"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:21, 10 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ→പരിസ്ഥിതി ദിനം
| വരി 5: | വരി 5: | ||
== '''പരിസ്ഥിതി ദിനം''' == | == '''പരിസ്ഥിതി ദിനം''' == | ||
[[പ്രമാണം:26074 enviornment day.jpg|ലഘുചിത്രം|enviornment day]] | |||
പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ വിവിധങ്ങളായ പാരിസ്ഥിതിക പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി മലിനീകരണത്തെ ചെറുത്തു തോൽപ്പിക്കുക എന്ന ആശയം വരുന്ന പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് കുട്ടികൾ പരിസ്ഥിതി സംരക്ഷണം എന്ന മഹത്തായ ആശയം പ്രചരിപ്പിച്ചു. എസ്പിസിയുടെ നേതൃത്വത്തിൽ വിദ്യാലയ മുറ്റത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കുട്ടികളുടെ വീടുകളിൽ ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ നിന്ന് നൽകുകയും ചെയ്തു .കുട്ടികളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ട നിർമ്മാണത്തിനും തുടക്കമായി .പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എക്കോ ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെടുകയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുമായി ബന്ധപ്പെടുത്തി വിവിധ മത്സരങ്ങളും എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെട്ടു. | പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ വിവിധങ്ങളായ പാരിസ്ഥിതിക പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി മലിനീകരണത്തെ ചെറുത്തു തോൽപ്പിക്കുക എന്ന ആശയം വരുന്ന പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് കുട്ടികൾ പരിസ്ഥിതി സംരക്ഷണം എന്ന മഹത്തായ ആശയം പ്രചരിപ്പിച്ചു. എസ്പിസിയുടെ നേതൃത്വത്തിൽ വിദ്യാലയ മുറ്റത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കുട്ടികളുടെ വീടുകളിൽ ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ നിന്ന് നൽകുകയും ചെയ്തു .കുട്ടികളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ട നിർമ്മാണത്തിനും തുടക്കമായി .പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എക്കോ ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെടുകയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുമായി ബന്ധപ്പെടുത്തി വിവിധ മത്സരങ്ങളും എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെട്ടു. | ||