Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 162: വരി 162:
== '''പാചക തൊഴിലാളികൾക്കുള്ള മത്സരം''' ==
== '''പാചക തൊഴിലാളികൾക്കുള്ള മത്സരം''' ==
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സ്‌കൂൾ പാചക തൊഴിലാളികൾക്കുള്ള പാചക മത്സരത്തിൽ നമ്മുടെ സ്കൂളിലെ സ്റ്റെല്ല ചേച്ചിക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സ്‌കൂൾ പാചക തൊഴിലാളികൾക്കുള്ള പാചക മത്സരത്തിൽ നമ്മുടെ സ്കൂളിലെ സ്റ്റെല്ല ചേച്ചിക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
== '''ഭിന്നശേഷി സൗഹൃദ ദിനാചരണം''' ==
ഭിന്നശേഷിദിനത്തോടനുബന്ധിച്ച് 3-12-2024 ചൊവ്വാഴ്ച    അസബ്ലി നടത്തി. ഭിന്നശേഷിദിനത്തെക്കുറിച്ച് നൂതൻ അന്ന മാത്യു പ്രസംഗിച്ചു.അതിനുശേഷം സിസ്റ്റർ മെറിൻ തന്റെ വിലയേറിയ വാക്കുകൾ പങ്കുവെക്കുകയും,ക്വിസിന് സമ്മാനർഹരായ ആഗനസ് ജോസ്,മാത്യു അജേഷ്,ടെൽസ സാജു എന്നിവർക്ക് സമ്മാനം നൽകുകയും, വർക്ക് എക്സ്പീരിയൻ്സിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ എൽ്സയ്ക്കും സമ്മാനം നൽകുകയും ചെയ്തു.
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2897645" എന്ന താളിൽനിന്ന് ശേഖരിച്ചത്