"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
22:34, 14 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 276: | വരി 276: | ||
<div align="justify"> | <div align="justify"> | ||
ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്കായി പ്രത്യേക കംപ്യുട്ടർ ക്ലാസ്സുകൾ നടത്തപ്പെട്ടു. അക്ഷരങ്ങൾ ഉൾപ്പെടുന്ന ചെറിയ ഗെയിമുകൾ ആണ് ആദ്യം കുട്ടികൾക്ക് നൽകിയത്. ഈ ഗെയിമുകൾ പരിചയപ്പെടുക വഴി മൗസ് , കീബോർഡ് എന്നിവ ഉപയോഗിക്കുവാനുള്ള ചെറിയ ധാരണ കുട്ടികൾക്ക് ലഭിച്ചു. സ്ക്രാച്ച് പ്രോഗ്രാം വഴി തയ്യാറാക്കിയ ഗെയിമുകളും കുട്ടികളെ പരിചയപ്പെടുത്തി. വളരെ അതിശയത്തോടെയും ആവേശത്തോടെയും ആണ് കുട്ടികൾ കംപ്യുട്ടർ ഉപയോഗിച്ചത്. കംപ്യുട്ടർ ക്യാമറ ഉപയോഗിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയതും അവരെ ചിത്രങ്ങൾ എടുക്കാൻ പഠിപ്പിച്ചതും വലിയ സന്തോഷം നൽകി. | ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്കായി പ്രത്യേക കംപ്യുട്ടർ ക്ലാസ്സുകൾ നടത്തപ്പെട്ടു. അക്ഷരങ്ങൾ ഉൾപ്പെടുന്ന ചെറിയ ഗെയിമുകൾ ആണ് ആദ്യം കുട്ടികൾക്ക് നൽകിയത്. ഈ ഗെയിമുകൾ പരിചയപ്പെടുക വഴി മൗസ് , കീബോർഡ് എന്നിവ ഉപയോഗിക്കുവാനുള്ള ചെറിയ ധാരണ കുട്ടികൾക്ക് ലഭിച്ചു. സ്ക്രാച്ച് പ്രോഗ്രാം വഴി തയ്യാറാക്കിയ ഗെയിമുകളും കുട്ടികളെ പരിചയപ്പെടുത്തി. വളരെ അതിശയത്തോടെയും ആവേശത്തോടെയും ആണ് കുട്ടികൾ കംപ്യുട്ടർ ഉപയോഗിച്ചത്. കംപ്യുട്ടർ ക്യാമറ ഉപയോഗിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയതും അവരെ ചിത്രങ്ങൾ എടുക്കാൻ പഠിപ്പിച്ചതും വലിയ സന്തോഷം നൽകി. | ||
<gallery mode="packed-hover"> | |||
</gallery> | |||
</div> | |||
==പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് ക്ലാസ്സുകൾ == | |||
<div align="justify"> | |||
പുതുക്കിയ പാഠപുസ്തകത്തിലെ റോബോട്ടിക്‌സ് പ്രവർത്തനങ്ങൾ നന്നായി പഠിക്കുന്നതിനായി പത്താം ക്ലാസിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകൾ നടത്തി. കുട്ടികൾ അധ്യാപകാരായി മാറിയപ്പോൾ വളരെ വേഗത്തിൽ പത്താം ക്ലാസിലെ കുട്ടികളുടെ ഗ്രൂപ്പുകൾ പഠന പ്രവർത്തനങ്ങൾ പൂർത്തിയാക്കി. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
</gallery> | </gallery> | ||
</div> | </div> | ||