Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സ്കൗട്ട്&ഗൈഡ്സ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
</gallery>
</gallery>
=='''തണൽ സന്ദർശനം'''==
=='''തണൽ സന്ദർശനം'''==
സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ഗൈഡ്സ്,ജെ ആർ സി യൂണിറ്റിലെ വിദ്യാർത്ഥിനികൾ എടച്ചേരി തണൽ വീട് സന്ദർശിച്ച്  കിടപ്പ് രോഗികൾക്കായി വീൽചെയർ കൈമാറി.ഗൈഡ് ക്യാപ്റ്റൻമാരായ സൗമ്യ ടീച്ചർ, ലിസി ടീച്ചർ, നിമിഷ ടീച്ചർ,ജെ ആർ സി കൗൺസിലർ താര ടീച്ചർ,PTA പ്രസിഡന്റ് വിനോദൻ എന്നിവർ സന്നിഹിതരായിരുന്നു.
കുട്ടികൾ അന്തേവാസികൾക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
=='''വടകരയുടെ വികസന പ്രവർത്തനങ്ങൾ തേടി'''==
=='''വടകരയുടെ വികസന പ്രവർത്തനങ്ങൾ തേടി'''==
വടകര മുൻസിപ്പാലിറ്റി നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് മുൻസിപ്പൽ ചെയർപേഴ്സനോട് നേരിട്ട് ചോദിച്ച് അറിയുന്നതിനായി ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ ഇന്ന് മുൻസിപ്പാലിറ്റി സന്ദർശിക്കുകയുണ്ടായി.ദിശ,ആർച്ച തുടങ്ങിയ പദ്ധതികളെക്കുറിച്ച് മുൻസിപ്പൽ ചെയർപേഴ്സനുമായി കുട്ടികളുമായി സംവദിച്ചു.

3,276

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2880211" എന്ന താളിൽനിന്ന് ശേഖരിച്ചത്