emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
മൂന്ന് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികള്‍,കെ. ആര്‍. നാരായണന്‍ സ്മാരകം, പ്രധാനാദ്ധ്യാപകന്‍റെ മുറി, കമ്പ്യൂട്ടര്‍ ലാബ് , ലൈബ്രറി, അടുക്കള എന്നിവ ഈ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. സ്കൂളിന് പ്രവേശനകവാടവും ഭാഗികമായി ചുറ്റുമതിലുമുണ്ട്. ഗണിതലാബ്, സയന്‍സ് ലാബ്, കാര്‍ഷിക ക്ലബ്ബ് തുടങ്ങിയവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ മുന്‍തൂക്കം കൊടുക്കുന്നു. ഇതിന്‍റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരങ്ങള്‍, പ്രസംഗമത്സരങ്ങള്‍, വിവിധതരം മേളകള്‍ എന്നിവയും നടത്തുന്നു. | മൂന്ന് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികള്‍,കെ. ആര്‍. നാരായണന്‍ സ്മാരകം, പ്രധാനാദ്ധ്യാപകന്‍റെ മുറി, കമ്പ്യൂട്ടര്‍ ലാബ് , ലൈബ്രറി, അടുക്കള എന്നിവ ഈ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. സ്കൂളിന് പ്രവേശനകവാടവും ഭാഗികമായി ചുറ്റുമതിലുമുണ്ട്. ഗണിതലാബ്, സയന്‍സ് ലാബ്, കാര്‍ഷിക ക്ലബ്ബ് തുടങ്ങിയവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ മുന്‍തൂക്കം കൊടുക്കുന്നു. ഇതിന്‍റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരങ്ങള്‍, പ്രസംഗമത്സരങ്ങള്‍, വിവിധതരം മേളകള്‍ എന്നിവയും നടത്തുന്നു. | ||
കമ്പ്യൂട്ടര്‍ ലാബില്‍ ഡസ്ക് ടോപ്പ് നാലെണ്ണം വീതവും യു. പി. എസ്. രണ്ടെണ്ണവും പ്രൊജെക്ടര്‍ എല്‍. സി. ഡി. ഒരെണ്ണവും ഉണ്ട്. രണ്ട് ക്ലാസ്സ് മുറികള്‍ റാമ്പോടുകൂടിയതും ഒരു ക്ലാസ്സ്മുറിയില്‍ റാമ്പ് വിത്ത് ഹാന്‍ഡ് റെയിലും ഉണ്ട്. | കമ്പ്യൂട്ടര്‍ ലാബില്‍ ഡസ്ക് ടോപ്പ് നാലെണ്ണം വീതവും യു. പി. എസ്. രണ്ടെണ്ണവും പ്രൊജെക്ടര്‍ എല്‍. സി. ഡി. ഒരെണ്ണവും ഉണ്ട്. രണ്ട് ക്ലാസ്സ് മുറികള്‍ റാമ്പോടുകൂടിയതും ഒരു ക്ലാസ്സ്മുറിയില്‍ റാമ്പ് വിത്ത് ഹാന്‍ഡ് റെയിലും ഉണ്ട്. | ||
മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സഹകരണത്തോടെ സ്കൂളില്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്കൂള്‍ കാര്‍ഷിക ക്ലമ്പിന്‍റെയും പി. റ്റി. എ. യുടെയും സഹകരണത്തോടെ സ്കൂളില്‍ നിര്‍മ്മിച്ച പച്ചക്കറിത്തോട്ടത്തിന് മരങ്ങാട്ടുപിള്ളി കോ- ഓപ്പറേറ്റീവ് ബാങ്ക് ഏര്‍പ്പടുത്തിയ മികച്ച പച്ചക്കറിത്തോട്ടം പദ്ധതിയില്‍ മൂന്നാം സ്ഥാനം ലഭിച്ചു.ഉച്ചഭക്ഷണ പരിപാടിയിലൂടെ ഉച്ചഭക്ഷണത്തിനര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പോഷകസമൃദ്ധമായ ആഹാരം ഉറപ്പുവരുത്തുന്നു.ആണ്‍കുട്ടികള്‍ക്കും പെണ്‍കട്ടികള്‍ക്കും രണ്ട് യൂണീറ്റ് വീതം | മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സഹകരണത്തോടെ സ്കൂളില്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്കൂള്‍ കാര്‍ഷിക ക്ലമ്പിന്‍റെയും പി. റ്റി. എ. യുടെയും സഹകരണത്തോടെ സ്കൂളില്‍ നിര്‍മ്മിച്ച പച്ചക്കറിത്തോട്ടത്തിന് മരങ്ങാട്ടുപിള്ളി കോ- ഓപ്പറേറ്റീവ് ബാങ്ക് ഏര്‍പ്പടുത്തിയ മികച്ച പച്ചക്കറിത്തോട്ടം പദ്ധതിയില്‍ മൂന്നാം സ്ഥാനം ലഭിച്ചു.ഉച്ചഭക്ഷണ പരിപാടിയിലൂടെ ഉച്ചഭക്ഷണത്തിനര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പോഷകസമൃദ്ധമായ ആഹാരം ഉറപ്പുവരുത്തുന്നു.ആണ്‍കുട്ടികള്‍ക്കും പെണ്‍കട്ടികള്‍ക്കും രണ്ട് യൂണീറ്റ് വീതം ടോയ്ലറ്റുകള്‍ ഉണ്ട്.ശുദ്ധവും സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതുമായ കുടിവെള്ളത്തിന് കിണര്‍ സ്കൂള്‍ മുറ്റത്തുണ്ട്. | ||
. | . | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |