"ഇ.എ.എൽ.പി.എസ്സ് എരുമക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ.എ.എൽ.പി.എസ്സ് എരുമക്കാട് (മൂലരൂപം കാണുക)
17:10, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017→വഴികാട്ടി
വരി 53: | വരി 53: | ||
എ.ഡി 1905 ൽ സ്ഥാപിതമായ എരുമക്കാട് ഇ.എ.ൽ.പി.സ്കൂൾ കോഴഞ്ചേരി താലൂക്കിൽ ആറന്മുള പഞ്ചായത്തിൽ ഉൾപ്പെടുന്നു . മാർത്തോമ്മാ സഭ കോർപ്പറേറ്റ് മാനേജ്മെൻറ്റിൻറ്റെ അധികാരത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് . ആദ്യകാലത്ത് വെറും നാല് തൂണുകളിൽ നിലയുറപ്പിച്ച ഒരു ഷെഡ് മാത്രമായിരുന്നു . അക്ഷരാഭ്യാസത്തിലും പരിഷ്ക്കാരത്തിലും ഈ പ്രദേശം പിന്നോക്കം നിന്നിരുന്ന കാലത്താണ് ഇതിൻറ്റെ നിർമ്മാണം ആരംഭിച്ചത് . പിൽക്കാലത്ത് 26 സെൻറ്റ് സ്ഥലം സമ്പാദിച്ച് 74 അടി നീളം , 18 അടി വീതി , 11 അടി പൊക്കമുള്ള ഒരു കെട്ടിടം നിർമിച്ചു . സ്ഥലവാസികളുടെ സഹകരണം കൊണ്ട് കെട്ടിടമേച്ചിലും മറ്റും നടത്തിപോന്നിരുന്ന സ്കൂൾ പിന്നീട് മാനേജ്മെൻറ്റിൻറ്റെ സഹായം കൊണ്ട് ഓട് മേഞ്ഞു . ഇപ്പോൾ നാല് ക്ലാസുകൾ ഉള്ള ഒരു പൂർണ്ണ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചുവരുന്നു . ഇന്ത്യാ ഗവർമെൻറ്റിൻറ്റെ മഹാവീര ചക്രം ലഭിച്ച ശ്രീ.തോമസ് ഫിലിപ്പോസ് ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണെന്നതിൽ ഈ വിദ്യാലയം അഭിമാനം കൊള്ളുന്നു . | എ.ഡി 1905 ൽ സ്ഥാപിതമായ എരുമക്കാട് ഇ.എ.ൽ.പി.സ്കൂൾ കോഴഞ്ചേരി താലൂക്കിൽ ആറന്മുള പഞ്ചായത്തിൽ ഉൾപ്പെടുന്നു . മാർത്തോമ്മാ സഭ കോർപ്പറേറ്റ് മാനേജ്മെൻറ്റിൻറ്റെ അധികാരത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് . ആദ്യകാലത്ത് വെറും നാല് തൂണുകളിൽ നിലയുറപ്പിച്ച ഒരു ഷെഡ് മാത്രമായിരുന്നു . അക്ഷരാഭ്യാസത്തിലും പരിഷ്ക്കാരത്തിലും ഈ പ്രദേശം പിന്നോക്കം നിന്നിരുന്ന കാലത്താണ് ഇതിൻറ്റെ നിർമ്മാണം ആരംഭിച്ചത് . പിൽക്കാലത്ത് 26 സെൻറ്റ് സ്ഥലം സമ്പാദിച്ച് 74 അടി നീളം , 18 അടി വീതി , 11 അടി പൊക്കമുള്ള ഒരു കെട്ടിടം നിർമിച്ചു . സ്ഥലവാസികളുടെ സഹകരണം കൊണ്ട് കെട്ടിടമേച്ചിലും മറ്റും നടത്തിപോന്നിരുന്ന സ്കൂൾ പിന്നീട് മാനേജ്മെൻറ്റിൻറ്റെ സഹായം കൊണ്ട് ഓട് മേഞ്ഞു . ഇപ്പോൾ നാല് ക്ലാസുകൾ ഉള്ള ഒരു പൂർണ്ണ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചുവരുന്നു . ഇന്ത്യാ ഗവർമെൻറ്റിൻറ്റെ മഹാവീര ചക്രം ലഭിച്ച ശ്രീ.തോമസ് ഫിലിപ്പോസ് ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണെന്നതിൽ ഈ വിദ്യാലയം അഭിമാനം കൊള്ളുന്നു . | ||
==== '''വഴികാട്ടി''' ==== | ==== '''വഴികാട്ടി''' ==== | ||
[[പ്രമാണം:Routemap.png|thumb||300px||left|Route map]] |