"പി.ടി.എം.എൽ.പി.എസ്. ചെലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ടി.എം.എൽ.പി.എസ്. ചെലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:27, 13 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
== '''സ്കൂളിൽ സുംബാ പരിശീലനവും പേ വിഷബാധ അവബോധ ക്ലാസും''' == | == '''സ്കൂളിൽ സുംബാ പരിശീലനവും പേ വിഷബാധ അവബോധ ക്ലാസും''' == | ||
<big>വിദ്യാഭ്യാസത്തിന് പുറമെ കുട്ടികളുടെ ശാരീരികക്ഷമതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി സ്കൂളിൽ ഒരേ ദിവസം രണ്ട് പ്രധാന പരിപാടികൾ സംഘടിപ്പിച്ചു സുംബാ ഡാൻസ് പരിശീലനം ഒപ്പം പേ വിഷബാധയെക്കുറിച്ചുള്ള അവബോധ ക്ലാസ്. കുട്ടികൾക്ക് വ്യായാമം ഒരു വിരസമായ അനുഭവമാകാതിരിക്കാൻ സംഗീതത്തിന്റെ അകമ്പടിയോടെയുള്ള സുംബാ പരിശീലനം ശ്രദ്ധേയമായി. സ്കുളിലെ അറബിക്ക് അധ്യാപകനായ മുബാറക്ക് മാസ്റ്ററുടെ നേതൃത്യത്തിലാണ് സുംബാ ഡാൻസ് പരിശീലനം അരങ്ങേറിയത്. പേ വിഷബാധ എന്ന ഗുരുതരമായ ആരോഗ്യപ്രശ്നത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകാൻ ഒരു സെഷൻ നടത്തി. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ ക്ലാസ് നയിച്ചു. സ്കൂളിൽ സംഘടിപ്പിച്ച ഈ പരിപാടി ശാരീരിക ഉല്ലാസവും അത്യാവശ്യ ആരോഗ്യ സുരക്ഷാ അവബോധവും ഒരുമിച്ചു നൽകി എന്ന നിലയിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. ഇത് കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും, സുരക്ഷിതമായ ഒരു സ്കൂൾ,വീട് അന്തരീക്ഷം ഒരുക്കുന്നതിനും സഹായകമായി.</big> | |||
== '''<big>സർഗ്ഗാത്മകതയുടെ പാലം</big>''' == | == '''<big>സർഗ്ഗാത്മകതയുടെ പാലം</big>''' == | ||