Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 46: വരി 46:
ഈ സ്കൂളിന്‍റെ ആദ്യത്തെ പ്രഥമ അധ്യാപകനായി Rev. Charles Mead Lyer പ്രവര്‍ത്തിച്ചു. സഹായകനായി വേദനായകും വൈദ്യര്‍ പ്രവര്‍ത്തിച്ചു.വിദ്യാര്‍ത്ഥികളായി വേദനായകം വൈദ്യരുടെ രണ്ടു പുത്രന്‍മാരായ അബ്രാഹാമും സെബാസ്ററ്യ നും അനേകം പെണ്‍കുട്ടികളും ഈ സ്കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിച്ചു. തമിഴ് ഭാഷ സംസാരിക്കുന്ന ജനങ്ങള്‍ ധാരാളമായി ഈ സ്ഥലത്ത് ഉള്ളതുകൊണ്ട് തമിഴ്,ഇംഗ്ലീഷ് ,സംസ്കൃതം എന്നീ ഭാഷകളും കണക്ക് ,തയ്യല്‍ എന്നിവയും പഠിപ്പിച്ചു. പെണ്‍കുട്ടികള്‍ക്ക് എംബ്രോയ് ഡറി പഠിപ്പിച്ച് കൊടുത്തു. ഈ ജോലിയെ Rev. Charles Mead Lyer ന്‍റെ അമ്മ ഏറ്റെടുത്തു നടത്തി ഇങ്ങനെ ഈ സ്കൂള്‍ ഭംഗിയായി പ്രവര്‍ത്തിച്ചു വന്നു 1822-ാം വര്‍ഷം തിരുവിതാംകൂറില്‍ ആദ്യ തോള്‍ ശീല ലഹള ആരംഭിച്ചു. 1828 – 1830 വരെ രണ്ടാമത്തെ തോള്‍ ശീല ലഹള നടന്നു. ഈ ലഹളയില്‍ Rev. Charles Mead Lyer ചെറുവാരക്കോണത്തില്‍ നിര്‍മ്മിച്ച ദൈവാലയം തീ കൊണ്ട് നശിച്ചു. ഈ തമിഴ് സ്കൂളും പ്രവര്‍ത്തനരഹിതമായി കിടന്നു.1838-ാം  വര്‍ഷം Rev. Charles Mead Lyer രുടെ സഹായിയായ Rev.John Abs പല്ല ക്കില്‍ യാത്ര ചെയ്തു കൊണ്ടിരിന്നപ്പോള്‍ ചെറുവാരക്കോണം എന്ന സ്ഥലത്ത് വച്ച് പല്ല ക്ക് ചുമന്ന് കൊണ്ട് വന്നവര്‍ തളര്‍ന്നു. അല്പസമയം പല്ല ക്ക് ഇറക്കി വച്ചു. ആ സമയം റവ. ജോണ്‍ ആബ്സ് തന്‍റെ ചുറ്റിലു കാണപ്പെട്ട ഉയര്‍ന്ന സ്ഥലത്തെയും പ്രകൃതി സൗന്ദര്യ ത്തെയും കണ്ട് അതിശയിച്ച് ഈ സ്ഥലത്തെ തന്‍റെ മിഷന്‍റെ തലസ്ഥാനമായി  തിരഞ്ഞെടുക്കുവാന്‍ തിരുമാനിച്ചു. ഈ സ്ഥലത്തെ വേദനായകം വൈദ്യരോടു വാങ്ങി. സ്കൂള്‍ ദൈവാലയം മിഷന്‍ വീട് മുതലായവ 1845-ാം വര്‍ഷം നിര്‍മ്മിച്ച് സ്കൂളിനെയും പരിഷ്കരിച്ചു. ആ സമയത്ത് ഈ സ്ഥലത്ത് “ പറയീശാല “ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. Rev. Charles Mead Lyer “പാറയില്‍ മേല്‍ നിര്‍മ്മിക്കപ്പെട്ട പട്ടണം “ എന്നര്‍ത്ഥമുള്ള “പാറശ്ശാല” എന്ന പേരും നല്കി.ചില വര്‍ഷങ്ങള്‍ക്ക് ശേഷം Rev. Charles Mead Lyer ഒരു മലയാള സ്കൂളും ആരംഭിച്ചു.ഈ രണ്ടു സ്കൂളുകളുടെയും മേല്‍നോട്ടം റവ ജോണ്‍ ആബ്സും വേദനായകവും ചേര്‍ന്നാണ് വഹിച്ചത്. അതിനുശേഷം നാഗര്‍കോവിലുള്ള സ്കൂളുകള്‍ക്കും ചെറുവാരക്കോണത്തിലുള്ള സ്കൂളുകള്‍ക്കും മാനേജരായ മിസ്സിസ്സ് ഹാരീസ് എന്ന പ്രവര്‍ത്തക അയണിവിളയിലിരുന്ന സ്കൂളിനെ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി നിര്‍മ്മിച്ചു. ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനായി ഒരു ബോഡിങ്ങ് നിര്‍മ്മിച്ചു. അതുകൊണ്ട് ഈ സ്കൂള്‍ ബോഡിങ്ങ് സ്കൂള്‍ എന്നറിയപ്പെടുന്നു. ഈ സ്കൂളിനെ മിസ്സിസ്സ് ഹാരീസ് എന്ന മിഷനറി പ്രവര്‍ത്തക എല്‍.എം.എസ് തമിഴ് മിഡില്‍ ഗേള്‍സ് സ്കൂള്‍ എന്നും പേരിട്ടു. ഇതൊരു മിക്സഡ് സ്കൂള്‍ ആണെങ്കിലും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കാന്‍ വരുന്നു.  

1968-ാം വര്‍ഷം ജൂണ്‍ മാസം ഈ സ്കൂള്‍ കേരളാ ഗവണ്‍മെന്‍റിന്‍റെ അനുമതിയോടെ ഹൈസ്കൂളായി udgrade ചെയ്യ പ്പെട്ടു. അതിനുശേഷം ഈ സ്കൂള്‍ എല്‍.എം.എസ് തമിഴ് ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്നറിയപ്പെട്ടു. ഈ സ്കൂളിന്‍റെ പ്രഥമ അധ്യാപകനായി മിസ്റ്റര്‍ ഡി. വില്‍സണെ നിയമിച്ചു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിന്‍ കീഴില്‍ ഈ സ്ഥാപനം വളര്‍ച്ച പ്രാപിച്ചു. സെബാസ്റ്റ്യ നും  അബ്രാഹമാണ് ഈ സ്കൂളില്‍ ആദ്യം പഠിച്ച വിദ്യാര്‍ത്ഥികള്‍  

== ഭൗതികസൗകര്യങ്ങള്‍ ==
= ഭൗതികസൗകര്യങ്ങള്‍=
  സ്കൂളിലെ ഭൗതിക സൗകര്യങ്ങള്‍ കാര്യ ക്ഷമമാക്കുന്നതിന് മാനേജ്മെന്‍റിനോടൊപ്പം പി.ടി.എ യും പ്രവര്‍ത്തിക്കുന്നു.

  കുടിവെള്ള സൗകര്യം,മൂത്രപ്പൂര,കക്കൂസ്, ക്ലാസ്മുറികള്‍ വേര്‍തിരിക്കാനുള്ള മറ, ഇരിപ്പിടങ്ങള്‍  ഇവ കുട്ടികള്‍ക്ക് അനുയോജ്യമായി  

വരി 52: വരി 52:
നല്ല രീതിയില്‍ ഉപയോഗിക്കപ്പെടുന്നു. കുട്ടികള്ക്ക് കളിക്കുന്നതിന് ഒരു വലിയ  play ground സ്കൂളിന്‍റ നുന്‍ വശത്തിലായി   

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
512

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/287436" എന്ന താളിൽനിന്ന് ശേഖരിച്ചത്