"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ (മൂലരൂപം കാണുക)
23:28, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
വൈറ്റില ജംഗ്ഷന്റെ തിരക്കില്‍ നിന്നൊഴിഞ്ഞ് തൃപ്പൂണിത്തുറ നഗരത്തിലേക്കുള്ള പാതയില്‍ , കായലോരങ്ങളുടെ അകമ്പടിയോടെ ശിരസുയര്‍ത്തി നില്‍ക്കുന്ന പൂണിത്തുറ പ്രദേശത്തിന്റെ തിലകമായി വിദ്യയുടെ പൊന്‍പ്രഭ വിതറുന്ന സെന്റ് ജോര്‍ജ്ജസ് യു പി സ്കൂള്‍ . വിദ്യാധനം ഏതു ധനത്തേക്കാളും ശ്രേഷ്ഠമാണെന്ന് മനസിലാക്കുന്ന ഈ നാട്ടുകാരുടെ പരിശ്രമത്തിന്റെ ഫലമാണ് നമ്മുടെ ഈ വിദ്യാലയം . 1940 മാര്‍ച്ചില്‍ വിദ്യാലയം ആരംഭിക്കാനുള്ള അനുമതി വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിച്ചതോടെ ഇതേ വര്‍ഷം ജൂണ്‍ 3 ന് പൂണിത്തുറ പള്ളിയുടെ സമീപം ഓല ഷെഡില്‍ ഒന്നാം ക്ലാസില്‍ 47 കുട്ടികളും ഒരധ്യാപികയുമായി സെന്റ് ജോര്‍ജ്ജസ് ഇഗ്ലീഷ് മീഡിയം പ്രൈമറി സ്കൂള്‍ ഉദയം ചെയ്തു. ശ്രീമതി വി ജെ എലിസബത്ത് വളവി ആയിരുന്നു പ്രഥമ അധ്യാപിക. പിന്‍കൊല്ലങ്ങളില്‍ 2,3,4ക്ലാസുകള്‍ ആരംഭിച്ചു. | വൈറ്റില ജംഗ്ഷന്റെ തിരക്കില്‍ നിന്നൊഴിഞ്ഞ് തൃപ്പൂണിത്തുറ നഗരത്തിലേക്കുള്ള പാതയില്‍ , കായലോരങ്ങളുടെ അകമ്പടിയോടെ ശിരസുയര്‍ത്തി നില്‍ക്കുന്ന പൂണിത്തുറ പ്രദേശത്തിന്റെ തിലകമായി വിദ്യയുടെ പൊന്‍പ്രഭ വിതറുന്ന സെന്റ് ജോര്‍ജ്ജസ് യു പി സ്കൂള്‍ . വിദ്യാധനം ഏതു ധനത്തേക്കാളും ശ്രേഷ്ഠമാണെന്ന് മനസിലാക്കുന്ന ഈ നാട്ടുകാരുടെ പരിശ്രമത്തിന്റെ ഫലമാണ് നമ്മുടെ ഈ വിദ്യാലയം . 1940 മാര്‍ച്ചില്‍ വിദ്യാലയം ആരംഭിക്കാനുള്ള അനുമതി വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിച്ചതോടെ ഇതേ വര്‍ഷം ജൂണ്‍ 3 ന് പൂണിത്തുറ പള്ളിയുടെ സമീപം ഓല ഷെഡില്‍ ഒന്നാം ക്ലാസില്‍ 47 കുട്ടികളും ഒരധ്യാപികയുമായി സെന്റ് ജോര്‍ജ്ജസ് ഇഗ്ലീഷ് മീഡിയം പ്രൈമറി സ്കൂള്‍ ഉദയം ചെയ്തു. ശ്രീമതി വി ജെ എലിസബത്ത് വളവി ആയിരുന്നു പ്രഥമ അധ്യാപിക. പിന്‍കൊല്ലങ്ങളില്‍ 2,3,4ക്ലാസുകള്‍ ആരംഭിച്ചു. [[പ്രമാണം:Scan1 000.jpeg|thumb|എലിസബത്ത് വളവി .(പ്രഥമ അധ്യാപിക]] | ||
ഈ കാലയളവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്ത് 1943 ല്‍ ഓടിട്ട കെട്ടിടത്തില്‍ സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനെ ഒരു ലോവര്‍ സെക്കന്ററി സ്കൂള്‍ ആക്കാനുള്ള ഭഗീരഥ പ്രയത്നങ്ങളാണ് പിന്നീട് നടന്നത്. ഡോ. ജോസഫ് മുണ്ടമ്പള്ളിയുടെ നേതൃത്വത്തില്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തുകയും , വിദ്യാഭ്യാസ വകുപ്പദ്ധ്യക്ഷന്മാരെ സമീപിക്കുകയും ചെയ്ചു. അവസാനം കൊച്ചി മഹാരാജാവിന്റെ പക്കലും നിവേദനങ്ങളെത്തി. തത്ഫലമായി ഈ വിദ്യാലയം 1944 ല്‍ ലോവര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെടുകയും , ഫോറം 1 ആരംഭിക്കുകയും ചെയ്തു. പിന്‍കൊല്ലങ്ങളില്‍ ഫോറം II, III എന്നിവ യഥാക്രമം ആരംഭിച്ചു. ആദ്യകാലങ്ങളില്‍ തൃപ്പൂണിത്തുറയില്‍ നിന്നും സിസ്റ്റേസ് കാല്‍നടയായി ഇവിടെ എത്തി പഠിപ്പിച്ചു പോന്നു. ആ മഠത്തിലെ സുപ്പീരിയര്‍ ആയിരുന്നു സ്കൂള്‍ മാനേജര്‍. ഈ രീതി തന്നെ ഇപ്പോഴും തുടരുന്നു. 1970 ല്‍ ആണ് ഇവിടെ ആദ്യമായി അധ്യാപക – രക്ഷകര്‍ത്തൃ സംഘടന രൂപം കൊള്ളുന്നത് . അതിന്റെ ആദ്യ പ്രസിഡന്റ് ശ്രീ. പി വി ജോസഫ് പാലത്തിങ്കല്‍ ആയിരുന്നു..ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ വി എക്സ് ആന്റണി വളരെ ശ്ലാഘനീയമാവിധം പി.റ്റി എ ക്ക് നേതൃത്വം നല്‍കിവരുന്നു. | ഈ കാലയളവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്ത് 1943 ല്‍ ഓടിട്ട കെട്ടിടത്തില്‍ സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനെ ഒരു ലോവര്‍ സെക്കന്ററി സ്കൂള്‍ ആക്കാനുള്ള ഭഗീരഥ പ്രയത്നങ്ങളാണ് പിന്നീട് നടന്നത്. ഡോ. ജോസഫ് മുണ്ടമ്പള്ളിയുടെ നേതൃത്വത്തില്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തുകയും , വിദ്യാഭ്യാസ വകുപ്പദ്ധ്യക്ഷന്മാരെ സമീപിക്കുകയും ചെയ്ചു. അവസാനം കൊച്ചി മഹാരാജാവിന്റെ പക്കലും നിവേദനങ്ങളെത്തി. തത്ഫലമായി ഈ വിദ്യാലയം 1944 ല്‍ ലോവര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെടുകയും , ഫോറം 1 ആരംഭിക്കുകയും ചെയ്തു. പിന്‍കൊല്ലങ്ങളില്‍ ഫോറം II, III എന്നിവ യഥാക്രമം ആരംഭിച്ചു. ആദ്യകാലങ്ങളില്‍ തൃപ്പൂണിത്തുറയില്‍ നിന്നും സിസ്റ്റേസ് കാല്‍നടയായി ഇവിടെ എത്തി പഠിപ്പിച്ചു പോന്നു. ആ മഠത്തിലെ സുപ്പീരിയര്‍ ആയിരുന്നു സ്കൂള്‍ മാനേജര്‍. ഈ രീതി തന്നെ ഇപ്പോഴും തുടരുന്നു. 1970 ല്‍ ആണ് ഇവിടെ ആദ്യമായി അധ്യാപക – രക്ഷകര്‍ത്തൃ സംഘടന രൂപം കൊള്ളുന്നത് . അതിന്റെ ആദ്യ പ്രസിഡന്റ് ശ്രീ. പി വി ജോസഫ് പാലത്തിങ്കല്‍ ആയിരുന്നു..ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ വി എക്സ് ആന്റണി വളരെ ശ്ലാഘനീയമാവിധം പി.റ്റി എ ക്ക് നേതൃത്വം നല്‍കിവരുന്നു. | ||