Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (അക്ഷരത്തെറ്റ് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
വരി 15: വരി 15:


=== പരിസ്ഥിതി ദിനം- 05/06/2025,  വ്യാഴം ===
=== പരിസ്ഥിതി ദിനം- 05/06/2025,  വ്യാഴം ===
ക്ലാസ് തല പരിസ്ഥിതി ദിന ക്വിസ് നടത്തി  2 വിജയികളെ വീതം തിരഞ്ഞെടുത്തു. A4  സൈസ് പേപ്പറിൽ കുട്ടികൾ  വീട്ടിൽ നിന്നും തയാറാക്കി കൊണ്ടുവന്ന  പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന  പോസ്റ്റർ രചന മത്സരം നടത്തി,  അവയുടെ പ്രദർശനവും സംഘടിപ്പിച്ചു. ദേശീയ ഹരിത  കർമ്മ സേന , മാതൃഭൂമി സീഡ്,  എൻ സി സി,  എസ് പി സി, ജെ ആർ സി,  ഗൈഡ്സ് തുടങ്ങിയ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ  സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നടുകയും പരിസ്ഥിതി ദിന സന്ദേശം ചൊല്ലുകയും ചെയ്തു. പ്ലാസ്റ്റിക് തടയുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു വർഷക്കാലം പരിസ്ഥിതിയുടെ സംരക്ഷണത്തിന് വേണ്ടി തുടർ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു . ബഹു .വാർഡ് മെമ്പർ അജി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് പി ടി സതീശൻ, എസ് എം സി ചെയർമാൻ മുരുകൻ , പ്രധാനാദ്ധ്യാപിക ശ്രീമതി സന്ധ്യ ടി. തുടങ്ങിയവർ നേതൃത്വം നൽകി.
ക്ലാസ് തല പരിസ്ഥിതി ദിന ക്വിസ് നടത്തി  2 വിജയികളെ വീതം തിരഞ്ഞെടുത്തു. A4  സൈസ് പേപ്പറിൽ കുട്ടികൾ  വീട്ടിൽ നിന്നും തയാറാക്കി കൊണ്ടുവന്ന  പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന  പോസ്റ്റർ രചന മത്സരം നടത്തി,  അവയുടെ പ്രദർശനവും സംഘടിപ്പിച്ചു. ദേശീയ ഹരിത  കർമ്മ സേന , മാതൃഭൂമി സീഡ്,  എൻ സി സി,  എസ് പി സി, ജെ ആർ സി,  ഗൈഡ്സ് തുടങ്ങിയ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ  സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നടുകയും പരിസ്ഥിതി ദിന സന്ദേശം ചൊല്ലുകയും ചെയ്തു. പ്ലാസ്റ്റിക് തടയുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു വർഷക്കാലം പരിസ്ഥിതിയുടെ സംരക്ഷണത്തിന് വേണ്ടി തുടർ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു . ബഹു .വാർഡ് മെമ്പർ അജി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് പി ടി സതീശൻ, എസ് എം സി ചെയർമാൻ മുരുകൻ , പ്രധാനാദ്ധ്യാപിക ശ്രീമതി സന്ധ്യ ടി. തുടങ്ങിയവർ നേതൃത്വം നൽകി.പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് സ്കൂളിലെ പനമരം മുത്തശ്ശിയെ  ആദരിച്ചു.  തോരണങ്ങൾ, ബലൂൺ എന്നിവ  കൊണ്ട് പനമരം അലങ്കരിച്ച് കുട്ടികൾ വട്ടം കൂടി നിന്ന്  മര മുത്തശ്ശിക്ക് പിറന്നാൾ  ആശംസകൾ നേർന്നു . ദേശീയ ഹരിതസേന, മാതൃഭൂമി സീഡ് എന്നി ക്ലബുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടികൾ  അദ്ധ്യാപകനായ രാജു വി. നേതൃത്വം നൽകി. പരിസ്ഥിതി ദിന ക്വിസ് ക്ലാസ് വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട്  സ്കൂൾതല ക്വിസ് മത്സരം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. UP വിഭാഗത്തിൽ  യഥാക്രമം അനുപ്രിയ (7C), വൈഗ  ഉല്ലാസ് (7D)  എന്നിവർ  ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ആറാം പ്രവർത്തി ദിവസത്തെ  കണക്കെടുപ്പിന്റെ ഭാഗമായുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി  ബഹുമാനപ്പെട്ട   ഹെഡ്മിസ്ട്രസിന്റെ  നേതൃത്വത്തിൽ  ഐ ടി ലാബിൽ വച്ച് ക്ലാസ് അധ്യാപകരുടെ മീറ്റിംഗ് നടന്നു.  ആവശ്യമായ  വിവരങ്ങൾ ഏകീകരിച്ച്  അധ്യാപകർ  ഹെഡ്മിസ്ട്രസിന് നൽകി. പരിസ്ഥിതി ദിന ക്വിസ് ക്ലാസ് വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട്  HS  വിഭാഗം സ്കൂൾതല ക്വിസ് മത്സരം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. യഥാക്രമം ഗായത്രി എസ് (9C),  അശ്വിനി  കണ്ണൻ(9E),  കീർത്തി വേണുഗോപാൽ (8B)  എന്നിവർ  ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ  നേടി.
 
* വൈകുന്നേരം 4 മണിക്ക് പുതിയ അധ്യയന വർഷത്തെ ആദ്യത്തെ സ്റ്റാഫ് മീറ്റിംഗ്  സീനിയർ അസിസ്റ്റൻറ് ശ്രീ. അനിക്കുട്ടൻ വി. യുടെ അധ്യക്ഷതയിൽ ചേർന്നു. ഹെഡ്മിസ്ട്രസ്  ശ്രീമതി  സന്ധ്യ  ടി. ഉൾപ്പെടെ  സ്കൂളിലേക്ക് പുതുതായി വന്നുചേർന്ന അധ്യാപകർ എല്ലാവരും  മീറ്റിങ്ങിൽ സ്വയം പരിചയപ്പെടുത്തി.  സ്കൂളിന്റെ അച്ചടക്കം,പാഠ്യപാഠ്യേതര വിഷയങ്ങളെല്ലാം  നന്നായി നടക്കണമെങ്കിൽ എല്ലാ അധ്യാപക അനധ്യാപക  ജീവനക്കാരും  ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന്  ഹെഡ്മിസ്ട്രസ് ഓർമിപ്പിച്ചു.
 
09/06/2025, തിങ്കൾ
 
* പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് സ്കൂളിലെ പനമരം മുത്തശ്ശിയെ  ആദരിച്ചു.  തോരണങ്ങൾ, ബലൂൺ എന്നിവ  കൊണ്ട് പനമരം അലങ്കരിച്ച് കുട്ടികൾ വട്ടം കൂടി നിന്ന്  മര മുത്തശ്ശിക്ക് പിറന്നാൾ  ആശംസകൾ നേർന്നു . ദേശീയ ഹരിതസേന, മാതൃഭൂമി സീഡ് എന്നി ക്ലബുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടികൾ  അദ്ധ്യാപകനായ രാജു വി. നേതൃത്വം നൽകി.
 
* പരിസ്ഥിതി ദിന ക്വിസ് ക്ലാസ് വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട്  സ്കൂൾതല ക്വിസ് മത്സരം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. UP വിഭാഗത്തിൽ  യഥാക്രമം അനുപ്രിയ (7C), വൈഗ  ഉല്ലാസ് (7D)  എന്നിവർ  ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
 
* സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ആറാം പ്രവർത്തി ദിവസത്തെ  കണക്കെടുപ്പിന്റെ ഭാഗമായുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി  ബഹുമാനപ്പെട്ട   ഹെഡ്മിസ്ട്രസിന്റെ  നേതൃത്വത്തിൽ  ഐ ടി ലാബിൽ വച്ച് ക്ലാസ് അധ്യാപകരുടെ മീറ്റിംഗ് നടന്നു.  ആവശ്യമായ  വിവരങ്ങൾ ഏകീകരിച്ച്  അധ്യാപകർ  ഹെഡ്മിസ്ട്രസിന് നൽകി.
 
* സ്കൂളിലെ Noon meal കമ്മറ്റി ചേരുകയും ഈ വർഷത്തെ മെനു  തീരുമാനിക്കുകയും ചെയ്തു.
 
തിങ്കൾ-  ചോറ്, സാമ്പാർ, തോരൻ
 
ചൊവ്വ- ചോറ്,പരിപ്പ്, അവിയൽ, പാൽ
 
ബുധൻ- ചോറ്, മോര് കടല, മുട്ട
 
വ്യാഴം- ചോറ്, സാമ്പാർ,   മെഴുക്കുവരട്ടി
 
വെള്ളി- ചോറ്, ഓലൻ, വൻപയർ, പാൽ
 
10/06/2025, തിങ്കൾ
 
* സ്കൂൾ സമയം  30 മിനിറ്റ്  വർദ്ധിപ്പിച്ചതിന്റെ ഭാഗമായി  ഉച്ചയ്ക്ക് മുൻപും ശേഷവുമായി 4  പിരീഡുകൾ വീതമുള്ള  പുതിയ ടൈം ടേബിളും,  ബെൽ ക്രമവും  കുട്ടികൾക്കും അധ്യാപകർക്കും നൽകി.
 
* ആറാം  പ്രവർത്തി ദിവസത്തെ കണക്കെടുപ്പിന്റെ ഭാഗമായി  കുട്ടികളുടെ വിവരശേഖരണം നടത്തിയത് SITC ആരിഫ് കൃത്യമായി  അപ്‌ലോഡ് ചെയ്തു.
 
* പരിസ്ഥിതി ദിന ക്വിസ് ക്ലാസ് വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട്  HS  വിഭാഗം സ്കൂൾതല ക്വിസ് മത്സരം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. യഥാക്രമം ഗായത്രി എസ് (9C),  അശ്വിനി  കണ്ണൻ(9E),  കീർത്തി വേണുഗോപാൽ (8B)  എന്നിവർ  ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ  നേടി.


11/06/2025, ബുധൻ
11/06/2025, ബുധൻ


* 2025 - 2026 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ, NCC, SPC,Little Kites എന്നിവയിൽ ചേരാൻ  ആഗ്രഹിക്കുന്നവർക്കായുള്ള നോട്ടിഫിക്കേഷൻ  ക്ലാസുകളിൽ നൽകി.
* കഴിഞ്ഞ അധ്യയന വർഷത്തിലെ എട്ടാം ക്ലാസ്  വിദ്യാർത്ഥിനികൾക്കായുള്ള JRC യുടെ A ലെവൽ  പരീക്ഷയുടെ സർട്ടിഫിക്കറ്റ് വിതരണം  ജെ ആർ സി കോഡിനേറ്റർ ശ്രീമതി പ്രിയ കുമാരി എസിന്റെ സാന്നിധ്യത്തിൽ  ബഹുമാനപ്പെട്ട  ഹെഡ്മിസ്ട്രസ്  ശ്രീമതി സന്ധ്യ ടി നിർവഹിച്ചു.
* സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള സൈബർ സുരക്ഷയെ കുറിച്ചുള്ള ക്ലാസുകൾ  സ്കൂളിലെ SITC ആരിഫ്  വി എ യുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകളിൽ നൽകി.
12/06/2025, വ്യാഴം
* SPC ജൂനിയർ കേഡറ്റ് ബാച്ചിനെ തിരഞ്ഞെടുക്കന്നതിനായുളള പ്രിലിമിനറി പരീക്ഷ രാവിലെ 10:30 ന്   സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. ഏകദേശം 200 ഓളം കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.
* സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ  സ്കൂളിലെ വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള  കുട്ടി വാർത്ത 3.0  സംപ്രേഷണം പുനരാരംഭിച്ചു.  സ്കൂളിലെ അഞ്ചു മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ്  വാർത്തകൾ എഡിറ്റ് ചെയ്യുന്നതും, അവതരിപ്പിക്കുന്നതും.
* ചേർത്തല നഗരസഭയുടെ കീഴിലുള്ള  സ്കൂളുകളിൽ  ഹരിത പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായി  ജൈവവും,അജൈവവുമായ മാലിന്യങ്ങൾ  ശേഖരിക്കുന്നതിനായി  5 സെറ്റ് മാലിന്യ  ശേഖരണികൾ   സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു.
* PTA എക്സിക്യൂട്ടീവ്  യോഗം  കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്എസ്എൽസി/ പ്ലസ് ടു  പരീക്ഷകളിലെ  മികച്ച  വിജയത്തിന് അഭിനന്ദനങ്ങൾ  അറിയിച്ചു.    ഹയർസെക്കൻഡറി പ്രവേശന ഉദ്ഘാടനം  ജൂൺ 18ന് നടത്താനും,  പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം  ജൂലൈ മാസത്തിൽ  നടത്താനും തീരുമാനിച്ചു.


13/06/2025,  വെള്ളി
13/06/2025,  വെള്ളി
1,925

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2906341" എന്ന താളിൽനിന്ന് ശേഖരിച്ചത്