"സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട് (മൂലരൂപം കാണുക)
12:41, 26 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഒക്ടോബർfull stop
(ചെ.) (Bot Update Map Code!) |
(ചെ.) (full stop) |
||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിൽ വെള്ളനാട് ബ്ലോക്കിൽ കാട്ടാക്കട താലൂക്കിൽ കട്ടയ്ക്കോട് ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാറി സെയിന്റ് ആന്റണീസ് യു പി സ്കൂൾ സ്ഥിതി | തിരുവനന്തപുരം ജില്ലയിൽ വെള്ളനാട് ബ്ലോക്കിൽ കാട്ടാക്കട താലൂക്കിൽ കട്ടയ്ക്കോട് ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാറി സെയിന്റ് ആന്റണീസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു .1920 കളിൽ മുതിയാവിള കേന്ദ്രമാക്കി മിഷൻ പ്രവർത്തനം നടത്തി വന്ന ബെൽജിയം മിഷനറിയായ റെവ .ഫാദർ ഇൽഡ്ഫോൺസ് ഒ സി ഡി വ്ളാത്താങ്കരയിൽ നിന്നും ഈ പ്രദേശത്തു വരികയും വിദ്യാഭ്യാസപരമായ വളർച്ചയ്ക്കുവേണ്ടി 1923 ൽ ഈ സ്‌കൂൾ സ്ഥാപിക്കുകയും ചെയ്തു . ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ ശബരിമുത്തൻ സാറും പ്രഥമ വിദ്യാർത്ഥി ശ്രീ യേശുവടിയാനും ആയിരുന്നു. ഒന്നാം സ്റ്റാൻഡേർഡും രണ്ടാം സ്റ്റാൻഡേർഡുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് . 1963 ൽ ശ്രീ പട്ടം താണുപിള്ള ഈ സ്കൂളിനെ അപ്ഗ്രേഡ് ചെയ്തു, ഏഴാം ക്ലാസ് വരെയാക്കി . നൂറ് വയസ്സിന്റെ തികവിലായിരിക്കുന്ന ഈ വിദ്യാലയ മുത്തശ്ശി ഇന്നും അതിന്റെ പ്രവർത്തന പന്ഥാവിലാണ് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||