Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എടക്കാനം എൽ.പി.എസ്/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
== '''സ്കൂൾ കെട്ടിടോദ്ഘാടനം''' ==
 
[[പ്രമാണം:14839.inagu.01.jpg|ലഘുചിത്രം|ഉദ്ഘാടന ചടങ്ങ്]]
[[പ്രമാണം:14839.inagu.02.jpg|ലഘുചിത്രം|ഉദ്ഘാടനം]]105-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പുതിയ കെട്ടിടം ബഹു.കേരള പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അഡ്വ.സണ്ണിജോസഫ് M.L.A അധ്യക്ഷത വഹിച്ചു. B.P.C ടി.എം തുളസീധരൻ, മാനേജർ  കെ.എം ജിഗേഷ്,  ഇരിട്ടി നഗരസഭ  കൌൺസിലർ  കെ മുരളീധരൻ, കൌൺസിലർ എൻ. സിന്ധു, എച്ച്.എം കെ. പി രഞ്ജിത്ത്, പി.ടി.എ പ്രസിഡൻറ് വി പ്രശാന്ത് കുമാർ,കെ വേണുഗോപാലൻ മാസ്റ്റർ, മദർ പി.ടി.എ പ്രസിഡൻറ് സജിന ലേഖേഷ് എന്നിവർ സംസാരിച്ചു.
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2889406" എന്ന താളിൽനിന്ന് ശേഖരിച്ചത്