"ഗവ: യു.പി.എസ് .ചിറയിൻകീഴ്( ശാർക്കര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ: യു.പി.എസ് .ചിറയിൻകീഴ്( ശാർക്കര) (മൂലരൂപം കാണുക)
22:35, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017→ഭൗതികസൗകര്യങ്ങള്‍
(ചെ.) (42355 എന്ന ഉപയോക്താവ് ഗവ: യു.പി.എസ് .ചിറയിന്‍കീഴ് എന്ന താൾ ഗവ: യു.പി.എസ് .ചിറയിന്‍കീഴ്( ശാര്‍ക്കര)...) |
|||
വരി 35: | വരി 35: | ||
ഇംഗ്ളീഷ് പഠിക്കുന്നതിനുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു ഈ വിദ്യാലയം .പിന്നീട് വെര്‍ണ്ണാക്കുലര്‍ മലയാളം സ്കൂള്‍ ഫോര്‍ ഗേള്‍സ് എന്ന പേരിലാക്കി 1972 ശേഷം മലയാളം പള്ളിക്കൂടവും ഇംഗ്ലീഷ് സ്കൂളും ഒന്നായി ചേര്‍ന്നു ഗവ യുപി എസ് ചിറയില്‍ കീഴ് ആയി.പ്രശസ്ടത സിനിമാതാരം ശ്രീ പ്രേംനസീര്‍ , പ്രൊഫസര്‍ ശ്രീ ശങ്കരന്‍പിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീ ദേവി ശ്രീ പരമേശ്വരന്‍ നായര്‍, ശ്രീ ജി കെ പിള്ള ശ്രീ ആനത്തലവട്ടം ആനന്ദന്‍ , തുടങ്ങിയവര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആണ്. . ആകര്‍ഷകമായ പ്രീ്പ്രൈമറി ക്ലാസുകള്‍ നമ്മുടെ പ്രത്യേകതയാണ്. സുസജ്ജമായ IT ലാബും ഇന്‍റെര്‍നെറ്റ് സംവിധാനവും സയന്‍സ് ലാബും ലൈബ്രറിയുo നമൂക്ക് ഉണ്ട് | ഇംഗ്ളീഷ് പഠിക്കുന്നതിനുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു ഈ വിദ്യാലയം .പിന്നീട് വെര്‍ണ്ണാക്കുലര്‍ മലയാളം സ്കൂള്‍ ഫോര്‍ ഗേള്‍സ് എന്ന പേരിലാക്കി 1972 ശേഷം മലയാളം പള്ളിക്കൂടവും ഇംഗ്ലീഷ് സ്കൂളും ഒന്നായി ചേര്‍ന്നു ഗവ യുപി എസ് ചിറയില്‍ കീഴ് ആയി.പ്രശസ്ടത സിനിമാതാരം ശ്രീ പ്രേംനസീര്‍ , പ്രൊഫസര്‍ ശ്രീ ശങ്കരന്‍പിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീ ദേവി ശ്രീ പരമേശ്വരന്‍ നായര്‍, ശ്രീ ജി കെ പിള്ള ശ്രീ ആനത്തലവട്ടം ആനന്ദന്‍ , തുടങ്ങിയവര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആണ്. . ആകര്‍ഷകമായ പ്രീ്പ്രൈമറി ക്ലാസുകള്‍ നമ്മുടെ പ്രത്യേകതയാണ്. സുസജ്ജമായ IT ലാബും ഇന്‍റെര്‍നെറ്റ് സംവിധാനവും സയന്‍സ് ലാബും ലൈബ്രറിയുo നമൂക്ക് ഉണ്ട് | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
===പൊടിരഹിത ക്ലാസ് മുറികള്‍,വിശാലമായ കളിസ്ഥലങ്ങള്‍,സുസജ്ജമായ | |||
ഐ റ്റി ലാബ്,വൈഫൈ ഇന്റെര്‍നെറ്റ്,മികച്ച ലൈബ്രറി, | |||
സയന്‍സ് ലാബ്,സ്വന്തമായി സ്കൂള്‍ വാന്‍,5 കിലോവാട്ടിന്റെ സോളാര്‍ പാനല്‍,നിത്യോപയോഗ വൈദ്യുതി സോളാര്‍എനര്‍ജിയില്‍ ഉള്ള അപൂര്‍വ്വം സ്കൂളൂകളില്‍ ഒന്ന്,ശിശു സൗഹൃദ പ്രീപ്രൈമറി=== | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |