Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Header|littlekites activities=2023-26}}
{{Lkframe/Header|littlekites activities=2023-26}}
2018-ലാണ് ലിറ്റിൽകൈറ്റ്സ് ആരംഭിച്ചത്.ഒട്ടേറെ ശ്രദ്ധയാർന്ന പ്രവർത്തനങ്ങൾ നടത്തിയിട്ട‍ുണ്ട്.ഇപ്പോൾ നാലാമത്തെ യ‍ുണിറ്റ് പ്രവർത്തിക്കുന്നു.
2018 ലാണ് വിദ്യാലയത്തിൽ കൈറ്റ്സ് ആരംഭിച്ചത്. ലിറ്റിൽ കൈറ്റ്സ് ഭാഗമായി ഒട്ടനവധി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഓരോ അധ്യായന വർഷത്തിലും നടത്തിവരുന്നു. മൂന്നു ബാച്ചുകൾ ആയി 120 വിദ്യാർത്ഥികൾ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാലയത്തിലെ ഐടി പ്രവർത്തനങ്ങളിലും മറ്റ് പാടിയ പാഠ്യേതര പ്രവർത്തനങ്ങളിലും വലിയ പങ്കുവഹിക്കുന്നുണ്ട്.
 
വിദ്യാലയത്തിലെ ഹൈടെക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും സംരക്ഷിക്കുന്നതിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായം നൽകിവരുന്നു. വിദ്യാലയത്തിനെ ഉപജില്ലയിലെ മികച്ച ഐടി വിദ്യാലയമായി മാറ്റിയത് ലിറ്റിൽ ലിറ്റിൽ കൈറ്റ്‌സിന് വലിയ പങ്കുണ്ട്. 2024-25, 2025-26 വർഷങ്ങളിൽ കുന്നുമ്മൽ ഉപജില്ലയിലെ മികച്ച ഐടി വിദ്യാലയമായി ആർ എൻ എം എച്ച്എസ്എസ് മാറിയിട്ടുണ്ട്.
 
വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന് അനവധി വിദ്യാർത്ഥികളെ ഐടി രംഗത്തിലേക്ക്  പ്രവേശിപ്പിക്കാനും ആ രംഗത്ത് തിളങ്ങാനും പ്രചോദനം ആയിട്ടുണ്ട്.


=== പ്രവർത്തനങ്ങൾ ===
=== പ്രവർത്തനങ്ങൾ ===
560

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2899529" എന്ന താളിൽനിന്ന് ശേഖരിച്ചത്