Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 16: വരി 16:
* '''[[എന്റെ മരം നന്മ മരം]]'''
* '''[[എന്റെ മരം നന്മ മരം]]'''
* '''[[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ#ഹരിതം ആനന്ദം|ഹരിതം ആനന്ദം]]'''
* '''[[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ#ഹരിതം ആനന്ദം|ഹരിതം ആനന്ദം]]'''
== [[അക്കാദമിക് നേട്ടങ്ങൾ]][തിരുത്തുക | മൂലരൂപം തിരുത്തുക] ==
<big>എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷയ്ക് ഇരുത്തി നൂറുശതമാനം വിജയം കൈവരിക്കുകയും ജില്ലയിലെ ഏറ്റവും കൂടുതൽ എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. എല്ലാവർഷവും യു എസ് എസ് ,നവംബർ എൻ  എം എം എസ് സ്കോളര്ഷിപ്പുകൾ കരസ്ഥമാക്കുകയും, എസ് ലെ കുട്ടികളെഗിഫ്റ്റ്ഡ് ചൈൽഡ്ആയി തിരഞ്ഞെടുയുക്കാറുമുണ്ട്.</big>
<big>5 മുതൽ 12 ക്ലാസ്സ് വരെയുള്ള കുട്ടികളെ ക്ലസ്റ്ററുകൾ ആയി തിരിക്കുകയും എല്ലാ ക്ലാസ്സുകളിലും എല്ലാ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തി മികച്ച കുട്ടികളെ കണ്ടെത്തി അവർക്കു പ്രോത്സാഹനം നൽകാനായി എഡ്യൂഫെസ്റ് നടത്തി വരുകയും ചെയ്യുന്നു.</big>
<big>നവംബർ   മാസത്തോടുകൂടി എസ് എസ് എൽ സി കുട്ടികളെ പഠന പുരോഗതിക്കായി ഗ്രൂപ്പുകളായി തിരിച്ചു വായിപ്പിക്കുകയും, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ രാത്രികാല ക്ലാസ്സുകളും ഞായറാഴ്ച്ച ക്ലാസ്സുകളും നടത്തി മികവിലേക്കു എത്തിക്കുന്നു. അങ്ങിനെ തുടർച്ചയായി നൂറുശതമാനം വിജയം കൈവരിച്ചുവരുന്നു.</big>
== മേളകൾ  [തിരുത്തുക | മൂലരൂപം തിരുത്തുക] ==
നേട്ടങ്ങളുടെ പട്ടികയിൽ കലാകായിക രംഗത്തും എസ് എൻ ഡി പി സ്കൂൾ ഇടം പിടിച്ചിട്ടുണ്ട് .രണ്ട്  ദശാബ്ദത്തിലേറെക്കാലമായി ജനറൽ വിഭാഗത്തിലും സംസ്കൃത വിഭാഗത്തിലും ഈ സ്കൂൾ ഓവറോൾ ചാംപ്യൻഷിപ് നിലനിർത്തികൊണ്ടിരിക്കുന്നു.ഫുട്ബോൾ ,ഖോ ഖോ ഷട്ടിൽ ബാഡ്മിന്റൺ അക്വാട്ടിക്‌സ്‌ തുടങ്ങിയവയിൽ ഏവർക്കും അഭിമാന നിമിഷങ്ങൾ പകർന്നവരാണ് ഈ സ്കൂളിലെ കുട്ടികൾ .പ്രവർത്തിപരിചയമേളയിൽ ഡോൾ മേക്കിങ്ങിൽ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ഫാബ്രിക് പെയിൻറിങ് ക്ലെയിം മോഡലിംഗ് എന്നിവയിലും അസൂയ വഹമായ നേട്ടം കൈവരിച്ചു തുടർച്ചയായി വെന്നികൊടി പാറിച്ചുകൊണ്ട് എല്ലാ രംഗത്തും ഈ സ്കൂൾ കുതിച്ചു കൊണ്ടിരിക്കുന്നു
[[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ലിറ്റിൽകൈറ്റ്സ്|ഐ റ്റി മേള]]


=== അമ്മ മലയാളം ===
=== അമ്മ മലയാളം ===
emailconfirmed
899

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2899036" എന്ന താളിൽനിന്ന് ശേഖരിച്ചത്