"ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം (മൂലരൂപം കാണുക)
17:42, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
|ഗ്രേഡ്=4 | | |ഗ്രേഡ്=4 | | ||
സ്കൂള്‍ ചിത്രം=" | സ്കൂള്‍ ചിത്രം="" | ||
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| | കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ധനുവച്ചപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. | ധനുവച്ചപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ കൊല്ലയില്‍ വില്ലേജിലാണ് ധനുവച്ചപുരം ഗേള്‍സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ധനുവച്ചപുരം പുതുശ്ശേരി മഠത്തില്‍ യശ:ശരീരനായ ബ്രഹ്മശ്രീ നീലകണ്ഠരു കൃഷ്ണരു അവര്‍കളാണ് വിദ്യാലയം നിര്‍മ്മിച്ചത്. പിന്നീട് സ്കൂളും സ്ഥലവും ഉള്‍പ്പെടെ സര്‍ക്കാരിന് നല്‍കുകയും ചെയ്തു. അങ്ങനെ രൂപീകൃതമായ സ്കൂളില്‍ നിന്നും 1966-67 അധ്യയന വര്‍ഷത്തില്‍ വേര്‍തിരിഞ്ഞ് രൂപീകൃതമായ വിദ്യാലയമാണ് ധനുവച്ചപുരം ഗവ. ഗേള്‍സ് ഹൈസ്കൂള്‍. അന്നത്തെ സീനിയര്‍ അസിസ്റ്റന്റ് ആയിരുന്ന ശ്രീ. ഡി. ജോണ്‍റോസ് സാറായിരുന്നു ഹെഡ്മാസ്റ്റര്‍ ചാര്‍ജ് വഹിച്ചിരുന്നത്. | തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ കൊല്ലയില്‍ വില്ലേജിലാണ് ധനുവച്ചപുരം ഗേള്‍സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ധനുവച്ചപുരം പുതുശ്ശേരി മഠത്തില്‍ യശ:ശരീരനായ ബ്രഹ്മശ്രീ നീലകണ്ഠരു കൃഷ്ണരു അവര്‍കളാണ് വിദ്യാലയം നിര്‍മ്മിച്ചത്. പിന്നീട് സ്കൂളും സ്ഥലവും ഉള്‍പ്പെടെ സര്‍ക്കാരിന് നല്‍കുകയും ചെയ്തു. അങ്ങനെ രൂപീകൃതമായ സ്കൂളില്‍ നിന്നും 1966-67 അധ്യയന വര്‍ഷത്തില്‍ വേര്‍തിരിഞ്ഞ് രൂപീകൃതമായ വിദ്യാലയമാണ് ധനുവച്ചപുരം ഗവ. ഗേള്‍സ് ഹൈസ്കൂള്‍. അന്നത്തെ സീനിയര്‍ അസിസ്റ്റന്റ് ആയിരുന്ന ശ്രീ. ഡി. ജോണ്‍റോസ് സാറായിരുന്നു ഹെഡ്മാസ്റ്റര്‍ ചാര്‍ജ് വഹിച്ചിരുന്നത്. 1966-67 കാലഘട്ടത്തില്‍ സ്കൂള്‍ വേര്‍തിരിഞ്ഞെങ്കിലും ഒരേ കോമ്പൗണ്ടില്‍ തന്നെ അഞ്ച് അധ്യയന വര്‍ഷം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1971-72 അധ്യയന വര്‍ഷത്തില്‍ 12 ക്ലാസ് മുറികളുളള ഇരുനില കെട്ടിടം നിര്‍മ്മിച്ച് ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂള്‍ മാറ്റി. കുറച്ചുകാലം യു.പി വിഭാഗം പഴയസ്ഥലത്ത് തുടര്‍ന്നു. അതിനു ശേഷം 2 ഓല ഷെഡുകള്‍ നിര്‍മ്മിച്ച് യു.പി വിഭാഗവും ഇങ്ങോട്ടു മാറ്റി.പിന്നീടുളള വിദ്യാലയത്തിന്റെ വളര്‍ച്ച ദ്രൂതഗതിയിലായിരുന്നു. ഇപ്പോള്‍ ഒാല ഷെഡുകള്‍ ഒന്നും തന്നെയില്ല. 5 മുതല്‍ 10 വരെയുളള ക്ലാസ്സുകളില്‍ " എ" ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയമാണ്. പാറശ്ശാല ഉപജീല്ലയിലെ സ്കൂളുകളില്‍ വച്ച് എസ്. എസ്.എല്‍. സി യ്ക്ക് ഏറ്റവും കൂടുതല്‍ വിജയം തുടര്‍ച്ചയായി കരസ്ഥമാക്കികൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം. സമീപപ്രദേശത്തിലെ സ്കൂളുകളെ അപേക്ഷിച്ച് ഈ സ്കൂളില്‍ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്.ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിച്ച ജനപ്രതിനിധികള്‍, രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ കൃതജ്ഞാപൂര്‍വ്വം സ്മരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | |||
== ഭൗതികസൗകര്യങ്ങള്‍ == | |||
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സ്മാര്‍ട്ട് റും, ഒരു ഡിിജിറ്റല്‍ ലൈബ്രറിയുമുണ്ട്.രണ്ട് ഇരു നിലകെട്ടിടങ്ങളും മുന്ന് ഒരു നില കെട്ടിടവുമുണ്ട്. | ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സ്മാര്‍ട്ട് റും, ഒരു ഡിിജിറ്റല്‍ ലൈബ്രറിയുമുണ്ട്.രണ്ട് ഇരു നിലകെട്ടിടങ്ങളും മുന്ന് ഒരു നില കെട്ടിടവുമുണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. 1857ല്‍ ഇംഗ്ലണ്ടില്‍ ജനിച്ച ബേഡന്‍ പൗവ്വല്‍ ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ സഹോദരി ആഗ്നസ് ആണ് പെണ്‍കുട്ടികള്‍ക്കായുള്ള ഗൈഡ് പ്രസ്ഥാനം പവ്വലിന്റെ സഹായത്തോടെ 1910ല്‍ ഒന്നാമത്തെ ഗൈഡ് കമ്പനി രൂപീകരിച്ചത് ഇന്ത്യയില്‍ ഈ പ്രസ്ഥാനം ജബത്പൂരിലാണ് ആദ്യം ആരംഭിച്ചത് ഇന്ന് ഈ പ്രസ്ഥാനം കേരളത്തില്‍ വളരെ നല്ല നിലയില്‍ സ്കൂളുകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. നെയ്യാറ്റിന്‍കര താലൂക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ പ്രസ്താനത്തിന്റെ ശാഖ നമ്മുടെ സ്കൂളിലും പ്രവര്‍ത്തിക്കുന്നു പെണ്‍കുട്ടികളില്‍ ശാരീരികവും മാനസികവും ധാര്‍മ്മികവും ആയ സവിശേഷതകള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഓരോ വര്‍ഷവും രാജ്യപുരസ്കാര്‍ രാഷ്ട്രപതി പുരസ്കാര്‍ എന്നീ അവാര്‍ഡുകള്‍ നമ്മുടെ കുട്ടികള്‍ നേടിയെടുക്കുന്നു അതോടൊപ്പം സംസ്ഥാന ജില്ലാ തലങ്ങളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം കുട്ടികളെ പരിശീലങ്ങള്‍ക്കായി വിവിധക്യാമ്പുകളില്‍ പങ്കെടുപ്പിക്കുകയും നല്ല പരിശീലനങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു വരുന്നു. ഈ വര്‍ഷം ഇത്തരത്തില്‍ 2 ക്യാമ്പുകള്‍ ഈ സ്കൂളില്‍ വച്ച് നടക്കുകയുണ്ടായി | * സ്കൗട്ട് & ഗൈഡ്സ്. 1857ല്‍ ഇംഗ്ലണ്ടില്‍ ജനിച്ച ബേഡന്‍ പൗവ്വല്‍ ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ സഹോദരി ആഗ്നസ് ആണ് പെണ്‍കുട്ടികള്‍ക്കായുള്ള ഗൈഡ് പ്രസ്ഥാനം പവ്വലിന്റെ സഹായത്തോടെ 1910ല്‍ ഒന്നാമത്തെ ഗൈഡ് കമ്പനി രൂപീകരിച്ചത് ഇന്ത്യയില്‍ ഈ പ്രസ്ഥാനം ജബത്പൂരിലാണ് ആദ്യം ആരംഭിച്ചത് ഇന്ന് ഈ പ്രസ്ഥാനം കേരളത്തില്‍ വളരെ നല്ല നിലയില്‍ സ്കൂളുകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. നെയ്യാറ്റിന്‍കര താലൂക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ പ്രസ്താനത്തിന്റെ ശാഖ നമ്മുടെ സ്കൂളിലും പ്രവര്‍ത്തിക്കുന്നു പെണ്‍കുട്ടികളില്‍ ശാരീരികവും മാനസികവും ധാര്‍മ്മികവും ആയ സവിശേഷതകള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഓരോ വര്‍ഷവും രാജ്യപുരസ്കാര്‍ രാഷ്ട്രപതി പുരസ്കാര്‍ എന്നീ അവാര്‍ഡുകള്‍ നമ്മുടെ കുട്ടികള്‍ നേടിയെടുക്കുന്നു അതോടൊപ്പം സംസ്ഥാന ജില്ലാ തലങ്ങളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം കുട്ടികളെ പരിശീലങ്ങള്‍ക്കായി വിവിധക്യാമ്പുകളില്‍ പങ്കെടുപ്പിക്കുകയും നല്ല പരിശീലനങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു വരുന്നു. ഈ വര്‍ഷം ഇത്തരത്തില്‍ 2 ക്യാമ്പുകള്‍ ഈ സ്കൂളില്‍ വച്ച് നടക്കുകയുണ്ടായി | ||
വരി 65: | വരി 53: | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.നമ്മുടെ സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു 2016 ജൂണ്‍ 13ാം തിയതി അസുബ്ലിയില്‍ വച്ച് പി.റ്റി.എ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ പ്രഥമ അധ്യാപകന്‍ ശ്രീ.കെ ജയകുമാര്‍ സാര്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉത്ഘാടനകര്‍മ്മം നിര്‍വഹിച്ചു കണ്‍വിനര്‍ സതി ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ സി. റ്റി വിജയന്‍ സര്‍ ,സീനിയര്‍ അസ്സിറ്റന്റ് മാലതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു കൂടാതെ കുട്ടികഴുടെ കണ്‍വീനര്‍ ആനി വിക്ടര്‍, ജോയിന്റ് കണ്‍വീനര്‍ ഗോകുല്‍ എസ് എന്നിവരും സംസാരിക്കുകയുണ്ടായി | * വിദ്യാരംഗം കലാ സാഹിത്യ വേദി.നമ്മുടെ സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു 2016 ജൂണ്‍ 13ാം തിയതി അസുബ്ലിയില്‍ വച്ച് പി.റ്റി.എ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ പ്രഥമ അധ്യാപകന്‍ ശ്രീ.കെ ജയകുമാര്‍ സാര്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉത്ഘാടനകര്‍മ്മം നിര്‍വഹിച്ചു കണ്‍വിനര്‍ സതി ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ സി. റ്റി വിജയന്‍ സര്‍ ,സീനിയര്‍ അസ്സിറ്റന്റ് മാലതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു കൂടാതെ കുട്ടികഴുടെ കണ്‍വീനര്‍ ആനി വിക്ടര്‍, ജോയിന്റ് കണ്‍വീനര്‍ ഗോകുല്‍ എസ് എന്നിവരും സംസാരിക്കുകയുണ്ടായി | ||
വായന ദിനം | ==വായന ദിനം== | ||
ജൂണ്‍ 19 വായനദിനം അതിനോടനുബന്ധിച്ച്(ജുണ്‍ 19 അവധി ആയതിനാല്‍ ) ജൂണ്‍ 20ാം തിയതി പ്രത്രേക പരിപാടി സംഘടിപ്പിച്ചു കോഡിനേറ്റര്‍ സതി ടീച്ചര്‍ വായനദിന സന്ദേശം നല്‍കി പ്രഥമ അധ്യാപകന്‍,സീനിയര്‍ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. ഗോപിക എസ് ആര്‍ എന്ന വിദ്യാര്‍ത്ഥിനി നല്ലൊരു പ്രസംഗം കാഴ്ചവച്ചു അനഘ എസ് ആര്‍ വായനദിന പ്രതിജ്ഞ ചൊല്ലാകൊടുക്കുകയും കുട്ടികള്‍ അത് ഏറ്റപറയുകയും ചെയ്തു. ആനി വിക്ടര്‍ വായനയെക്കുറിച്ച്"വായനെക്കാള്‍ വലുതായി വല്ലതുമുണ്ടോ വളരാനായി" എന്നു തുടങ്ങുന്ന മനോഹരമായ ഗാനം കുട്ടികള്‍ക്ക് ചൊല്ലികൊടുത്തു തുടര്‍ന്ന് പുസ്തകപ്രദര്‍ശനം ആരംഭിച്ചു ഉത്ഘാടനം പ്രഥമ അധ്യാപകന്‍ നിര്‍വ്വഹിച്ചു. വിവിധ മേഖലകളിലുള്ള പുസ്തകങ്ങള്‍ ക്രമീകരിച്ചിരുന്നു ഓരോ ക്ലാസിലെയും എഴുത്തുകള്‍ക്ക് വളരെയധികം പ്രയോജനപ്രധമായിരുന്നു.പുസ്തകപ്രദര്‍ഷനത്തെക്കുരിച്ച് അബിന്‍ എസ്.എസ്, ദാഷുസതീഷ് എന്നിവര്‍ക്ക് സമ്മാനവും നല്‍കി വായനവാരത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു യു.പി വിഭാഗം ദാഷുസതീഷിന് ഒന്നാം സ്ഥാനവും അഭിന്‍ ബി എസിന് രണ്ടാം സ്ഥാനവും ലഭിച്ചു ഹച്ച്.എസ് വിഭാഗത്തല്‍ അരുക്രഷ്ണ ,ആനിവിക്ടര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി | ജൂണ്‍ 19 വായനദിനം അതിനോടനുബന്ധിച്ച്(ജുണ്‍ 19 അവധി ആയതിനാല്‍ ) ജൂണ്‍ 20ാം തിയതി പ്രത്രേക പരിപാടി സംഘടിപ്പിച്ചു കോഡിനേറ്റര്‍ സതി ടീച്ചര്‍ വായനദിന സന്ദേശം നല്‍കി പ്രഥമ അധ്യാപകന്‍,സീനിയര്‍ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. ഗോപിക എസ് ആര്‍ എന്ന വിദ്യാര്‍ത്ഥിനി നല്ലൊരു പ്രസംഗം കാഴ്ചവച്ചു അനഘ എസ് ആര്‍ വായനദിന പ്രതിജ്ഞ ചൊല്ലാകൊടുക്കുകയും കുട്ടികള്‍ അത് ഏറ്റപറയുകയും ചെയ്തു. ആനി വിക്ടര്‍ വായനയെക്കുറിച്ച്"വായനെക്കാള്‍ വലുതായി വല്ലതുമുണ്ടോ വളരാനായി" എന്നു തുടങ്ങുന്ന മനോഹരമായ ഗാനം കുട്ടികള്‍ക്ക് ചൊല്ലികൊടുത്തു തുടര്‍ന്ന് പുസ്തകപ്രദര്‍ശനം ആരംഭിച്ചു ഉത്ഘാടനം പ്രഥമ അധ്യാപകന്‍ നിര്‍വ്വഹിച്ചു. വിവിധ മേഖലകളിലുള്ള പുസ്തകങ്ങള്‍ ക്രമീകരിച്ചിരുന്നു ഓരോ ക്ലാസിലെയും എഴുത്തുകള്‍ക്ക് വളരെയധികം പ്രയോജനപ്രധമായിരുന്നു.പുസ്തകപ്രദര്‍ഷനത്തെക്കുരിച്ച് അബിന്‍ എസ്.എസ്, ദാഷുസതീഷ് എന്നിവര്‍ക്ക് സമ്മാനവും നല്‍കി വായനവാരത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു യു.പി വിഭാഗം ദാഷുസതീഷിന് ഒന്നാം സ്ഥാനവും അഭിന്‍ ബി എസിന് രണ്ടാം സ്ഥാനവും ലഭിച്ചു ഹച്ച്.എസ് വിഭാഗത്തല്‍ അരുക്രഷ്ണ ,ആനിവിക്ടര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി | ||
കാവ്യസല്ലാപം | ==കാവ്യസല്ലാപം== | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കാവ്യസല്ലാപം എന്ന ഒരു പരിപാടി 08.07.2016 10.00മണിക്ക് നടത്തുകയുണ്ടായി.യുവകവി ശ്രീ.ബിജു ബാലകൃഷ്ണന്‍ കാവ്യസല്ലാപം നയിച്ചു.പ്രഥമാധ്യാപകന്റെ അധ്യക്ഷതയില്‍ കണ്‍വീനര്‍ സതിടീച്ചര്‍ സ്വാഗതവും ശ്രീ.സി.ടി വിജയന്‍സാര്‍ നന്ദിയും പറഞ്ഞു.അതോടൊപ്പം തന്നെ വളരെ രസകരമായ നുറുങ്ങുകളും മറ്റും ചേര്‍ത്തുകൊണ്ട് കുട്ടികള്‍ തയ്യാറാക്കിയ ബഷീര്‍ സ്മരണികയുടെ പ്രകാശനവും ശ്രീ.ബിജു ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.കാവ്യസല്ലാപം കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും വളരെ രസകരവും പ്രയോജനപ്രദവുമായിരുന്നു.കവിതാലപന മത്സരം നടത്തി."വിദ്യാലയം ഒരു പുസ്തകം" എന്ന വിഷയത്തില്‍ ഉപന്യാസ രചനയും പ്രസംഗ മത്സരവുംനടത്തി. | |||
ശ്രീ.ബിജു ബാലകൃഷ്ണന്‍ കാവ്യസല്ലാപം നയിച്ചു.പ്രഥമാധ്യാപകന്റെ അധ്യക്ഷതയില്‍ കണ്‍വീനര്‍ സതിടീച്ചര്‍ സ്വാഗതവും ശ്രീ.സി.ടി വിജയന്‍സാര്‍ നന്ദിയും പറഞ്ഞു.അതോടൊപ്പം തന്നെ വളരെ രസകരമായ നുറുങ്ങുകളും മറ്റും ചേര്‍ത്തുകൊണ്ട് കുട്ടികള്‍ തയ്യാറാക്കിയ ബഷീര്‍ സ്മരണികയുടെ പ്രകാശനവും ശ്രീ.ബിജു ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.കാവ്യസല്ലാപം കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും വളരെ രസകരവും പ്രയോജനപ്രദവുമായിരുന്നു.കവിതാലപന മത്സരം നടത്തി."വിദ്യാലയം ഒരു പുസ്തകം" എന്ന വിഷയത്തില്‍ ഉപന്യാസ രചനയും പ്രസംഗ മത്സരവുംനടത്തി. | ജൂലൈ 5 ബഷീര്‍ ചരമദിനം.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ബഷീറിനെക്കുറിച്ച് ഇമ്മിണി ബല്യ സുല്‍ത്താന്‍ എന്ന പേരില്‍ ഒരു സ്മരണിക തയ്യാറാക്കി. | ||
==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍== | |||
സയന്‍സ് ക്ലബ്:നമ്മുടെസ്കൂളില്‍ സയന്‍സ് ക്ലബ് വളരെ ഭംഗിയായും ചിട്ടയായും നടത്തുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികള്‍ക്കായി ക്വിസ്സ് മത്സരവും , പോസറ്റര്‍ രചനാ മത്സരവും നടത്തി.ചാന്ദ്രദിനത്തോടനുബന്ധിച്ച് ഒരു പ്രഭാഷണവും നടത്തുകയുണ്ടായി.മുന്‍ രാഷ്ട്രപതി ഡോ:A.P.J അബ്ദുല്‍ കലാമിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം ശാസ്ത്രലോകത്തുനിനുംഭാരതത്തിനും അദ്ദേഹംനല്‍കിയ സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രഭാഷണം സംഘടിപ്പിച്ചു.9-8-16 1.15ന് സ്ഥായിയായ ഭക്ഷ്യസുരക്ഷയ്ക്ക് പയറുവര്‍ഗങ്ങള്‍ പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തി. | സയന്‍സ് ക്ലബ്:നമ്മുടെസ്കൂളില്‍ സയന്‍സ് ക്ലബ് വളരെ ഭംഗിയായും ചിട്ടയായും നടത്തുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികള്‍ക്കായി ക്വിസ്സ് മത്സരവും , പോസറ്റര്‍ രചനാ മത്സരവും നടത്തി.ചാന്ദ്രദിനത്തോടനുബന്ധിച്ച് ഒരു പ്രഭാഷണവും നടത്തുകയുണ്ടായി.മുന്‍ രാഷ്ട്രപതി ഡോ:A.P.J അബ്ദുല്‍ കലാമിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം ശാസ്ത്രലോകത്തുനിനുംഭാരതത്തിനും അദ്ദേഹംനല്‍കിയ സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രഭാഷണം സംഘടിപ്പിച്ചു.9-8-16 1.15ന് സ്ഥായിയായ ഭക്ഷ്യസുരക്ഷയ്ക്ക് പയറുവര്‍ഗങ്ങള്‍ പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തി. | ||
യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികള്‍ക്കായി സ്കൂള്‍തല ക്വിസ്സ് മത്സരം, സംഘടിപ്പിച്ചു.വിജയികളെ സബ്ജില്ലാതല മത്സരത്തില്‍ | യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികള്‍ക്കായി സ്കൂള്‍തല ക്വിസ്സ് മത്സരം, സംഘടിപ്പിച്ചു.വിജയികളെ സബ്ജില്ലാതല മത്സരത്തില്‍ | ||
വരി 77: | വരി 64: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുന്‍ | == മുന്‍ സാരഥികള്‍ | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |