"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:41, 11 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 248: | വരി 248: | ||
![[പ്രമാണം:19808-glossy Moments2.jpg|നടുവിൽ|ലഘുചിത്രം|214x214ബിന്ദു|GLOSSY MOMENTS]] | ![[പ്രമാണം:19808-glossy Moments2.jpg|നടുവിൽ|ലഘുചിത്രം|214x214ബിന്ദു|GLOSSY MOMENTS]] | ||
![[പ്രമാണം:19808-glossy Moments3.jpg|ലഘുചിത്രം|148x148ബിന്ദു|GLOSSY MOMENTS]] | ![[പ്രമാണം:19808-glossy Moments3.jpg|ലഘുചിത്രം|148x148ബിന്ദു|GLOSSY MOMENTS]] | ||
|} | |||
== '''പാരന്റിംഗ് ക്ലാസ് ജൂലൈ 29''' == | |||
'''2025 ജൂലൈ 29 ചൊവ്വാഴ്ച നടന്ന പാരന്റിങ് ക്ലാസ് ഉദ്ഘാടനം കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ യു എം ഹംസ നിർവഹിച്ചു. കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഹസീന തയ്യിൽ, പിടിഎ പ്രസിഡന്റ് കാദർ ബാബു എന്നിവർ പങ്കെടുത്തു. ശ്രീ പ്രമോദ് സാർ( ജെ സി ഐ ഇന്റർനാഷണൽ ട്രെയിനർ ) ആയിരുന്നു രക്ഷിതാക്കൾക്ക് ക്ലാസ് നൽകിയത്. കുട്ടികൾക്ക് പഠിച്ചു മുന്നേറാൻ ഉതകുന്ന തരത്തിലുള്ള സന്തോഷകരമായ അന്തരീക്ഷം എങ്ങിനെ സൃഷ്ടിക്കാം, അതിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതെങ്ങനെ, മൊബൈൽ ഫോൺ അഡിക്ഷനിൽ നിന്നും കുട്ടികളെ എങ്ങനെ പിന്തിരിപ്പിക്കാം, എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ആണ് ബോധവൽക്കരണ ക്ലാസ് നടന്നത്. ഇങ്ങനെ ഒരു ക്ലാസ് കിട്ടിയതിൽ രക്ഷിതാക്കൾ വളരെയധികം സന്തോഷിച്ചു.''' | |||
{| class="wikitable" | |||
|+ | |||
| | |||
| | |||
|} | |} | ||