Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 114: വരി 114:


സ്കൂളിലെ MID TERM പരീക്ഷക്ക് ഓരോ ക്ലാസ്സിലും ഒന്ന് , രണ്ട്, മൂന്ന്, നാല്,സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സി മെറിൻ സി എംസി പ്രൊഫിസെൻസി പ്രൈസുകൾ വിതരണം ചെയ്തു .
സ്കൂളിലെ MID TERM പരീക്ഷക്ക് ഓരോ ക്ലാസ്സിലും ഒന്ന് , രണ്ട്, മൂന്ന്, നാല്,സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സി മെറിൻ സി എംസി പ്രൊഫിസെൻസി പ്രൈസുകൾ വിതരണം ചെയ്തു .
== '''എന്റെ നാട്''' ==
മലയാളം പഠന പ്രവർത്തനത്തിന്റെ ഭാഗമായി 9- ക്ലാസ്സിലെ  കുട്ടികൾക്ക് '''എന്റെ നാട്''' എന്ന പേരിൽ ഓരോരുത്തരുടെയും നാടിനെ സംബന്ധിക്കുന്ന ഒരു യാത്രാ വിവരണം നടത്തി .
== '''പഠനയാത്ര''' ==
28,29 ,30 തീയതികളിൽ  9 ലെ കുട്ടികൾക്ക് ഊട്ടി , മൈസൂർ പഠനയാത്ര നടന്നു .
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ''' ==
ലിറ്റിൽ കൈറ്റ്സ് ന്റെ പുതിയ ബാച്ച് കുട്ടികൾക്ക് വേണ്ടി നടന്ന പരീക്ഷയിൽ ജോവാന ജിബി , ജിതിൻ ജോർജ്, നിയ അന്ന പ്രവീൺ എന്നീ കുട്ടികൾ ഉയർന്ന റാങ്ക് കരസ്ഥമാക്കി . 40  കുട്ടികൾ ആണ് ഈ വർഷത്തെ 8  ലെ കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗത്വം നേടിയവർ .
== '''അധ്യാപക ദിനം''' ==
സെപ്റ്റംബർ 2  ന് സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു . 5  ന് ഓണം അവധി ആയതിനാൽ ആണ് നേരത്തെ തന്നെ ആഘോഷങ്ങൾ നടത്തിയത് . ഇന്നേ ദിവസം സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ആശംസ കാർഡുകൾ നൽകി . സ്പെഷ്യൽ അസംബ്ലിയിൽ അധ്യാപക ദിനത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന പ്രസംഗം, കവിത ആലാപനം , എന്നിവ ഉണ്ടായിരുന്നു.
== '''ഓണ ചങ്ങാതി''' ==
സെപ്റ്റംബർ പന്ത്രണ്ടാം തിയതി കല്ലൂർക്കാട് ബി ആർ സി യുടെയും സ്കൂളിലെ മറ്റ് സംഘടനയുടെയും നേതൃത്വത്തിൽ ഓണ ചങ്ങാതി എന്ന പേരിൽ  MR ആയിട്ടുള്ള നമ്മുടെ സ്കൂളിലെ അന്ന ലിജോ എന്ന കുട്ടിയുടെ വീട് സന്ദർശിക്കുകയും ഓണ കിറ്റ് നൽകുകയും ചെയ്തു .
== '''ഐടി മത്സരം''' ==
കല്ലൂർക്കാട് ഉപജില്ല യുപി വിഭാഗം ഐടി ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥാക്കി ജോസ്കുട്ടി ക്രിസ്
== '''പോഷൺ മാ -2024''' ==
കുട്ടികളിലെ വിളർച്ച തടയുന്നതുമായി ബന്ധപ്പെട്ട ഒരു ക്ലാസ് 27/9/24 ന് മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഡോ. ബിനു ഇ. പി കുട്ടികൾക്കായി നടത്തി .
== '''Talent search examination''' ==
ഉത്തര സുരേഷ് ടാലെന്റ്റ് സെർച്ച് പരീക്ഷക്ക്  രണ്ടാം സ്ഥാനം കരസ്ഥമാക്കി .
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2897381" എന്ന താളിൽനിന്ന് ശേഖരിച്ചത്