"ജി എഫ് എച്ച് എസ് നാട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എഫ് എച്ച് എസ് നാട്ടിക (മൂലരൂപം കാണുക)
20:37, 7 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
1921 ല് കയന പറംബില്‍ വേലാണ്‍ദി മാസ്ടറുടെ നേത്യത്തത്തില്‍ പ്രവത്തിച്ചിരുന്ന കുടി പള്ളിക്കൂടം എലിമെന്ററി സ്കൂള്‍ ആയി. 1926 ല്‍ 5-)0 തരം വരെ നിലവില് വന്നു. അന്ന് ഈ പ്രദേശം മദ്രാസ് സംസ്ഥാനത്തിലെ പൊന്നാനി താലൂക്കില്‍ ആയിരുന്നു.1933 ല്‍ ഹയര്‍ എലിമെന്ററി സ്കൂളാവാന്‍ അന്നത്തെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ റാവു ബഹദൂര്‍ ഗോവിന്ദന്റെ പ്രത്യേക താല്പര്യമുണ്‍ദായിരുന്നു. 1954 ല്‍ മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. അങനെ കേരളത്തിലെ 2-) മത്തെ ഫിഷറീസ് സ്കൂള്‍ നിലവില്‍ വന്നു. സ്ഥല പരിമിധി മൂലം 1965 മുതല്‍ 20 വര്‍ഷം സെഷണല്‍ സമ്പ്രദായം ആയിരുന്നു. 1967 ല്‍ സ്കൂളിനു വേണ്‍ടി കളിസ്ഥലം ഏറ്റെടുത്തു. 1997 ല്‍ ഹയര്‍ സെക്കന്ററി നിലവില്‍ വന്നു.2001 ല്‍ അന്നത്തെ ഫിഷറീസ് മന്ത്രി ടി. കെ. രാമക്രിഷ്ണന്‍ ഫിഷറീസ് മ്യൂസിയത്തിന് അനുവദിച്ച 2.5 ലക്ഷം രൂപ ചെലവാക്കി സംസ്ഥാന ശ്രദ്ധ പിടിച്ച് പറ്റിയ ഒരു മ്യൂസിയം നിര്‍മിച്ചു. അകാലത്തില്‍ നിര്യാതയായ ജനിയ എന്ന വിദ്യാര്ത്ഥിയുടെ പിതാവ് നല്‍കിയ 40000 രൂപ ചെലവഴിച്ച് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയും റീഡിങ് റൂമും നിര്മിച്ചു. 2002 ല്‍ കോഴിക്കോട് സര് വകലാശാലയുടെ കീഴില്‍ ബി. എഡ്. സെന്റര്‍ നിലവില്‍ വന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |