"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:39, 8 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 8 നവംബർ→സർഗോത്സവം 2024
| വരി 144: | വരി 144: | ||
== '''സർഗോത്സവം 2024''' == | == '''സർഗോത്സവം 2024''' == | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന സർഗോത്സവം 2024 ൽ ശ്രീനന്ദ് സുനിൽ നാടൻപാട്ട് ഒന്നാം സ്ഥാനം , അധിലക്ഷ്മി സുധാകരൻ കവിതാരചന ഒന്നാം സ്ഥാനം ,ജീവന രാജീവ് കാവ്യാലാപനം ഒന്നാം സ്ഥാനം ,ഹന്നാ ഭുവനേന്ദ്രൻ കഥ രചന ഒന്നാം സ്ഥാനം , ക്രിസ്ടി ജോഷി അഭിനയം രണ്ടാം സ്ഥാനം ,അനന്യ സജു നാടൻ പാട്ട് രണ്ടാം സ്ഥാനം ,ആര്യനന്ദ എസ്സ് കഥാ രചന രണ്ടാം സ്ഥാനം , ടെൽസ സജു കവിതാരചന രണ്ടാം സ്ഥാനം എന്നിങ്ങനെ കരസ്ഥമാക്കി . | വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന സർഗോത്സവം 2024 ൽ ശ്രീനന്ദ് സുനിൽ നാടൻപാട്ട് ഒന്നാം സ്ഥാനം , അധിലക്ഷ്മി സുധാകരൻ കവിതാരചന ഒന്നാം സ്ഥാനം ,ജീവന രാജീവ് കാവ്യാലാപനം ഒന്നാം സ്ഥാനം ,ഹന്നാ ഭുവനേന്ദ്രൻ കഥ രചന ഒന്നാം സ്ഥാനം , ക്രിസ്ടി ജോഷി അഭിനയം രണ്ടാം സ്ഥാനം ,അനന്യ സജു നാടൻ പാട്ട് രണ്ടാം സ്ഥാനം ,ആര്യനന്ദ എസ്സ് കഥാ രചന രണ്ടാം സ്ഥാനം , ടെൽസ സജു കവിതാരചന രണ്ടാം സ്ഥാനം എന്നിങ്ങനെ കരസ്ഥമാക്കി . | ||
== '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ക്യാമ്പ്''' == | |||
2023 -2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ക്യാമ്പ് നടത്തി എന്നിവ ഉൾപ്പെടുത്തിയ ക്ലാസ് കുട്ടികൾക്ക് ഏറെ ഉപയോഗപ്രദമായിരുന്നു ക്ലാസുകൾ നയിച്ചത് കൈറ്റ് മാസ്റ്റർ ബിബീഷ് ജോൺ , കൈറ്റ് മിസ്ട്രസ് ടിനു കുമാർ എന്നിവർ ആയിരുന്നു . | |||
== '''സൈക്കിൾ പോളോ മത്സരം''' == | |||
ഇടുക്കിയിൽ വെച്ച് നടന്ന സൈക്കിൾ പോളോ മത്സരത്തിൽ നമ്മുടെ സ്കൂളിലെ ജൂനിയർ ബോയ്സ് രണ്ടാം സ്ഥാനവും , ജൂനിയർ പെൺകുട്ടികൾ ഒന്നാം സ്ഥാനവും കരസ്ഥമാക്കി . | |||