"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
12:46, 17 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർതിരുത്തലിനു സംഗ്രഹമില്ല
(→പൂകൃഷി) |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:18012 NATURALCLUB GGHSSMLP.jpg|ലഘുചിത്രം|വലത്ത്|BIRD OBSERVATION ]] | [[പ്രമാണം:18012 NATURALCLUB GGHSSMLP.jpg|ലഘുചിത്രം|വലത്ത്|BIRD OBSERVATION ]] | ||
]] | [[പ്രമാണം:18012 NATURALCLUB BIRD GGHSSMLP.jpg|ലഘുചിത്രം|ഇടത്ത്|BIRDS OBSERVATION]] | ||
==പൂകൃഷി== | ==പൂകൃഷി== | ||
മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഈ വർഷം ചെണ്ടുമല്ലി കൃഷി നടത്തി. ഗുണമേന്മയുള്ള സങ്കരയിനം തൈകൾ നഴ്സറിയിൽ നിന്നും വാങ്ങി അവ ഗ്രോബാഗിൽ നട്ടു. പരിസ്ഥിതി ക്ലബ്ബിലെയും വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിലെയും കുട്ടികളെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് ചെണ്ടുമല്ലി തൈകൾക്ക് വേണ്ട പരിചരണം ഉറപ്പുവരുത്തി. രണ്ടാഴ്ച വളർന്നശേഷം പിന്നീട് തൈകൾ പിഞ്ചിങ് നടത്തി വളപ്രയോഗം ചെയ്തു സൂര്യപ്രകാശം തട്ടുന്ന ഭാഗത്തേക്ക് മാറ്റിവെച്ചു. | മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഈ വർഷം ചെണ്ടുമല്ലി കൃഷി നടത്തി. ഗുണമേന്മയുള്ള സങ്കരയിനം തൈകൾ നഴ്സറിയിൽ നിന്നും വാങ്ങി അവ ഗ്രോബാഗിൽ നട്ടു. പരിസ്ഥിതി ക്ലബ്ബിലെയും വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിലെയും കുട്ടികളെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് ചെണ്ടുമല്ലി തൈകൾക്ക് വേണ്ട പരിചരണം ഉറപ്പുവരുത്തി. രണ്ടാഴ്ച വളർന്നശേഷം പിന്നീട് തൈകൾ പിഞ്ചിങ് നടത്തി വളപ്രയോഗം ചെയ്തു സൂര്യപ്രകാശം തട്ടുന്ന ഭാഗത്തേക്ക് മാറ്റിവെച്ചു. | ||