് എം സി ചെയർമാൻ മുരുകൻ , പ്രധാനാദ്ധ്യാപിക ശ്രീമതി സന്ധ്യ ടി. തുടങ്ങിയവർ നേതൃത്വം നൽകി.പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് സ്കൂളിലെ പനമരം മുത്തശ്ശിയെ ആദരിച്ചു. തോരണങ്ങൾ, ബലൂൺ എന്നിവ കൊണ്ട് പനമരം അലങ്കരിച്ച് കുട്ടികൾ വട്ടം കൂടി നിന്ന് മര മുത്തശ്ശിക്ക് പിറന്നാൾ ആശംസകൾ നേർന്നു . ദേശീയ ഹരിതസേന, മാതൃഭൂമി സീഡ് എന്നി ക്ലബുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടികൾ അദ്ധ്യാപകനായ രാജു വി. നേതൃത്വം നൽകി. പരിസ്ഥിതി ദിന ക്വിസ് ക്ലാസ് വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾതല ക്വിസ് മത്സരം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. UP വിഭാഗത്തിൽ യഥാക്രമം അനുപ്രിയ (7C), വൈഗ ഉല്ലാസ് (7D) എന്നിവർ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ആറാം പ്രവർത്തി ദിവസത്തെ കണക്കെടുപ്പിന്റെ ഭാഗമായുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ ഐ ടി ലാബിൽ വച്ച് ക്ലാസ് അധ്യാപകരുടെ മീറ്റിംഗ് നടന്നു. ആവശ്യമായ വിവരങ്ങൾ ഏകീകരിച്ച് അധ്യാപകർ ഹെഡ്മിസ്ട്രസിന് നൽകി. പരിസ്ഥിതി ദിന ക്വിസ് ക്ലാസ് വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട് HS വിഭാഗം സ്കൂൾതല ക്വിസ് മത്സരം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. യഥാക്രമം ഗായത്രി എസ് (9C), അശ്വിനി കണ്ണൻ(9E), കീർത്തി വേണുഗോപാൽ (8B) എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. | ക്ലാസ് തല പരിസ്ഥിതി ദിന ക്വിസ് നടത്തി 2 വിജയികളെ വീതം തിരഞ്ഞെടുത്തു. A4 സൈസ് പേപ്പറിൽ കുട്ടികൾ വീട്ടിൽ നിന്നും തയാറാക്കി കൊണ്ടുവന്ന പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ രചന മത്സരം നടത്തി, അവയുടെ പ്രദർശനവും സംഘടിപ്പിച്ചു. ദേശീയ ഹരിത കർമ്മ സേന , മാതൃഭൂമി സീഡ്, എൻ സി സി, എസ് പി സി, ജെ ആർ സി, ഗൈഡ്സ് തുടങ്ങിയ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നടുകയും പരിസ്ഥിതി ദിന സന്ദേശം ചൊല്ലുകയും ചെയ്തു. പ്ലാസ്റ്റിക് തടയുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു വർഷക്കാലം പരിസ്ഥിതിയുടെ സംരക്ഷണത്തിന് വേണ്ടി തുടർ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു . ബഹു .വാർഡ് മെമ്പർ അജി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് പി ടി സതീശൻ, എസ് എം സി ചെയർമാൻ മുരുകൻ , പ്രധാനാദ്ധ്യാപിക ശ്രീമതി സന്ധ്യ ടി. തുടങ്ങിയവർ നേതൃത്വം നൽകി.പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് സ്കൂളിലെ പനമരം മുത്തശ്ശിയെ ആദരിച്ചു. തോരണങ്ങൾ, ബലൂൺ എന്നിവ കൊണ്ട് പനമരം അലങ്കരിച്ച് കുട്ടികൾ വട്ടം കൂടി നിന്ന് മര മുത്തശ്ശിക്ക് പിറന്നാൾ ആശംസകൾ നേർന്നു . ദേശീയ ഹരിതസേന, മാതൃഭൂമി സീഡ് എന്നി ക്ലബുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടികൾ അദ്ധ്യാപകനായ രാജു വി. നേതൃത്വം നൽകി. പരിസ്ഥിതി ദിന ക്വിസ് ക്ലാസ് വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾതല ക്വിസ് മത്സരം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. UP വിഭാഗത്തിൽ യഥാക്രമം അനുപ്രിയ (7C), വൈഗ ഉല്ലാസ് (7D) എന്നിവർ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ആറാം പ്രവർത്തി ദിവസത്തെ കണക്കെടുപ്പിന്റെ ഭാഗമായുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ ഐ ടി ലാബിൽ വച്ച് ക്ലാസ് അധ്യാപകരുടെ മീറ്റിംഗ് നടന്നു. ആവശ്യമായ വിവരങ്ങൾ ഏകീകരിച്ച് അധ്യാപകർ ഹെഡ്മിസ്ട്രസിന് നൽകി. പരിസ്ഥിതി ദിന ക്വിസ് ക്ലാസ് വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട് HS വിഭാഗം സ്കൂൾതല ക്വിസ് മത്സരം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. യഥാക്രമം ഗായത്രി എസ് (9C), അശ്വിനി കണ്ണൻ(9E), കീർത്തി വേണുഗോപാൽ (8B) എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. | ||
=== "കൂടെയുണ്ട് കരുത്തേകാൻ" === | |||
* കേരള സർക്കാർ ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തുന്ന "കൂടെയുണ്ട് കരുത്തേകാൻ" എന്ന പദ്ധതിയുടെ ഭാഗമായി പ്ലസ് ടു വിദ്യാർഥിനികൾക്കായി നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ട്രാഫിക് നിയമങ്ങൾ, 'ജീവിതമാണ് ലഹരി , കൗമാരക്കാരുടെ പ്രശ്നങ്ങൾ മാനസികാരോഗ്യം എന്നീ വിഷയത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചു. ശ്രീമതി ബേബി ജയ, അംബിക ഭായി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. | * കേരള സർക്കാർ ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തുന്ന "കൂടെയുണ്ട് കരുത്തേകാൻ" എന്ന പദ്ധതിയുടെ ഭാഗമായി പ്ലസ് ടു വിദ്യാർഥിനികൾക്കായി നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ട്രാഫിക് നിയമങ്ങൾ, 'ജീവിതമാണ് ലഹരി , കൗമാരക്കാരുടെ പ്രശ്നങ്ങൾ മാനസികാരോഗ്യം എന്നീ വിഷയത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചു. ശ്രീമതി ബേബി ജയ, അംബിക ഭായി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. | ||