"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
12:49, 9 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→സർഗാരവം 2025(15-9-2025)) |
(ചെ.)No edit summary |
||
| വരി 209: | വരി 209: | ||
നിറഞ്ഞവേദിയിൽ ആടിത്തീർത്ത വേഷങ്ങളുടെ ഗരിമയും, പരിസരങ്ങളെ കമ്പനം കൊള്ളിച്ച ശബ്ദ സാന്നിധ്യവും ഓർമയുടെ നിലവറയിൽ ചിതലരിക്കാതെ മടക്കി വച്ച് പുതിയ താളങ്ങൾക്ക് കാതോർക്കാം. കാലത്തിൻ്റെ നീണ്ട നടവഴിയിൽ കാതോർത്തു നിൽക്കുമ്പോൾ കൂട്ടായെത്തുന്നത് ഇത്തരം ഓർമകളായിരിക്കും▪️ | നിറഞ്ഞവേദിയിൽ ആടിത്തീർത്ത വേഷങ്ങളുടെ ഗരിമയും, പരിസരങ്ങളെ കമ്പനം കൊള്ളിച്ച ശബ്ദ സാന്നിധ്യവും ഓർമയുടെ നിലവറയിൽ ചിതലരിക്കാതെ മടക്കി വച്ച് പുതിയ താളങ്ങൾക്ക് കാതോർക്കാം. കാലത്തിൻ്റെ നീണ്ട നടവഴിയിൽ കാതോർത്തു നിൽക്കുമ്പോൾ കൂട്ടായെത്തുന്നത് ഇത്തരം ഓർമകളായിരിക്കും▪️ | ||
== '''ശാസ്ത്ര പ്രദർശനം(17-9-2025)''' == | |||
[[പ്രമാണം:18021 2025-26 exhibition.jpg|പകരം=സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം|ലഘുചിത്രം|സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം]] | |||
കേന്ദ്ര സർക്കാർ സ്ഥാപനമായ റീ'''ജിയണൽ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റോറിയം''' '''കോഴിക്കോട്''' നടത്തുന്ന സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം '''ജി ബി എച്ച് എസ് എസ് മഞ്ചേരി'''യിൽ 8-9-25 എന്നീ രണ്ട് ദിവസങ്ങളിലായി നടന്നു. പ്രധാനാധ്യാപിക ശ്രീമതി വി. സിന്ധു ശാസ്ത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. Space Club കാൺവീനർമാരായ അബ്ദുൽ നാസിർ വി, അഞ്ജു എസ്, അധ്യാപകരായ നസീഹ, ജംഷീന കെ, അമ്മു വി നായർ ജിൻസി മോൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു..പ്ലാനറ്റേറിയം ഉദ്യോഗസ്ഥനായ അരുൺ സർ '''സ്പേസ് ക്ലബ്''' അംഗങ്ങൾക്ക് പരിശീലനം കൊടുത്തു. '''സ്പേസ് ക്ലബ്''' അംഗങ്ങൾ 3 ഗ്രൂപ്പുകളായി തിരിഞ്ഞ് എല്ലാ സ്ലൈഡുകളും കുട്ടികൾക്കായി വിശദീകരിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും '''സ്പേസ് ക്ലബ്''' അംഗങ്ങളുടെയും '''എസ് പി സി''' , '''എൻ സി സി ക്യാടെട്സ്ൻ്റെയും''' നേതൃത്വത്തിൽ പ്രദർശനം കാണാൻ സാധിച്ചു. '''സ്പേസ് ക്ലബ്''' അംഗങ്ങൾക്ക് വൈകുന്നേരം 6:15 മുതൽ രാത്രി 8 മണി വരെ അരുൺ സാറിൻ്റെ ശാസ്ത്ര പരീക്ഷണ ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് ഒരേ സമയം വിജ്ഞാനപ്രദവും കൗതുകകരവുമായി . ആകാശം മേഘാവ്യതമായതിനാൽ ' വാനനിരീക്ഷണം സാധ്യമായില്ല. 18/9/25 ന് പകൽ ടെലീസ് കോപ്പിലൂടെ ദൂരകാഴ്ചകൾ കുട്ടികൾക്ക് കാണിച്ച് കൊടുത്തു. സൗര കളങ്കം സ്ക്രീനിൽ കാണാൻ കഴിഞ്ഞത് കുട്ടികളെ ആവേശ ഭരിതരാക്കി. ഏകദേശം 1300 കുട്ടികൾ, രക്ഷിതാക്കൾ, 60 ഓളം അധ്യാപകർ തുടങ്ങിയവർ പ്രദർശനം കാണാനെത്തി. വൈകുന്നേരത്തോട് കൂടി പ്രദർശനം അവസാനിച്ചു. | |||