Jump to content
സഹായം

"പൊന്ന്യം സെൻട്രൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:


== ചരിത്രം ==
== ചരിത്രം ==
     പൊന്ന്യം ചോയ്യാടം എന്ന സ്ഥലത്ത് സാധാരണക്കാർക്ക് അറിവ്  നൽകാനായി   കുന്നുമ്മ ചാത്തു മാസ്റ്റർ 1912ൽ സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ്  1916  മുതൽ സർക്കാർ അംഗീകാരത്തോടെ  പൊന്ന്യം  സെൻട്രൽ എല്‍. പി സ്കൂളായി മാറിയത്.  1920ൽ ഈ  വിദ്യാലയം പെൺകുട്ടികളുടേത് മാത്രമായി മാറി. ഒന്നു  മുതൽ നാലുവരെ ക്ലാസുകളിലായി  പെൺകുട്ടികളാണ് ഇപ്പോൾ പഠിക്കുന്നത്.  
     പൊന്ന്യം ചോയ്യാടം എന്ന സ്ഥലത്ത് സാധാരണക്കാര്‍ക്ക് അറിവ്  നല്‍കാനായി   കുന്നുമ്മ ചാത്തു മാസ്റ്റര്‍ 1912ല്‍ സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ്  1916  മുതല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ  പൊന്ന്യം  സെന്‍ട്രല്‍ എല്‍. പി സ്കൂളായി മാറിയത്.  1920ല്‍ ഈ  വിദ്യാലയം പെണ്‍കുട്ടികളുടേത് മാത്രമായി മാറി. ഒന്നു  മുതല്‍ നാലുവരെ ക്ലാസുകളിലായി  പെണ്‍കുട്ടികളാണ് ഇപ്പോള്‍ പഠിക്കുന്നത്.  


== ഭൗതികസൗകര്യങ്ങള്‍ ==  
== ഭൗതികസൗകര്യങ്ങള്‍ ==  
   സ്കൂളിന്  സ്വന്തമായുള്ള കെട്ടിടത്തിൽ ഒന്നു മുതൽ നാലുവരെ  ക്ലാസുകൾ പ്രവർത്തിക്കുന്നു.  ഐ ടി പഠനം കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ഇൻ്റർനെറ്റ് സൗകര്യത്തോടെ  ഒരു ഐ ടി  ക്ലാസ് റൂം  സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു . ഒന്ന്- രണ്ട്  ക്ലാസുകളിൽ ഓരോ കുട്ടിക്കും പ്രത്യേക  ഇരിപ്പിടം ഒരുക്കിയിട്ടുണ്ട് .
   സ്കൂളിന്  സ്വന്തമായുള്ള കെട്ടിടത്തില്‍ ഒന്നു മുതല്‍ നാലുവരെ  ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു.  ഐ ടി പഠനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സൗകര്യത്തോടെ  ഒരു ഐ ടി  ക്ലാസ് റൂം  സ്കൂളില്‍ സജ്ജീകരിച്ചിരിക്കുന്നു. ഒന്ന് - രണ്ട്  ക്ലാസുകളിൽ ഓരോ കുട്ടിക്കും പ്രത്യേക  ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 36: വരി 36:
ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്


സയൻസ് കോർണർ
സയന്‍സ് കോര്‍ണര്‍


ഹെൽത്ത് ക്ലബ്ബ്
ഹെല്‍ത്ത് ക്ലബ്ബ്


  നീന്തൽ പരിശീലനം
  നീന്തല്‍ പരിശീലനം


ക്വിസ്  മത്സര പരിശീലനം
ക്വിസ്  മത്സര പരിശീലനം


സ്പോക്കൺ ഇംഗ്ലീഷ്
സ്പോക്കണ്‍ ഇംഗ്ലീഷ്


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കൂന്നുമ്മ  മഹിജ കുമാരി
ശ്രീമതി. കൂന്നുമ്മ  മഹിജ കുമാരി


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
കുന്നുമ്മ   ചാത്തു മാസ്റ്റർ
ശ്രീ. കുന്നുമ്മ ചാത്തു മാസ്റ്റര്‍
ആര്യ ത്താൻ  ചാത്തുക്കുട്ടി മാസ്റ്റർ
ശ്രീ. ആയ്യത്താന്‍ ചാത്തുക്കുട്ടി മാസ്റ്റര്‍
കുന്നുമ്മ ജാനകി ടീച്ചർ
ശ്രീമതി. കുന്നുമ്മ ജാനകി ടീച്ചര്‍
കുന്നുമ്മ   ചാത്തുക്കുട്ടി മാസ്റ്റർ
ശ്രീ. കുന്നുമ്മ ചാത്തുക്കുട്ടി മാസ്റ്റര്‍
കുന്നുമ്മ കല്ല്യാണി ടീച്ചർ
ശ്രീമതി. കുന്നുമ്മ കല്ല്യാണി ടീച്ചര്‍
കുന്നുമ്മ മാണി ടീച്ചർ
ശ്രീമതി. കുന്നുമ്മ മാണി ടീച്ചര്‍
  കുന്നുമ്മ കുമാരൻ മാസ്റ്റർ
ശ്രീ. കുന്നുമ്മ കുമാരന്‍ മാസ്റ്റര്‍
വി.എം നാണി ടീച്ചർ
ശ്രീമതി. വി.എം നാണി ടീച്ചര്‍
ടി.രാഘവൻ മാസ്റ്റർ
ശ്രീ. ടി.രാഘവന്‍ മാസ്റ്റര്‍
വി .വി കൗസു ടീച്ചർ
ശ്രീമതി. വി .വി കൗസു ടീച്ചര്‍
കെ . രവീന്ദ്രൻ മാസ്റ്റർ
ശ്രീ. കെ. രവീന്ദ്രന്‍ മാസ്റ്റര്‍
  പി .കെ രാധ ടീച്ചർ
  ശ്രീമതി. പി .കെ രാധ ടീച്ചര്‍
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
അഡ്വ. പി. സതി ദേവി (മുൻ പാർലമെൻ്റ്  അംഗം)
അഡ്വ. പി. സതി ദേവി (മുന്‍ പാര്‍ലമെന്റ് അംഗം)


==വഴികാട്ടി==
==വഴികാട്ടി==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/287882" എന്ന താളിൽനിന്ന് ശേഖരിച്ചത്