"കാരയാട് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 ജനുവരി 2017
വരി 26: വരി 26:
}}
}}
................................
................................
== ചരിലത്രം ==
== ചരിത്രം ==
           കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ അരിക്കുളം പഞ്ചായത്തിലെ നാലാം വാര്ഡില്‍  സ്ഥിതി ചെയ്യുന്ന കാരയാട് യു പി സ്കൂള്‍ സ്ഥാപിതമായത് 1966 ല്‍ ആണ്.പരേതനായ അകപ്പുറത്തില്ലത്ത് കേശവന്‍ നന്പൂതിരിയുടെ മാനേജ്മെന്റില്‍ സ്ഥാപിതമായ പ്രസ്തുത സ്ഥാപനം അപ്പര്‍പ്രൈമറി മാത്രമായിട്ടുള്ള സ്കൂള്‍ ആണ്.ആദ്യ ഹെഡ് മാസ്റ്റര്‍ നീലകണ്ഠന്‍ നന്പൂതിരിയും ,ആദ്യ പി ടി എ പ്രസിഡണ്ട് ഇ പി കുഞ്ഞിക്കൃഷ്ണന്‍ നായരും ആയിരുന്നു.നിലവില്‍ 151 വിദ്യാര്‍ത്ഥികളും 10 അദ്ധ്യാപകരും ഉള്‍പ്പെടെ 11 ജീവനക്കാര്‍ സേവനം അനുഷ്ടിച്ച് വരുന്നു .ആദ്യ മാനേജര്‍ ശ്രീ കേശവന്‍ നന്പൂതിരിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി ദേവകി അന്തര്‍ജനവും ഇപ്പോള്‍ ഇവരുടെ മകന്‍ ശ്രീ സജീവന്‍ നന്പൂതിരിയും മാനേജറായി സേവനം അനുഷ്ടിച്ചു വരുന്നു.പത്മശ്രീ മാണിമാധവ ചാക്ക്യാരുടെ ജന്‍മ നാടായ തിരുവങ്ങായൂരിനടുത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/290021" എന്ന താളിൽനിന്ന് ശേഖരിച്ചത്