"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
22:20, 1 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ→ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് - രണ്ടാം ഘട്ടം
No edit summary |
|||
| വരി 266: | വരി 266: | ||
2024 - 2027 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ രണ്ടാം ഘട്ട ഏകദിന ക്യാമ്പ് തിയതി ശനിയാഴ്ച നടത്തപ്പെട്ടു. കൈറ്റ് മാസ്റ്റർ ശ്രീ. അരുൺ വിജയ് സർ ആണ് ക്ലാസ് നയിച്ചത്. കൈറ്റ് മെന്റർ ശ്രീമതി. ലിൻസി ജോർജ്ജ് സ്വാഗതം ആശംസിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് scratch ൽ നിർമ്മിക്കപ്പെട്ട ഗെയിം പരിചയപ്പെടുത്തുകയും അത് നിർമ്മിക്കാനാവശ്യമായ പരിശീലനം നൽകുകയും ചെയ്തു. തുടർന്ന് വിവിധ പ്രൊമോഷണൽ , പരസ്യ വിഡിയോകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അത്തരത്തിൽ ഒരു വീഡിയോ ഓപ്പൺ ടൂൺസിൽ എങ്ങനെ നിർമ്മിക്കാം എന്ന് പരിചയപ്പെടുത്തുകയും ചെയ്തു. വീഡിയോ നിർമ്മാണ സെഷന് ശേഷം കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയും ചെയ്തു. കൂടുതൽ പരിശീലനം സ്കൂൾ തലത്തിൽ ചെയ്യണമെന്നും അതുവഴി നല്ല വിഡിയോകൾ നിർമ്മിക്കണമെന്നും സർ കുട്ടികളോട് അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ് മെന്റർ ശ്രീ. ജോജോ സർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. | 2024 - 2027 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ രണ്ടാം ഘട്ട ഏകദിന ക്യാമ്പ് തിയതി ശനിയാഴ്ച നടത്തപ്പെട്ടു. കൈറ്റ് മാസ്റ്റർ ശ്രീ. അരുൺ വിജയ് സർ ആണ് ക്ലാസ് നയിച്ചത്. കൈറ്റ് മെന്റർ ശ്രീമതി. ലിൻസി ജോർജ്ജ് സ്വാഗതം ആശംസിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് scratch ൽ നിർമ്മിക്കപ്പെട്ട ഗെയിം പരിചയപ്പെടുത്തുകയും അത് നിർമ്മിക്കാനാവശ്യമായ പരിശീലനം നൽകുകയും ചെയ്തു. തുടർന്ന് വിവിധ പ്രൊമോഷണൽ , പരസ്യ വിഡിയോകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അത്തരത്തിൽ ഒരു വീഡിയോ ഓപ്പൺ ടൂൺസിൽ എങ്ങനെ നിർമ്മിക്കാം എന്ന് പരിചയപ്പെടുത്തുകയും ചെയ്തു. വീഡിയോ നിർമ്മാണ സെഷന് ശേഷം കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയും ചെയ്തു. കൂടുതൽ പരിശീലനം സ്കൂൾ തലത്തിൽ ചെയ്യണമെന്നും അതുവഴി നല്ല വിഡിയോകൾ നിർമ്മിക്കണമെന്നും സർ കുട്ടികളോട് അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ് മെന്റർ ശ്രീ. ജോജോ സർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
35052_lk_camp_phase12_.jpg | |||
35052_lk_camp_phase22_.jpg | |||
35052_lk_camp_phase32_.jpg | |||
35052_lk_camp_phase42_.jpg | |||
35052_lk_camp_phase62_.jpg | |||
</gallery> | </gallery> | ||
</div> | </div> | ||