Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജിഎഫ്എൽപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=രാജൻ കെ കെ
|പ്രധാന അദ്ധ്യാപകൻ=രാജൻ കെ കെ
|പി.ടി.എ. പ്രസിഡണ്ട്=ഇബ്രാഹിം സി.എച്ച്
|പി.ടി.എ. പ്രസിഡണ്ട്=ഇബ്രാഹിം സി.എച്ച്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ കെ
|എം.പി.ടി.എ. പ്രസിഡണ്ട്= സീന
|സ്കൂൾ ചിത്രം=12305-1.jpg
|സ്കൂൾ ചിത്രം=12305-1.jpg
|size=350px
|size=350px
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
കാഞ്ഞങ്ങാട് നഗരസഭയിൽ 40ാം വാർഡിൽ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന തീരപ്രദേശത്താണ്സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആരംഭത്തിൽ 5ാം ക്ലാസ്സുവരെ ഉണ്ടായിരുന്നു.പിന്നീട് 4ാം തരമായി.കടലോര പ്രദേശങ്ങളായ ഹൊസ്ദുർഗ് കടപ്പുറം, ബദരിയാ നഗർ, പുതിയവളപ്പ്, കുശാൽനഗർ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏറ്റവും അധികം പ്രയോജനപ്പെടുന്ന ഒരു വിദ്യാലയമാണ് ഹൊസ്ദുർഗ് കടപ്പുറം ഗവ. ഫിഷറീസ് എൽ പി സ്കൂൾ.1946 ൽ  ആരംഭിച്ച ഈ സ്കൂൾ അന്നു മുതൽ ഇന്നു വരെ ആയിരങ്ങൾക്ക് അക്ഷരമധുരം പകർന്നു നൽകിയിട്ടുണ്ട്.. കാഞ്ഞങ്ങാട് പ്രദേശത്തെ അനേകം പ്രമുഖ വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാനുള്ള അവസരം ഒരുക്കുക എന്ന നിലയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.

36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2902236" എന്ന താളിൽനിന്ന് ശേഖരിച്ചത്