|
|
| വരി 16: |
വരി 16: |
| }} | | }} |
|
| |
|
| == പ്രവേശന പരീക്ഷ ==
| | == ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2025-28 == |
| ജൂൺ പതിനഞ്ചാം തീയതി മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നന്ദന , നൂറാമറിയം, നെമാ ഡോയിഡ് ,ഗായത്രി ലക്ഷ്മി, അനഘ പ്രശാന്ത്, പാർവതി, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ആരിഫ് വി.എ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ പ്രിയാ മൈക്കിൾ , ലക്ഷ്മി യു , രജനി മൈക്കിൾ എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 20ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.
| |
| | |
| == ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-27 == | |
| {| class="wikitable sortable" style="text-align:center;color: blue'' | | {| class="wikitable sortable" style="text-align:center;color: blue'' |
| |- | | |- |