Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 1: വരി 1:
== '''പ്രവേശനോൽസവം 2025''' ==
== '''പ്രവേശനോൽസവം 2025''' ==


<small>സെൻറ് മേരീസ് ഹയർ സെക്കന്ററി സ്‍കൂൾ മോറക്കാല 2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2ന് രാവിലെ 9.30ന് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നലങ്കരിച്ച വിദ്യാലയത്തിലേയ്ക്ക് പുതിയ കുട്ടികളെ ഗേറ്റിനു മുന്നിൽ വച്ച് മധുരം നൽകി റാലിയോടു കൂടി സ്വീകരിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി‍ഡൻറ് ശ്രീമതി അനു അച്ചു ഉത്ഘാടനം ചെയ്‍തു. മാനേജർ ശ്രീ. ജോർജ് കെ എബ്രാഹാം അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ജോസ് മാത്യു സ്വാഗതം ആശംസിച്ചു. ഇടവക സഹവികാരി റവ. ഫാ. ജോൺ സാജ‍ു അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീ. ലെവിൻ ജോസഫ്, കത്തീഡ്രൽ ട്രസ്റ്റി ശ്രീ. കെ. പി. ജോയി, പി ടി എ ‍പ്രസിഡന്റ് ശ്രീ. ബിജു കെ പി, പ്രിൻസിപ്പൽ ശ്രീമതി സിബി ജേക്കബ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷിബു ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റൻറ് ശ്രീ. റെജി വർഗീസ് നീലൻ നന്ദി പ്രകാശിപ്പിച്ചു. ഒന്നാം ക്ലാസിൽ ചേർന്ന എല്ലാ കുട്ടികൾക്കും അധ്യാപകരുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി. പ്രവേശനോത്സവ ചടങ്ങുകൾക്കു ശേഷം മധുര പലഹാര വിതരണവും നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എന്നിവ എടുത്ത് ഡോക്യുമെൻേറഷൻ തയ്യാറാക്കി.</small>
<small>സെൻറ് മേരീസ് ഹയർ സെക്കന്ററി സ്‍കൂൾ മോറക്കാല 2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2ന് രാവിലെ 9.30ന് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നലങ്കരിച്ച വിദ്യാലയത്തിലേയ്ക്ക് പുതിയ കുട്ടികളെ ഗേറ്റിനു മുന്നിൽ വച്ച് മധുരം നൽകി റാലിയോടു കൂടി സ്വീകരിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി‍ഡൻറ് ശ്രീമതി അനു അച്ചു ഉത്ഘാടനം ചെയ്‍തു. മാനേജർ ശ്രീ. ജോർജ് കെ എബ്രാഹാം അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ജോസ് മാത്യു സ്വാഗതം ആശംസിച്ചു. ഇടവക സഹവികാരി റവ. ഫാ. ജോൺ സാജ‍ു അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീ. ലെവിൻ ജോസഫ്, കത്തീഡ്രൽ ട്രസ്റ്റി ശ്രീ. കെ. പി. ജോയി, പി ടി എ ‍പ്രസിഡന്റ് ശ്രീ. ബിജു കെ പി, പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷിബു ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റൻറ് ശ്രീ. റെജി വർഗീസ് നീലൻ നന്ദി പ്രകാശിപ്പിച്ചു. ഒന്നാം ക്ലാസിൽ ചേർന്ന എല്ലാ കുട്ടികൾക്കും അധ്യാപകരുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി. പ്രവേശനോത്സവ ചടങ്ങുകൾക്കു ശേഷം മധുര പലഹാര വിതരണവും നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എന്നിവ എടുത്ത് ഡോക്യുമെൻേറഷൻ തയ്യാറാക്കി.</small>
<gallery>
<gallery>


വരി 60: വരി 60:


== '''<small>Day5 - 10/06/2025</small>''' ==
== '''<small>Day5 - 10/06/2025</small>''' ==
<small>ഡിജിറ്റൽ അച്ചടക്കം- ഡിജിറ്റൽ ഉപകരണങ്ങളും സാമൂഹ്യ മാധ്യമങ്ങളും സൃഷ്ടിക്കുന്ന ചതിക്കുഴികൾ -പവർ Point Presentation,  സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച സംവാദങ്ങൾ, കുട്ടികളിൽ സൃഷ്ടിക്കുന്ന ശാരീരിക / മാനസികപ്രശ്നങ്ങൾ /,വ്യക്തിഗത അനുഭവങ്ങൾ പങ്കുവയ്ക്കൽ. എന്നിവയിലൂടെ സമൂഹമാധ്യമങ്ങളുടെ / ഡിജിറ്റൽ ഉപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിന് കുട്ടികൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ബോധ്യപ്പെടുത്തി.</small>
<small>ഡിജിറ്റൽ അച്ചടക്കം- ഡിജിറ്റൽ ഉപകരണങ്ങളും സാമൂഹ്യ മാധ്യമങ്ങളും സൃഷ്ടിക്കുന്ന ചതിക്കുഴികൾ -പവർ Point Presentation,  സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച സംവാദങ്ങൾ, കുട്ടികളിൽ സൃഷ്ടിക്കുന്ന ശാരീരിക, മാനസികപ്രശ്നങ്ങൾ ,വ്യക്തിഗത അനുഭവങ്ങൾ പങ്കുവയ്ക്കൽ എന്നിവയിലൂടെ സമൂഹമാധ്യമങ്ങളിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിന് കുട്ടികൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ബോധ്യപ്പെടുത്തി.</small>


== '''<small>Day6 - 11/06/2025</small>''' ==
== '''<small>Day6 - 11/06/2025</small>''' ==
വരി 127: വരി 127:


== '''<small>31/07/2025-പ്ലാനറ്റേറിയം ഷോ</small>''' ==
== '''<small>31/07/2025-പ്ലാനറ്റേറിയം ഷോ</small>''' ==
<small>മിസ്റ്ററി ഡോംസിൻ്റെ നേതൃത്വത്തിൽ 31/7/25 വ്യാഴാഴ്ച പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പ്ലാനറ്റേറിയം ഷോ സ്കൂൾ അങ്കണത്തിൽ  പ്രത്യേകം ക്രമീകരിച്ച കൂടാരത്തിനുള്ളിൽ വെച്ച് നടത്തപ്പെട്ടു.</small>
<small>മിസ്റ്ററി ഡോംസിൻെറ നേതൃത്വത്തിൽ 31/7/25 വ്യാഴാഴ്ച പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പ്ലാനറ്റേറിയം ഷോ സ്കൂൾ അങ്കണത്തിൽ  പ്രത്യേകം ക്രമീകരിച്ച കൂടാരത്തിനുള്ളിൽ വെച്ച് നടത്തപ്പെട്ടു.</small>
<gallery>
<gallery>
പ്രമാണം:25044 LP Planetorium show 1.jpg
പ്രമാണം:25044 LP Planetorium show 1.jpg
വരി 173: വരി 173:
== സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ==
== സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ==
സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സെപ്റ്റംബർ 18, 19 തീയതികളിലായി നടത്തപ്പെട്ടു. പൂർവ്വ വിദ്യാർത്ഥിയും മികച്ച ഫീച്ചർ ഫിലിം നടനുമായ ശ്രീ അക്ഷയ് എസ് പനക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ ജോർജ് കെ എബ്രഹാം അധ്യക്ഷ പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ് ടീച്ചർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എച്ച് എം ശ്രീ ജോസ് മാത്യു സാർ കുട്ടികൾക്ക് നിർദ്ദേശങ്ങളും നൽകി. പി.ടി.എ പ്രസിഡന്റ് ശ്രീ ബിജു കെ.പി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കലോത്സവ  കൺവീനർ മാത്യു പോൾ സാർ എല്ലാവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ നാലു വേദികളിൽ 2 ദിവസമായി നടത്തപ്പെട്ടു.
സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സെപ്റ്റംബർ 18, 19 തീയതികളിലായി നടത്തപ്പെട്ടു. പൂർവ്വ വിദ്യാർത്ഥിയും മികച്ച ഫീച്ചർ ഫിലിം നടനുമായ ശ്രീ അക്ഷയ് എസ് പനക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ ജോർജ് കെ എബ്രഹാം അധ്യക്ഷ പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ് ടീച്ചർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എച്ച് എം ശ്രീ ജോസ് മാത്യു സാർ കുട്ടികൾക്ക് നിർദ്ദേശങ്ങളും നൽകി. പി.ടി.എ പ്രസിഡന്റ് ശ്രീ ബിജു കെ.പി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കലോത്സവ  കൺവീനർ മാത്യു പോൾ സാർ എല്ലാവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ നാലു വേദികളിൽ 2 ദിവസമായി നടത്തപ്പെട്ടു.
== World Teachers ' Day  ==
World Teachers ' Day യുടെ ഭാഗമായി ലയൺസ്  ക്ലബ്‌ പള്ളിക്കര,  മോറക്കാല  സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ സിബി ജേക്കബ് ടീച്ചറെയും, ഹെഡ്മാസ്റ്റർ ജോസ് മാത്യു സാറിനെയും അവാർഡ് നൽകി ആദരിക്കുകയും  കുട്ടികൾക്ക് വായിക്കുന്നതിനായി 15 പത്രങ്ങൾ നൽകുകയും ചെയ്തു. ലയൺസ് ഡിസ്ട്രിക്റ്റ് സെക്രട്ടറി പി.വി. ജേക്കബ് അവാർഡുകൾ വിതരണം ചെയ്തു, ക്ലബ്‌ പ്രസിഡന്റ്‌ കെ.പി ബേബി, പത്രത്തിന്റെ വിതരണോത്ഘാടനം നിർവഹിച്ചു. സെക്രട്ടറി സാബു പീറ്റർ, ട്രഷറർ  വർഗീസ് പാങ്കോടൻ, എം.കെ വർഗീസ്, പി.വി എലിയാസ് എന്നിവർ നേതൃത്വം നൽകി. സ്കൂൾ മാനേജർ ജോർജ് കെ എബ്രഹാം, പി ടി എ പ്രസിഡന്റ്‌ ബിജു കെ. പി, അധ്യാപകരായ ബിന്ദു സി മാണി, മേരി വർഗീസ് , ലീന എബ്രഹാം എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ സിബി ജേക്കബ്, ഹെഡ്മാസ്റ്റർ ജോസ് മാത്യു എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി.
449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2892204" എന്ന താളിൽനിന്ന് ശേഖരിച്ചത്