Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

data added
No edit summary
(data added)
 
വരി 206: വരി 206:
[[പ്രമാണം:18087 LK25-28 PreliCamp 04.jpg|ലഘുചിത്രം|ക്യാമ്പിൽ കൂടുതൽ പോയിൻറ് നേടിയ ഗ്രൂപ്പിന് സമ്മാനം നൽകുന്നു.]]
[[പ്രമാണം:18087 LK25-28 PreliCamp 04.jpg|ലഘുചിത്രം|ക്യാമ്പിൽ കൂടുതൽ പോയിൻറ് നേടിയ ഗ്രൂപ്പിന് സമ്മാനം നൽകുന്നു.]]
[[പ്രമാണം:18087 LK25-28 Parents.jpg|ലഘുചിത്രം|ക്യാമ്പിന് ശേഷം നടന്ന രക്ഷിതാക്കൾക്കുള്ള ക്ലാസ്.]]
[[പ്രമാണം:18087 LK25-28 Parents.jpg|ലഘുചിത്രം|ക്യാമ്പിന് ശേഷം നടന്ന രക്ഷിതാക്കൾക്കുള്ള ക്ലാസ്.]]
എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 26 ആം തീയതി നടന്നു. ഹെഡ്മിസ്ട്രസ് ആൻസാം ഐ ഓസ്റ്റിൻ ടീച്ചറുടെ അഭാവത്തിൽ ഇൻചാർജ് അജിത് മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. മങ്കട ഉപജില്ല മാസ്റ്റർ ട്രെയിനർ സക്കീർ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർ ഇഖ്ബാൽ സർ, മിസ്ട്രസ്  ശ്രീകല ടീച്ചർ എന്നിവർ ക്യാമ്പിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി. ക്യാമ്പിൽ നല്ല പ്രകടനം കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനം നൽകി. ക്യാമ്പിന്റെ അവസാനം കുട്ടികളുടെ രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. 4 30ന് ക്യാമ്പ് അവസാനിച്ചു.[[പ്രമാണം:18087 LK 25-28 members.jpg|ലഘുചിത്രം|LK 202-28 members]]
എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 26 ആം തീയതി നടന്നു. ഹെഡ്മിസ്ട്രസ് ആൻസാം ഐ ഓസ്റ്റിൻ ടീച്ചറുടെ അഭാവത്തിൽ ഇൻചാർജ് അജിത് മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. മങ്കട ഉപജില്ല മാസ്റ്റർ ട്രെയിനർ സക്കീർ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർ ഇഖ്ബാൽ സർ, മിസ്ട്രസ്  ശ്രീകല ടീച്ചർ എന്നിവർ ക്യാമ്പിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി. ക്യാമ്പിൽ നല്ല പ്രകടനം കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനം നൽകി. ക്യാമ്പിന്റെ അവസാനം കുട്ടികളുടെ രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. 4 30ന് ക്യാമ്പ് അവസാനിച്ചു.
 
== '''റീൽസ് നിർമ്മാണം "എന്റെ സ്കൂൾ എന്റെ അഭിമാനം"''' ==
സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് വിഡിയോ നിർമ്മാണത്തിൽ പ്രേത്യേക പരിശീലനം ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മികച്ച രീതിയിൽ വിഡിയോ തയ്യാറാക്കുന്ന യൂണിറ്റുകൾക്കായി കൈറ്റ്-വിക്ടേഴ്‌സ് "എന്റെ സ്കൂൾ എന്റെ അഭിമാനം" എന്ന വിഷയത്തിൽ പ്രത്യേക റീൽസ് മത്സരം നടത്തിയതിന്റെ ഭാഗമായി ടി എസ് എസ് വടക്കാങ്ങര സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും റീൽ നിർമ്മിച്ച് കൈറ്റിന് അയച്ച് കൊടുക്കുകയും സ്കൂളിന്റെ സോഷ്യൽ മീഡിയ പേജുകളിൽ #MySchoolMyPride, #victerseduchannel എന്നീ ഹാഷ്ടാഗുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
 
സ്കൂളിന്റെ മികവ്, വ്യത്യസ്ത പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന
 
സൗകര്യങ്ങളുടെ വിനിയോഗം തുടങ്ങിയ കാര്യങ്ങൾ റീലിൽ ഉൾക്കൊള്ളിച്ചിരുന്നു.
 
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് മുസ്തഫ, റസീം അഹമ്മദ്, മുഹമ്മദ് ഹാനിഷ്, മുഹമ്മദ് ഷിഫാൻ എന്നിവർ ഇതിന് നേതൃത്വം നൽകി. [[പ്രമാണം:18087 LK 25-28 members.jpg|ലഘുചിത്രം|LK 202-28 members]]
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2883856" എന്ന താളിൽനിന്ന് ശേഖരിച്ചത്