Jump to content
സഹായം

"Govt. LPS Puthukulangara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
}}
}}
==ചരിത്രം ==
==ചരിത്രം ==
തിരുവനന്തപരം ജില്ലയിില്‍ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗ്രാമപ്രദേശത്തിന്‍െറ തിലകക്കുറിയായി ഗവണ്‍മെന്‍റ് എല്‍.പി എസ് പുതുക്കുളങ്ങര സ്ഥതി ചെയ്യുന്നു. തുടക്കത്തില്‍ കാറ്റാടി പള്ളിക്കൂടം എന്ന പേരിലാണ്  
തിരുവനന്തപരം ജില്ലയില്‍ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗ്രാമപ്രദേശത്തിന്‍െറ തിലകക്കുറിയായി ഗവണ്‍മെന്‍റ് എല്‍.പി എസ് പുതുക്കുളങ്ങര സ്ഥിതി ചെയ്യുന്നു. തുടക്കത്തില്‍ കാറ്റാടി പള്ളിക്കൂടം എന്ന പേരിലാണ്  
ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കായംകുളംകാരനായ ശ്രീ.ജോണ്‍സണ്‍ സാറിന്‍െറ ഫലമായിട്ടാണ് പുതുക്കുളങ്ങരയ്ക്കു സമീപം ഇടച്ചിറ എന്ന പ്രദേശത്ത് പള്ളി വകയായി 1924ല്‍ തുടക്കംകുറിച്ച ഈ വിദ്യാലയം പില്‍കാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്തു.

     ആദ്യത്തെ പ്രധമാധ്യാപകന്‍ ശ്രീ.ജോണ്‍സണ്‍ സാറും  ആദ്യത്തെ വിദ്യാര്‍ഥി ബി. ഹെന്‍ട്രിയുമായിരുന്നു.ഒന്നു മുതല്‍ നാലുവരെ പ്രവര്‍ത്തിച്ചിരുന്ന ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത് ശ്രീ.ജോണ്‍സണ്‍,ശ്രീ. വാസുദേവന്‍ പിള്ള,ശ്രീ .മാത്യു ,ശ്രീമതി. ഭവാനിയമ്മ എന്നീ അധ്യാപകരായിരുന്നു. ഈ വിദ്യാലയത്തില്‍ നിന്നും ഔന്നത്യത്തിന്‍െറ പടവുകള്‍ ചവിട്ടിക്കയറിയ പൂര്‍വ വിദ്യാര്‍ഥി ശ്രേഷ്ഠന്മാര്‍ നിരവധിയാണ്. ഒരു ഓല കെട്ടിടത്തില്‍ തുടങ്ങിയ ഈ വിദ്യാലയം ഇന്ന്നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് റൂമോടുകൂടി പ്രവര്‍ത്തിച്ചു വരുന്നു. 2000-ല്‍ ഒരു പ്രീ പ്രൈമറി ആരംഭിച്ചു. 2005 ല്‍ ഇംഗ്ലീഷ് മീ‍‌ഡിയം ക്ലാസുകള്‍ ആരംഭിച്ചു. എം.പി, എം.എല്‍.എ ഫണ്ടുകള്‍ ഉപയോഗിച്ച് കംപ്യൂട്ടര്‍ ലാബ് സജ്ജീകരിക്കുവാനും സ്കൂള്‍ ബസ് വാങ്ങുവാനും സാധിച്ചു.തിരുവനന്തപുരം ജില്ലയിലെ തന്നെ പ്രസിദ്ധമായ സ്കൂളുകളിലൊന്നാണ് നമ്മുടെ സ്കൂള്‍. ==

86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/289034" എന്ന താളിൽനിന്ന് ശേഖരിച്ചത്