"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:16, 20 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ→അദ്ധ്യയന വർഷം 2024-25
| വരി 83: | വരി 83: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
അദ്ധ്യയന വർഷം 2025-2026 | '''അദ്ധ്യയന വർഷം 2025-2026''' | ||
പ്രവേശനോത്സവം | '''പ്രവേശനോത്സവം''' | ||
കുന്നം മാർത്തോമാ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കൾ rev ജോൺ കെ ഉദ്‌ഘാടനം ചെയ്തു . പ്രിൻസിപ്പൽ റോബിൻ ജി അലക്സ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ സജി കൊട്ടാരത്തിൽ ആശംസകൾ അറിയിച്ചു .പി ടി എ പ്രസിഡന്റ് സിറിയക് തോമസ് പഠനോപകരണങ്ങൾ വിതരണം ചെയ്തു .അദ്ധ്യാപിക ഷീജ ഫിലിപ്പ് കൃതജ്ഞത അറിയിച്ചു . | |||
പരിസ്ഥിതി ദിനം | '''''പരിസ്ഥിതി ദിനം''''' | ||
ജൂൺ 5 ലോകപരിസ്ഥിതി ദിനാചരണം പ്രഥമാദ്ധ്യാപിക സിമ്മി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു. കുട്ടികൾക്കു വൃക്ഷതൈകൾ വിതരണം ചെയ്തു .സീനിയർ അസിസ്റ്റന്റ് ബെറ്റി ജോയ് ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി . | |||
വിജയോത്സവം | |||
'''''വിജയോത്സവം''''' | |||