"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
18:28, 12 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഒക്ടോബർ→ഫ്രീ സോഫ്റ്റ്വെയർ ഡേ:
| വരി 247: | വരി 247: | ||
[[പ്രമാണം:42021 freesoftware.png|ഇടത്ത്|ലഘുചിത്രം|310x310ബിന്ദു|42021 freesoftware]] | [[പ്രമാണം:42021 freesoftware.png|ഇടത്ത്|ലഘുചിത്രം|310x310ബിന്ദു|42021 freesoftware]] | ||
[[പ്രമാണം:42021 freesoftware 1.png|ലഘുചിത്രം|272x272ബിന്ദു|42021 freesoftware 1]] | [[പ്രമാണം:42021 freesoftware 1.png|ലഘുചിത്രം|272x272ബിന്ദു|42021 freesoftware 1]] | ||
== '''റോബോട്ടിക് ഫെസ്റ്റ്:''' == | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപകൻ ഷാജി സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സാബു സാർ, എസ് ഐ ടി സി വീണ ടീച്ചർ, കൈറ്റ് മെന്റേഴ്സ്മാരായ പ്രദീപ് ചന്ദ്രൻ സാർ, സരിത ടീച്ചർ എന്നിവർ പങ്കെടുത്തു. ട്രാഫിക് ലൈറ്റ്, സ്മാർട്ട് ലൈറ്റ്, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, സ്മാർട്ട് ഡോർ, ലേസർ സെക്യൂരിറ്റി സിസ്റ്റം, റോബോഹൈൻ, ഗ്യാസ് ഡിറ്റക്ടർ, റെയിൻ ഡിറ്റക്ടർ, ബ്ലൈൻഡ് സ്റ്റിക്ക്, ഓട്ടോമാറ്റിക് വാട്ടർ ടാപ്പ് തുടങ്ങിയ ഇനങ്ങൾ റോബോട്ടിക്സിലും, സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ തയ്യാറാക്കിയ വിവിധ ഗെയിമുകളും, ഓപ്പൺ ടൂണിൽ തയ്യാറാക്കിയ വിവിധ അനിമേഷനുകളും ഫെസ്റ്റിൽ പ്രദർശിപ്പിച്ചിരുന്നു. ഉച്ചയ്ക്കുശേഷം കുട്ടികൾക്കും, അധ്യാപകർക്കും ഫെസ്റ്റ് കാണുന്നതിനുള്ള സൗകര്യമൊരുക്കി. | |||
[[പ്രമാണം:42021 street light.png|ഇടത്ത്|ലഘുചിത്രം|323x323ബിന്ദു|42021 street light]] | |||
[[പ്രമാണം:42021 robohen.png|ലഘുചിത്രം|319x319ബിന്ദു|42021 robohen]] | |||
[[പ്രമാണം:42021 water tap.png|ഇടത്ത്|ലഘുചിത്രം|329x329ബിന്ദു|42021 water tap]] | |||