Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
==പൂകൃഷി==
==പൂകൃഷി==
==പക്ഷിനിരീക്ഷണ ദിനം ആചരിച്ചു ==
നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്കായി പക്ഷി നിരീക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഇന്ത്യയിലെ പ്രമുഖനായ പക്ഷി നിരീക്ഷകൻ ഡോ. സലിം അലിയുടെ ജന്മദിനമായ
നവംബർ 12 ന്  ഉച്ചയ്ക്ക് രണ്ടുമണിക്ക് A9 റൂമിൽ  വച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത്  HM ജസീല ടീച്ചറാണ് . വൈൽഡ്  ലൈഫ് ഫോട്ടോഗ്രാഫർ ആയിട്ടുള്ള സുജീഷ് പുത്തൻവീട്ടിൽ  കുട്ടികൾക്കായി  ക്ലാസ് എടുത്തു.
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2903580" എന്ന താളിൽനിന്ന് ശേഖരിച്ചത്