Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 73: വരി 73:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി വിശാലമായ ക്യാംപസും സൌകര്യപ്രദമായ ക്ലാസ്സ് മുറികളും കംപ്യൂട്ടർ ലാബുകളും സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂളിൽ  40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 30 ക്ലാസ് മുറികളുമായി അതിവിശാലമാണ് ഞങ്ങളുടെ സ്കൂൾ. സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറിക്കായി ആറ്  സയൻസ് ലാബുകളും അഞ്ചു കമ്പ്യൂട്ടർ ലാബുകളും ഒരു മാത്‍സ് ലാബും ഉണ്ട്.,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായി 3 കംപ്യൂട്ചർ ലാബുകളും ബ്രോഡ്ബാൻറ്  ഇൻറർനെറ്റ് കണക്ഷനും ഉണ്ട്. സുസജ്ജമായ സയൻസ് ലാബും ലൈബ്രറിയും ലഭ്യമാണ്.കായിക മികവുകൾ പരിപോഷിപ്പിക്കുന്നതിനു  ഒരു വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അതോടൊപ്പം കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാൻ വേണ്ടി ഒരു ബാഡ്മിന്റൺ കോർട്ട് അതുപോലെ വോളിബാൾ കോർട്ട് എന്നിവ കമ്പസിന്റെ അകത്ത്  സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലത്തോട് ചേർന്ന് വിശാലമായ മൾട്ടി ഫിറ്റ്നസ് ജിമ്നീഷ്യം ഞങ്ങൾക്ക് സ്വന്തമയുണ്ട്. ജിമ്മിൽ ഒട്ടുമിക്ക എല്ലാ ആധുനിക എക്യുപ്മെന്റ്സും ഉണ്ട്.  ജിമ്മിനോട് ചേർന്ന് തന്നെ വിശ്രമ മുറിയും സജ്ജീകരിച്ചിട്ടുണ്ട്.സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ സ്പോർട്സ് ഹോസ്റ്റൽ 2025 വർഷം ഞങ്ങളുടെ സ്കൂളിന്റെ കായിക മികവിന്റെ അടിസ്ഥാനത്തിൽ അനുവദിച്ചു തരുകയും അവിടെ ഇരുപതോളം കുട്ടികൾ ഹോസ്റ്റലിൽ നിന്ന് കായിക പരിശീലനം നേടുകയും ചെയ്യുന്നു.കൂടുതൽ വായിക്കുക
ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി വിശാലമായ ക്യാംപസും സൌകര്യപ്രദമായ ക്ലാസ്സ് മുറികളും കംപ്യൂട്ടർ ലാബുകളും സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂളിൽ  40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 30 ക്ലാസ് മുറികളുമായി അതിവിശാലമാണ് ഞങ്ങളുടെ സ്കൂൾ. സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറിക്കായി ആറ്  സയൻസ് ലാബുകളും അഞ്ചു കമ്പ്യൂട്ടർ ലാബുകളും ഒരു മാത്‍സ് ലാബും ഉണ്ട്.,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായി 3 കംപ്യൂട്ചർ ലാബുകളും ബ്രോഡ്ബാൻറ്  ഇൻറർനെറ്റ് കണക്ഷനും ഉണ്ട്. സുസജ്ജമായ സയൻസ് ലാബും ലൈബ്രറിയും ലഭ്യമാണ്.കായിക മികവുകൾ പരിപോഷിപ്പിക്കുന്നതിനു  ഒരു വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അതോടൊപ്പം കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാൻ വേണ്ടി ഒരു ബാഡ്മിന്റൺ കോർട്ട് അതുപോലെ വോളിബാൾ കോർട്ട് എന്നിവ കമ്പസിന്റെ അകത്ത്  സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലത്തോട് ചേർന്ന് വിശാലമായ മൾട്ടി ഫിറ്റ്നസ് ജിമ്നീഷ്യം ഞങ്ങൾക്ക് സ്വന്തമയുണ്ട്. ജിമ്മിൽ ഒട്ടുമിക്ക എല്ലാ ആധുനിക എക്യുപ്മെന്റ്സും ഉണ്ട്.  ജിമ്മിനോട് ചേർന്ന് തന്നെ വിശ്രമ മുറിയും സജ്ജീകരിച്ചിട്ടുണ്ട്.സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ സ്പോർട്സ് ഹോസ്റ്റൽ 2025 വർഷം ഞങ്ങളുടെ സ്കൂളിന്റെ കായിക മികവിന്റെ അടിസ്ഥാനത്തിൽ അനുവദിച്ചു തരുകയും അവിടെ ഇരുപതോളം കുട്ടികൾ ഹോസ്റ്റലിൽ നിന്ന് കായിക പരിശീലനം നേടുകയും ചെയ്യുന്നു.[[എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
266

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2885442" എന്ന താളിൽനിന്ന് ശേഖരിച്ചത്